Tag: Karunya Benevolent Fund

Kerala Politics News 1 Min Read

​കാരുണ്യ പദ്ധതിക്ക് ജീവശ്വാസം: 600 കോടി രൂപയുടെ അധിക ഫണ്ട് അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ട രോഗികൾക്ക് ആശ്വാസമേകുന്ന കാരുണ്യ ആരോഗ്യ പദ്ധതികൾക്കായി 600 കോടി രൂപയുടെ അധിക ഫണ്ട് അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാമ്പത്തിക പ്രതിസന്ധിയും കുടിശികയും കാരണം താളംതെറ്റിയ ആരോഗ്യ സുരക്ഷാ പദ്ധതികളെ വീണ്ടും സജീവമാക്കാനും ക്ലെയിമുകൾ തടസ്സമില്ലാതെ സെറ്റിൽ ചെയ്യാനുമാണ് തുക അനുവദിച്ചത്. അനുവദിച്ച 600 കോടി രൂപയുടെ അധിക ഫണ്ട് താഴെ പറയുന്ന രീതിയിലാണ് വിഭജിച്ചിരിക്കുന്നത്:​കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP): ക്ലെയിമുകൾ തീർപ്പാക്കുന്നതിനായി 300.71…