Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ അംഗം എൻ. വിജയകുമാറും പിടിയിൽ; സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്ത ആ ‘നിർണ്ണായക’ ചിത്രം പുറത്ത്!

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ അംഗം എൻ. വിജയകുമാറും പിടിയിൽ; സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്ത ആ ‘നിർണ്ണായക’ ചിത്രം പുറത്ത്!

kerala leader By kerala leader December 29, 2025 1 Min Read
Share

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT). ദേവസ്വം ബോർഡ് മുൻ അംഗവുമായ എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തു. ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Contents
​വിവാദ ചിത്രം പുറത്ത്​കടകംപള്ളിയുടെ കാലത്തെ നിയമനങ്ങൾ

​വിവാദ ചിത്രം പുറത്ത്

​അറസ്റ്റിലാകുന്നതിന് മുൻപ് വിജയകുമാർ തന്റെ ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബർ 20-ന് നടന്ന അയ്യപ്പ സംഗമത്തിൽ പത്മകുമാറിനും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒപ്പം വിജയകുമാർ ഇരിക്കുന്ന ചിത്രമാണിത്. സ്വർണ്ണക്കൊള്ള വാർത്തകൾ പുറത്തുവന്നതോടെ വിജയകുമാർ ഈ ചിത്രം പ്രൊഫൈലിൽ നിന്നും മാറ്റിയിരുന്നുവെങ്കിലും ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സൈബർ ഇടങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.

​കടകംപള്ളിയുടെ കാലത്തെ നിയമനങ്ങൾ

​കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് പത്മകുമാറും വിജയകുമാറും ബോർഡ് ഭാരവാഹികളായി നിയമിതരായത് എന്നത് കേസിന്റെ രാഷ്ട്രീയ മാനങ്ങളെയും ചർച്ചകളിലേക്ക് വലിച്ചിഴക്കുന്നുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊള്ളയിൽ പങ്കാളികളായ കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.

Loading

TAGGED: A Padmakumar, Devaswom Board Scam, Gold Smuggling Case Kerala, kadakampally surendran, Kerala leader, Kerala News, N Vijayakumar Arrested, Sabarimala Gold Theft, Sabarimala News Malayalam, SIT Investigation, എൻ വിജയകുമാർ അറസ്റ്റ്, ദേവസ്വം ബോർഡ്, ശബരിമല സ്വർണ്ണക്കൊള്ള
kerala leader December 29, 2025 December 29, 2025
Share This Article
Facebook Twitter Copy Link Print
Previous Article ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളിയുടെ അതി വിശ്വസ്തൻ എൻ. വിജയകുമാർ അറസ്റ്റിൽ; വിറച്ച് സി.പി.എം, അടുത്തത് വമ്പൻ സ്രാവുകൾ
Next Article കണ്ണും പൂട്ടി നടത്തിക്കോ പ്രഖ്യാപനങ്ങൾ ! ബാലഗോപാലിനോട് പിണറായി; സർക്കാരിൻ്റെ അവസാന ബജറ്റ് ജനുവരി 29 ന്

Recent Posts

  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ
  • ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു

You Might Also Like

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala

Kerala Politics News

​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?