Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » 2026 ൽ യു.ഡി.എഫ് വരും ! ബാലഗോപാൽ നിഷേധിച്ച ക്ഷാമബത്ത കുടിശിക അടക്കം എല്ലാം നൽകും; ഉറപ്പിച്ചോ, പറയുന്നത് സതീശനാണ്

2026 ൽ യു.ഡി.എഫ് വരും ! ബാലഗോപാൽ നിഷേധിച്ച ക്ഷാമബത്ത കുടിശിക അടക്കം എല്ലാം നൽകും; ഉറപ്പിച്ചോ, പറയുന്നത് സതീശനാണ്

kerala leader By kerala leader December 17, 2025 1 Min Read
Share

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും തണുപ്പിക്കാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. ഏറെ നാളായി കാത്തിരിക്കുന്ന ശമ്പള-പെൻഷൻ പരിഷ്കരണത്തിനായി പ്രത്യേക ‘ശമ്പള കമ്മിറ്റി’ രൂപീകരിക്കാൻ തീരുമാനമായി. പതിവ് ശമ്പള കമ്മീഷന് പകരം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ തലവനായ സമിതിയാകും പരിഷ്കരണത്തിന് മേൽനോട്ടം വഹിക്കുക. ഇതുസംബന്ധിച്ച ഫയൽ ധനമന്ത്രിയുടെ ഓഫീസിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടൻ ഔദ്യോഗിക ഉത്തരവിറങ്ങും.

​കുടിശികയിൽ ‘പാര’ വെച്ച് ധനമന്ത്രി

ശമ്പള പരിഷ്കരണ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, ജീവനക്കാരുടെ ക്ഷാമബത്ത (DA), പെൻഷൻകാരുടെ ക്ഷാമആശ്വാസം (DR) എന്നിവയുടെ കുടിശിക നൽകുന്ന കാര്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇപ്പോഴും കടുപിടുത്തം തുടരുകയാണ്. മുൻ സർക്കാരുകളെല്ലാം കുടിശിക തുക പണമായിട്ടോ പി.എഫിൽ ലയിപ്പിച്ചോ നൽകിയിരുന്നു. എന്നാൽ നിലവിലെ സർക്കാർ കുടിശിക നിഷേധിച്ചതോടെ ഓരോ ജീവനക്കാരനും ശമ്പളത്തിന് അനുസരിച്ച് 2.25 ലക്ഷം മുതൽ 9.30 ലക്ഷം രൂപ വരെയാണ് നഷ്ടപ്പെട്ടത്. പെൻഷൻകാർക്ക് 1.50 ലക്ഷം മുതൽ 4.40 ലക്ഷം രൂപ വരെയും നഷ്ടം സംഭവിച്ചു.

​പ്രതീക്ഷയായി പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ

ഭരണകാലാവധി തീരാൻ നാല് മാസം മാത്രം ബാക്കി നിൽക്കെ, ജീവനക്കാരോടുള്ള സർക്കാരിന്റെ നിഷേധ നിലപാടിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ സർവീസ് സംഘടനകളുടെ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ വാഗ്ദാനം ജീവനക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ജീവനക്കാരുടെ നഷ്ടപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും തിരികെ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2026 യു ഡി എഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പായതോടെ കുടിശിക മുഴുവൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും പെൻഷൻകാരും. കാരണം മറ്റൊന്നുമല്ല പറഞ്ഞത് സതീശൻ ആണ്. വെറും വാക്ക് പറയുന്ന ആളല്ല സതീശൻ എന്ന് അവർക്കറിയാം.

Loading

TAGGED: DA Arrears Kerala, Jayathilak IAS, Kerala Government Employees News, Kerala leader, Kerala Pension Revision, Kerala Politics, Kerala Salary Revision, KN Balagopal, Salary Committee Kerala, VD Satheesan, ക്ഷാമബത്ത, വി.ഡി സതീശൻ
kerala leader December 17, 2025 December 17, 2025
Share This Article
Facebook Twitter Copy Link Print
Previous Article CPIM Double Standards: CPM-ന്റെ ഇരട്ടത്താപ്പ്; അന്ന് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവർക്ക് ശാസന, ഇന്ന് പാരഡിയിൽ കണ്ണീർ!
Next Article പി എം ശ്രീക്ക് പിന്നാലെ വി.സി നിയമനത്തിലും ഒത്തുകളി; സി.പി.എം സെക്രട്ടേറിയറ്റിൽ പിണറായിക്ക് വിമർശനം; അമ്മായി അപ്പനെ പിന്തുണച്ചത് മരുമോൻ മാത്രം!

Recent Posts

  • നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ
  • Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!
  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

You Might Also Like

നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ

Kerala Politics News

Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!

Kerala Politics News

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?