Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ‘കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാർ’: ആന്റണി രാജുവിനെതിരെയും പിണറായിക്കെതിരെയും ആഞ്ഞടിച്ച് വി.ഡി സതീശൻ

‘കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാർ’: ആന്റണി രാജുവിനെതിരെയും പിണറായിക്കെതിരെയും ആഞ്ഞടിച്ച് വി.ഡി സതീശൻ

kerala leader By kerala leader January 3, 2026 1 Min Read
Share

കട്ടപ്പന: തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ പ്രതിയായ ആന്റണി രാജുവിനെ സംരക്ഷിക്കുന്നതിലൂടെ കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടും പ്രതിപക്ഷം ഉന്നയിച്ച എതിർപ്പുകൾ അവഗണിച്ച് പിണറായി വിജയൻ അദ്ദേഹത്തെ രണ്ടരവർഷം മന്ത്രിയായി കൊണ്ടുനടന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.

​ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട വിദേശിയെ രക്ഷിക്കാൻ വേണ്ടി അടിവസ്ത്രം വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നത് അതീവ ഗൗരവകരമായ കാര്യമാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ പ്രതികളെ സംരക്ഷിക്കുക എന്നത് എൽ.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും നയമായി മാറിയിരിക്കുകയാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെയും സി.പി.എം ഇപ്പോഴും സംരക്ഷിക്കുകയാണെന്ന് വി.ഡി സതീശൻ ആരോപിച്ചു.

TAGGED: Antony Raju, CPM Politics, Kerala leader, Kerala News, Kerala Politics, LDF vs UDF, Pinarayi Vijayan, Sabarimala gold theft case, Thodupuzha Bank issue, VD Satheesan, ആന്റണി രാജു, കേരള രാഷ്ട്രീയം, പിണറായി വിജയൻ, വി.ഡി സതീശൻ
kerala leader January 3, 2026 January 3, 2026
Share This Article
Facebook Twitter Copy Link Print
Previous Article പിണറായി സർക്കാരിന് വീണ്ടും തിരിച്ചടി! ആന്റണി രാജു പുറത്തേക്ക്, സെഞ്ച്വറി അടിക്കാൻ ഇറങ്ങിയ എൽഡിഎഫ് 97-ലേക്ക്
Next Article “ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എൻ്റെ പിതാവ് തോട്ടക്കാരനും ആകുന്നു” – ഇൻഫാം വേദിയിൽ ക്രിസ്തുവിൻ്റെ ഏഴാമത്തെ പ്രഖ്യാപനം അനുസ്മരിച്ച് വി.ഡി. സതീശൻ; കർഷകർക്ക് ഉപാധി രഹിത പട്ടയം നൽകണം

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?