Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​കാരുണ്യ പദ്ധതിക്ക് ജീവശ്വാസം: 600 കോടി രൂപയുടെ അധിക ഫണ്ട് അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

​കാരുണ്യ പദ്ധതിക്ക് ജീവശ്വാസം: 600 കോടി രൂപയുടെ അധിക ഫണ്ട് അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

kerala leader By kerala leader October 8, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ട രോഗികൾക്ക് ആശ്വാസമേകുന്ന കാരുണ്യ ആരോഗ്യ പദ്ധതികൾക്കായി 600 കോടി രൂപയുടെ അധിക ഫണ്ട് അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാമ്പത്തിക പ്രതിസന്ധിയും കുടിശികയും കാരണം താളംതെറ്റിയ ആരോഗ്യ സുരക്ഷാ പദ്ധതികളെ വീണ്ടും സജീവമാക്കാനും ക്ലെയിമുകൾ തടസ്സമില്ലാതെ സെറ്റിൽ ചെയ്യാനുമാണ് തുക അനുവദിച്ചത്.

- Advertisement -
Ad imageAd image


അനുവദിച്ച 600 കോടി രൂപയുടെ അധിക ഫണ്ട് താഴെ പറയുന്ന രീതിയിലാണ് വിഭജിച്ചിരിക്കുന്നത്:
​കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP): ക്ലെയിമുകൾ തീർപ്പാക്കുന്നതിനായി 300.71 കോടി രൂപ അധിക അനുമതിയായി നൽകി.
​കാരുണ്യ ബെനവലന്റ് ഫണ്ട് (KBF): പദ്ധതിക്കായി 293.62 കോടി രൂപ അനുവദിച്ചു.

നടപ്പു സാമ്പത്തിക വർഷത്തിലെ ധനസഹായ തുകയുടെ വിവരണം
​കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP): ബജറ്റ് വിഹിതം (592 കോടി രൂപ) + അധിക അനുമതി (307.10 കോടി രൂപ) = 899.10 കോടി രൂപ
​കാരുണ്യ ബെനവലന്റ് ഫണ്ട്: 293.62 കോടി രൂപ

- Advertisement -
Ad imageAd image

മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൃത്യമായി ഫണ്ട് വിതരണം ചെയ്യാതിരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ കാരുണ്യ ചികിത്സാ പദ്ധതികളുടെ പ്രവർത്തനം പൂർണ്ണമായും താളം തെറ്റിയ നിലയിലായിരുന്നു. 2,111.89 കോടി രൂപയുടെ കുടിശികയാണ് മുൻ സർക്കാർ വരുത്തിവെച്ചിരുന്നത്.

ഇതിനെ തുടർന്ന് സ്വകാര്യ-സർക്കാർ ആശുപത്രികളിൽ പദ്ധതി വഴിയുള്ള ചികിത്സാ ആനുകൂല്യങ്ങൾ രോഗികൾക്ക് ലഭിക്കുന്നതിൽ വൻ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. എന്നാൽ പുതിയ തുക അനുവദിച്ചതോടെ ആശുപത്രി കുടിശികകൾ തീർപ്പാക്കി രോഗികൾക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

TAGGED: Karunya Benevolent Fund, Karunya Health Scheme, KASP Fund Allocation, Kerala Chief Minister, Kerala Health Sector, Kerala leader, LDF Arrear, VD Satheesan
kerala leader October 8, 2026 October 8, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം; നടൻ നാനാ പടേക്കർ അന്തരിച്ചു
Next Article “ധീരവും പുതുമ നിറഞ്ഞതുമായ സാഹിത്യസൃഷ്ടികൾ”; 2026 സാഹിത്യ നോബൽ പുരസ്കാരം ആൻ കാർസന്

Recent Posts

  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!
  • സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ
  • വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ
  • യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
  • ₹666 കോടി കടന്ന് ‘ജയിലർ 2’ തരംഗം; കേരളത്തിലും ചരിത്ര റെക്കോർഡ്! ₹700 കോടിയിലേക്ക് രജനികാന്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്
  • പുനർജനി പദ്ധതി: പറവൂരിൽ രണ്ട് വീടുകൾക്ക് കൂടി തറക്കല്ലിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

You Might Also Like

സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Kerala Politics News

സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

Kerala Politics News

വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ

News World

യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

News World
Welcome Back!

Sign in to your account

Lost your password?