Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളിയുടെ അതി വിശ്വസ്തൻ എൻ. വിജയകുമാർ അറസ്റ്റിൽ; വിറച്ച് സി.പി.എം, അടുത്തത് വമ്പൻ സ്രാവുകൾ

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളിയുടെ അതി വിശ്വസ്തൻ എൻ. വിജയകുമാർ അറസ്റ്റിൽ; വിറച്ച് സി.പി.എം, അടുത്തത് വമ്പൻ സ്രാവുകൾ

kerala leader By kerala leader December 29, 2025 1 Min Read
Share

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്തെ ദേവസ്വം ബോർഡ് അംഗവും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ എൻ. വിജയകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തു. സെക്രട്ടറിയേറ്റിലെ സി.പി.എം സർവീസ് സംഘടനയുടെ മുൻ പ്രസിഡന്റും പൊതുഭരണ വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറിയുമാണ് വിജയകുമാർ.

​നിയമനം മുഖ്യമന്ത്രിയുമായി ആലോചിച്ച്

പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് വിജയകുമാർ ബോർഡ് അംഗമാകുന്നത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിജയകുമാറുമായുള്ള വ്യക്തിപരമായ അടുപ്പമാണ് ഈ പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ആലോചിച്ച ശേഷമാണ് കടകംപള്ളി വിജയകുമാറിനെ ബോർഡിൽ പ്രതിഷ്ഠിച്ചതെന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.

​അന്വേഷണം ഉന്നതരിലേക്ക്

വിജയകുമാറിന്റെ അറസ്റ്റോടെ കേസ് പുതിയ തലത്തിലേക്ക് കടക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖർ വലയിലാകുമെന്നാണ് സൂചന. മറ്റൊരു അംഗം കെ.പി ശങ്കർ ദാസിൻ്റെ അറസ്റ്റ് ഉടനെ ഉണ്ടാകും. അതിനു ശേഷം കടകംപള്ളിയെ ചോദ്യം ചെയ്യും. തട്ടിപ്പ് ആവർത്തിക്കാൻ ശ്രമിച്ചതിന് ദേവസ്വം ബോർഡ് പ്രസിഡണ്ട് ആയിരുന്ന പ്രശാന്തിനേയും മന്ത്രി വാസവനേയും ചോദ്യം ചെയ്യും.

TAGGED: CPM, devaswom board, kadakampally surendran, Kerala leader, Kerala News, Kerala Politics, N Vijayakumar Arrest, Sabarimala gold scam, Sabarimala Gold Theft, SIT Investigation
kerala leader December 29, 2025 December 29, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഇംഗ്ലീഷിൽ ഇനി ‘പുലി’യാകും! ട്രോളന്മാർക്ക് മറുപടിയുമായി എ.എ. റഹീം; 2026-ൽ ലക്ഷ്യം ഭാഷാ പ്രാവീണ്യം! പരീശിലകനായി മന്ത്രിയെ പഠിപ്പിച്ച അധ്യാപകൻ എത്തിയേക്കും
Next Article ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ അംഗം എൻ. വിജയകുമാറും പിടിയിൽ; സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്ത ആ ‘നിർണ്ണായക’ ചിത്രം പുറത്ത്!

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?