Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​’വട്ടിയൂർക്കാവിലേക്കില്ല, തോൽക്കാൻ ഞാനില്ല’; ബിജെപി നേതൃത്വത്തിന് ആർ. ശ്രീലേഖയുടെ മറുപടി; വിയോജിപ്പ് പരസ്യമാക്കി മുൻ ഡിജിപി

​’വട്ടിയൂർക്കാവിലേക്കില്ല, തോൽക്കാൻ ഞാനില്ല’; ബിജെപി നേതൃത്വത്തിന് ആർ. ശ്രീലേഖയുടെ മറുപടി; വിയോജിപ്പ് പരസ്യമാക്കി മുൻ ഡിജിപി

kerala leader By kerala leader December 26, 2025 1 Min Read
Share

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് മുൻ ഡിജിപി ആർ. ശ്രീലേഖ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ശ്രീലേഖ പാർട്ടി നേതൃത്വത്തെ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിനോടാണ് ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കിയത്.

- Advertisement -
Ad imageAd image

​വാഗ്ദാനം ലംഘിച്ചെന്ന് ആക്ഷേപം

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ശ്രീലേഖയെ ബിജെപി മത്സരരംഗത്തിറക്കിയത്. എന്നാൽ ഭരണം ലഭിച്ചപ്പോൾ ശ്രീലേഖയെ തഴഞ്ഞ് വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതിൽ കടുത്ത അമർഷത്തിലാണ് ശ്രീലേഖ. ഇതിനു പിന്നാലെയാണ് അനുനയ നീക്കവുമായി പാർട്ടി വട്ടിയൂർക്കാവ് സീറ്റ് വാഗ്ദാനം ചെയ്തത്.

- Advertisement -
Ad imageAd image

​വട്ടിയൂർക്കാവ് വേണ്ടെന്ന് നിലപാട്

കുമ്മനം രാജശേഖരനെപ്പോലെയുള്ള മുതിർന്ന നേതാക്കൾ മത്സരിച്ചിട്ട് പോലും ജയിക്കാൻ കഴിയാത്ത മണ്ഡലമാണ് വട്ടിയൂർക്കാവ്. തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റ് നൽകി തന്നെ ഒതുക്കാൻ നോക്കേണ്ടതില്ലെന്നാണ് ശ്രീലേഖയുടെ നിലപാട്. സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാകുന്നതിന് മുൻപേ ശ്രീലേഖ വേദി വിട്ടത് നേരത്തെ വാർത്തയായിരുന്നു.

​”കുമ്മനം രാജശേഖരനെപ്പോലെയുള്ളവർ മത്സരിച്ചിട്ടും ജയിക്കാത്ത വട്ടിയൂർക്കാവിൽ മത്സരിക്കാനില്ല” – ശ്രീലേഖ രാജീവ് ചന്ദ്രശേഖറിനോട് പറഞ്ഞു.

​മേയർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ബിജെപിക്കുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ശ്രീലേഖയെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ കേന്ദ്ര നേതൃത്വം തുടരുകയാണ്.

TAGGED: BJP, BJP Conflict, Kerala leader, Kerala Politics, R Sreelekha, Rajeev Chandrasekhar, Thiruvananthapuram Mayor, Vattiyoorkavu Seat, VV Rajesh, ആർ. ശ്രീലേഖ, ബിജെപി, വട്ടിയൂർക്കാവ്
kerala leader December 26, 2025 December 26, 2025
Share This Article
Facebook Twitter Copy Link Print
Previous Article മുഖ്യമന്ത്രിയുടെ ‘ഹ..ഹ..’ ചിരിയും ക്രിസ്മസ് ആശംസയും; മാധ്യമപ്രവർത്തകരെ ഞെട്ടിച്ച് പിണറായിയുടെ പുതിയ മുഖം! വിരുന്ന് നൽകാനും ആലോചന
Next Article വി.ഡി. സതീശൻ ‘വചനത്താൽ രൂപപ്പെട്ട രാഷ്ട്രീയക്കാരൻ’; കപ്പൂച്ചിൻ മാസികയായ ഇന്ത്യൻ കറൻ്റ്സിൻ്റെ ക്രിസ്മസ് പതിപ്പിൽ സതീശനാണ് താരം

Recent Posts

  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

You Might Also Like

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?