Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » “വിരമിച്ചു കഴിഞ്ഞാൽ ചീഫ് സെക്രട്ടറിയും പ്യൂണും ഒന്ന് തന്നെയാണ്. പദവിയുടെ പത്രാസ് പദവിയിൽ ഇരിക്കുമ്പോൾ മാത്രം” — ഡോ. ബാബു പോൾ; ശ്രീലേഖമാർ ഓർക്കുക!

“വിരമിച്ചു കഴിഞ്ഞാൽ ചീഫ് സെക്രട്ടറിയും പ്യൂണും ഒന്ന് തന്നെയാണ്. പദവിയുടെ പത്രാസ് പദവിയിൽ ഇരിക്കുമ്പോൾ മാത്രം” — ഡോ. ബാബു പോൾ; ശ്രീലേഖമാർ ഓർക്കുക!

kerala leader By kerala leader October 11, 2026 1 Min Read
Share

തിരുവനന്തപുരം : ​മുൻ ഡി.ജി.പിയും തിരുവനന്തപുരം ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖയുടെ സമീപകാല പ്രസ്താവനകളും കോർപ്പറേഷനിലെ രാജി നീക്കങ്ങളും രാഷ്ട്രീയ സർക്കിളുകളിൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥ പദവികളിൽ നിന്നു വിരമിച്ച ശേഷവും പഴയ ‘പൊലീസ് ഗമ’യും പ്രത്യേക ആനുകൂല്യങ്ങളും പ്രതീക്ഷിക്കുന്ന നിലപാടുകൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ, പ്രശസ്ത ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന അന്തരിച്ച ഡോ. ഡി. ബാബു പോൾ മുൻപ് നടത്തിയ തികച്ചും പ്രസക്തമായ ഒരു പരാമർശം സമൂഹമാധ്യമങ്ങളിലും ഭരണവർഗത്തിലും വീണ്ടും സജീവമായി ചർച്ച ചെയ്യപ്പെടുന്നു.

- Advertisement -
Ad imageAd image

​”വിരമിച്ചു കഴിഞ്ഞാൽ ചീഫ് സെക്രട്ടറിയും പ്യൂണും ഒന്ന് തന്നെയാണ്. പദവിയുടെ പത്രാസ് പദവിയിൽ ഇരിക്കുമ്പോൾ മാത്രം” എന്ന ഡോ. ബാബു പോളിന്റെ ഓർമ്മപ്പെടുത്തൽ, അധികാര കസേര വിട്ടിട്ടും പത്രാസ് നിലനിർത്താൻ ശ്രമിക്കുന്ന മുൻ ഉദ്യോഗസ്ഥർക്കുള്ള മറുപടിയായാണ് പൊതുസമൂഹം കാണുന്നത്.

തന്റെ രാജി വിശദീകരണത്തിനിടയിൽ ബി.ജെ.പി നേതൃത്വത്തിനെതിരെ ഒളിയമ്പെയ്തുകൊണ്ട് ശ്രീലേഖ നടത്തിയ പരാമർശങ്ങൾ ഈ പദവി മോഹത്തെ തെളിയിക്കുന്നതാണ്. “ഡി.ജി.പിയോട് പൊലീസ് കോൺസ്റ്റബിളിന്റെ ജോലി ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടും. ആർമി ജനറലിനോട് പട്ടാളക്കാരനായി പോയി അതിർത്തി കാക്കൂവെന്ന് പറഞ്ഞാൽ ആ പണി ചെയ്യാൻ പ്രയാസമായിരിക്കും. ആ പ്രയാസങ്ങളെല്ലാം സഹിച്ചാണ് മത്സരിച്ചതും ജോലി ചെയ്തുകൊണ്ടിരിക്കുന്നതും” എന്നായിരുന്നു ശ്രീലേഖയുടെ വാക്കുകൾ. താൻ മുൻപ് ഉത്തരവിട്ടാൽ താഴെയുള്ള ഉദ്യോഗസ്ഥർ കേട്ടിരുന്ന ശൈലി ജനപ്രതിനിധിയായ ശേഷവും പ്രതീക്ഷിച്ചതിലുണ്ടായ പാളിച്ചകളും മേയർ പദവി ലഭിക്കാത്തതിലെ അമർഷവുമാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.

- Advertisement -
Ad imageAd image

ജനപ്രതിനിധിയാവുക എന്നത് ജനങ്ങളെ താഴെത്തട്ടിലിറങ്ങി സേവിക്കാനാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാതെ, വിരമിച്ച ശേഷവും മേലാളത്ത മനോഭാവം തുടരുന്ന ‘ശ്രീലേഖമാർക്ക്’ ഡോ. ബാബു പോളിന്റെ വാക്കുകൾ കൃത്യമായ ഒരു മുന്നറിയിപ്പാണ്.

TAGGED: Babu Paul, BJP Kerala, Bureaucracy in Politics, Councillor Resignation, Dr. D. Babu Paul IAS, Kerala leader, Kerala Politics, R Sreelekha, Sreelekha IPS, Thiruvananthapuram Corporation, ഡോ. ഡി. ബാബുപോൾ
kerala leader October 11, 2026 October 11, 2026
Share This Article
Facebook Twitter Copy Link Print
Previous Article മെസ്സി മാജിക് വീണ്ടും! ഇരട്ടഗോളുകളുമായി മെസ്സിയും സുവാരസും; ഡിസി യുണൈറ്റഡിനെ 4-0ന് തകർത്ത് ഇന്റർ മയാമിയുടെ രാജകീയ തിരിച്ചുവരവ്
Next Article 26 വർഷത്തെ ചരിത്രം തിരുത്തി കുറിക്കാൻ വി.ഡി. സതീശൻ സർക്കാർ; കേരള സ്പോർട്സ് ബിൽ ഈ ആഴ്ച സഭയിൽ; ജനീഷിനും പ്രശാന്തിനും കയ്യടിക്കാം

Recent Posts

  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!
  • സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ
  • വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ
  • യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
  • ₹666 കോടി കടന്ന് ‘ജയിലർ 2’ തരംഗം; കേരളത്തിലും ചരിത്ര റെക്കോർഡ്! ₹700 കോടിയിലേക്ക് രജനികാന്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്
  • പുനർജനി പദ്ധതി: പറവൂരിൽ രണ്ട് വീടുകൾക്ക് കൂടി തറക്കല്ലിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

You Might Also Like

സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Kerala Politics News

സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

Kerala Politics News

വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ

News World

യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

News World
Welcome Back!

Sign in to your account

Lost your password?