തിരുവനന്തപുരം : മുൻ ഡി.ജി.പിയും തിരുവനന്തപുരം ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖയുടെ സമീപകാല പ്രസ്താവനകളും കോർപ്പറേഷനിലെ രാജി നീക്കങ്ങളും രാഷ്ട്രീയ സർക്കിളുകളിൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥ പദവികളിൽ നിന്നു വിരമിച്ച ശേഷവും പഴയ 'പൊലീസ് ഗമ'യും പ്രത്യേക ആനുകൂല്യങ്ങളും പ്രതീക്ഷിക്കുന്ന നിലപാടുകൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ, പ്രശസ്ത ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന അന്തരിച്ച ഡോ. ഡി. ബാബു പോൾ മുൻപ് നടത്തിയ തികച്ചും പ്രസക്തമായ…
Sign in to your account