Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കെ.എൻ. ബാലഗോപാലിന് മാറ്റമോ? ധനമന്ത്രി കാണേണ്ട ഫയൽ മന്ത്രി എം.ബി രാജേഷിന് കൈമാറി ജ്യോതിലാൽ ഐ എ എസ്

കെ.എൻ. ബാലഗോപാലിന് മാറ്റമോ? ധനമന്ത്രി കാണേണ്ട ഫയൽ മന്ത്രി എം.ബി രാജേഷിന് കൈമാറി ജ്യോതിലാൽ ഐ എ എസ്

kerala leader By kerala leader November 15, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മാറ്റമോ?. ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ഫയൽ ധന അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഇന്നലെ മന്ത്രി എം.ബി. രാജേഷിന് കൈമാറിയതോടെയാണ് സെക്രട്ടറിയേറ്റിലെ ഇടനാഴികളിൽ ഈ ചോദ്യം ഉയർന്നത്.

​ജി.എസ്.ടി വകുപ്പിലെ ജോയിൻ്റ് കമ്മീഷണറുടെ ഗ്രേഡ് പ്രൊമോഷൻ സംബന്ധിച്ച ഫയലാണ് ഇന്നലെ രാവിലെ 10.36-ന് എം.ബി. രാജേഷിന് കൈമാറിയത്. എക്സൈസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയായ എം.ബി. രാജേഷിന് നികുതി വകുപ്പുമായി ബന്ധപ്പെട്ട ഫയൽ കൈമാറിയതിലെ അസ്വാഭാവികതയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

​സാധാരണഗതിയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തീർപ്പാക്കേണ്ട ഫയൽ, എക്സൈസ്-തദ്ദേശ വകുപ്പ് മന്ത്രിക്ക് കൈമാറിയത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് ഉദ്യോഗസ്ഥ തലത്തിൽ ഉയരുന്നത്. ജ്യോതിലാലിന് പറ്റിയ അബദ്ധം ആണെന്നാണ് ലഭിക്കുന്ന സൂചന. എന്തായാലും ഇന്നലെ രാവിലെ എത്തിയ ഫയൽ ഇതുവരെ തുറന്ന് നോക്കാൻ പോലും എം.ബി രാജേഷ് തയ്യാറായിട്ടില്ല. ഫയലുകൾ ഉറങ്ങുന്ന സെക്രട്ടറിയേറ്റിൽ ജ്യോതിലാൽ കാണിച്ച അബദ്ധം മൂലം ഇതും ഉറങ്ങി പോകുമോ എന്ന ആശങ്കയാണ് ഉദ്യോഗസ്ഥർക്കിടയിൽ നിന്ന് ഉയരുന്നത്.

TAGGED: Cabinet Reshuffle, Finance Minister Kerala, GST Department, Kerala leader, Kerala Politics, Kerala Secretariat, KN Balagopal, MB Rajesh, എം.ബി. രാജേഷ്, കെ.എൻ. ബാലഗോപാൽ, കേരള ധനമന്ത്രി, മന്ത്രിസഭ മാറ്റം
kerala leader November 15, 2025 November 15, 2025
Share This Article
Facebook Twitter Copy Link Print
Previous Article തെലുങ്കാനയിൽ രേവന്ദ് റെഡ്ഡി, അടുത്തത് ശബരിനാഥൻ! കോൺഗ്രസിൽ കെ. മുരളീധരൻ കിംഗ് മേക്കർ
Next Article നല്ല കോച്ച് നല്ല കളിക്കാരൻ ആകണമെന്നില്ല! ആദ്യ ഇന്നിംഗ്സിൽ പ്രശാന്ത് കിഷോർ “ഡക്ക് “

Recent Posts

  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

You Might Also Like

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu
Welcome Back!

Sign in to your account

Lost your password?