Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പി എം ശ്രീക്ക് പിന്നാലെ വി.സി നിയമനത്തിലും ഒത്തുകളി; സി.പി.എം സെക്രട്ടേറിയറ്റിൽ പിണറായിക്ക് വിമർശനം; അമ്മായി അപ്പനെ പിന്തുണച്ചത് മരുമോൻ മാത്രം!

പി എം ശ്രീക്ക് പിന്നാലെ വി.സി നിയമനത്തിലും ഒത്തുകളി; സി.പി.എം സെക്രട്ടേറിയറ്റിൽ പിണറായിക്ക് വിമർശനം; അമ്മായി അപ്പനെ പിന്തുണച്ചത് മരുമോൻ മാത്രം!

kerala leader By kerala leader December 18, 2025 1 Min Read
Share

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. പി.എം ശ്രീക്ക് പിന്നാലെ വി.സി നിയമനത്തിൽ ഗവർണറുമായി നടത്തിയ ഒത്തുതീർപ്പാണ് വിമർശനത്തിന് കാരണമായത്. വിസി നിയമനത്തിലെ ഒത്തുതീർപ്പ് പിണറായി പറയുമ്പോൾ മാത്രമാണ് പാർട്ടി അറിയുന്നത്. പാർട്ടിയെ ഇരുട്ടിൽ നിറുത്തിയാണ് പി.എം ശ്രീ പോലെ വി.സി നിയമനത്തിലും പിണറായി ഒത്തു തീർപ്പ് ഉണ്ടാക്കിയത്. പിണറായി വിജയനെ പിന്തുണച്ചത് മരുമകൻ കൂടിയായ പി.എ. മുഹമ്മദ് റിയാസ് മാത്രം.

- Advertisement -
Ad imageAd image

​തുറന്നടിച്ച് ‘ത്രിമൂർത്തികൾ’

പാർട്ടിയിലെ ‘റിയാസ് വിരുദ്ധ ചേരി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരോടൊപ്പം തോമസ് ഐസക്കും മുഖ്യമന്ത്രിയുടെ നിലപാടുകളെ യോഗത്തിൽ തുറന്ന് എതിർത്തു.. സർക്കാരിന്റെ ഒത്തുതീർപ്പ് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നു എന്ന് ഇവർ തുറന്നടിച്ചു.

- Advertisement -
Ad imageAd image

​മൗനം പാലിച്ച് മറ്റുള്ളവർ

വിമർശനം ഉയർന്നപ്പോൾ പിണറായിയെ പിന്തുണയ്ക്കാൻ മറ്റ് നേതാക്കൾ തയ്യാറായില്ല. . എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ അസാധാരണ നീക്കങ്ങൾ. മുഖ്യമന്ത്രി പാർട്ടിയിൽ അപ്രമാദിത്വം പുലർത്തിയിരുന്ന കാലം അവസാനിക്കുന്നു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയോടെ പിണറായി യുഗത്തിന് തിരശീല വീഴുന്നു എന്ന വസ്തുത ജനങ്ങൾക്ക് മാത്രമല്ല നേതാക്കൾക്കും മനസിലായി തുടങ്ങിയെന്ന് വ്യക്തം.

TAGGED: CPM Internal Conflict, CPM State Secretariat, Kerala leader, Kerala News, Kerala Politics, KN Balagopal, P Rajeev, PA Muhammad Riyas, Pinarayi Vijayan, PM Shri, കെ എൻ ബാലഗോപാൽ, കേരള രാഷ്ട്രീയം., ഗവർണർ, തോമസ് ഐസക്ക്, പി എം ശ്രീ, പി രാജീവ്, പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വി.സി നിയമനം, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്
kerala leader December 18, 2025 December 18, 2025
Share This Article
Facebook Twitter Copy Link Print
Previous Article 2026 ൽ യു.ഡി.എഫ് വരും ! ബാലഗോപാൽ നിഷേധിച്ച ക്ഷാമബത്ത കുടിശിക അടക്കം എല്ലാം നൽകും; ഉറപ്പിച്ചോ, പറയുന്നത് സതീശനാണ്
Next Article ധനമന്ത്രിയോ കടമെടുക്കൽ മന്ത്രിയോ? കേരളം വീണ്ടും 1850 കോടി കടമെടുക്കുന്നു; ഖജനാവ് കാലി, ശമ്പളവും പെൻഷനും പ്രതിസന്ധിയിൽ!

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?