കൊച്ചി: ഡോ.ഡി.ബാബു പോൾ ഓർമ്മയായിട്ട് ഇന്ന് ഏഴു വർഷം. ഡ മനുഷ്യായുസ്സുകൊണ്ട് കടന്നു ചെല്ലാവുന്ന ജീവിത മേഖലകളിലേയ്ക്ക് നിതാന്തപരിശ്രമം കൊണ്ട് ജൈത്രയാത്ര നടത്തിയ മഹദ് വ്യക്തിത്വമാണ് ഡോ. ഡി ബാബു പോൾ. കേരളത്തിൻ്റെ സാമൂഹ്യ - ആധ്യാത്മിക മണ്ഡലങ്ങളിൽ യാക്കോബായ സുറിയാനി സഭയ്ക്ക് സംഭാവന ചെയ്യു വാൻ സാധിച്ച അമൂല്യനിധിയാണ് അദ്ദേഹം. രാഷ്ട്രീയ തന്ത്രജ്ഞൻ, ഭരണ കുലപതി, നയതന്ത്രജ്ഞൻ, അത്ഭുതകരമായ മികവ് പുലർത്തിയ മധ്യസ്ഥൻ, ഏതു സ്ഥാനത്തും യോഗ്യനായ പ്രതിഭ…
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രശസ്തി ആർജിക്കുന്നതിനു മുമ്പ് മൂന്ന് ഉത്സവങ്ങൾ ആഘോഷിക്കാനാണ് സർക്കാർ തിരുവനന്തപുരത്ത് അവധി നൽകിയിരുന്നത്. ശ്രീപത്മനാഭസന്നിധിയുമായി ബന്ധപ്പെട്ട് ആറാട്ട്, ബീമാപള്ളിയിലെ ഉറൂസ്, വെട്ടുകാട് പെരുന്നാൾ. നമ്മുടെ മതനിരപേക്ഷതക്ക് സ്തുതി. വെട്ടുകാട് ഒരു തീരദേശവാസകേന്ദ്രമാണ്. അവിടത്തെ റോമൻകത്തോലിക്കാ ദേവാലയത്തിലാണ് ഉത്സവം. ദൈവമാതാവിന്റെ പേരിലാണ് പള്ളി. 1943ൽ അവിടെ ഒരു കൂറ്റൻ പ്രതിമ സ്ഥാപിതമായി. ക്രിസ്തുരാജസ്വരൂപം. പള്ളിപോലെയോ അതിലേറെയോ പ്രധാനമായിരിക്കുന്നു രാജസന്നിധി. സാധാരണക്കാർ ആ രൂപത്തിന് ഈശോ എന്നല്ല പറയുന്നത്.…
Sign in to your account