Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സി.പി.ഐ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി | CPI Candidate List Kerala Assembly Election 2026

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സി.പി.ഐ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി | CPI Candidate List Kerala Assembly Election 2026

kerala leader By kerala leader March 15, 2026 1 Min Read
Share

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന പാർട്ടി സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷമാണ് 25 മണ്ഡലങ്ങളിലേക്കുള്ള ഔദ്യോഗിക പട്ടിക പുറത്തുവിട്ടത്. നിലവിലെ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖരും യുവനിരയിലെ ശ്രദ്ധേയമായ മുഖങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

​റവന്യൂ മന്ത്രി കെ. രാജൻ ഒല്ലൂരിൽ നിന്നും, കൃഷി മന്ത്രി പി. പ്രസാദ് ചേർത്തലയിൽ നിന്നും വീണ്ടും ജനവിധി തേടും. ജെ. ചിഞ്ചുറാണി ചടയമംഗലത്തും, വി. ആർ. സുനിൽകുമാർ കൊടുങ്ങല്ലൂരിലും മത്സരിക്കും. പി. ബാലചന്ദ്രന് പകരം തൃശൂരിൽ ഇത്തവണ ആലക്കോട് ലീലകൃഷ്ണനാണ് സ്ഥാനാർത്ഥി.

​മലപ്പുറത്തെ മഞ്ചേരിയിൽ മുസ്തഫ വി.എമ്മിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി സി.പി.ഐ പിന്തുണയ്ക്കും. നാദാപുരത്ത് അഡ്വ. പി. വസന്തയും, കായംകുളത്തിന് പകരം ഹരിപ്പാട് ടി. ടി. ജിസ്‌മോനും മത്സരിക്കുന്നത് പട്ടികയിലെ ശ്രദ്ധേയമായ മാറ്റങ്ങളാണ്.

TAGGED: Assembly Election Candidates, Candidate List, Communist Party of India, CPI, J Chinchurani, K Rajan, Kerala Election 2026, Kerala leader, Kerala News, LDF, P Prasad
kerala leader March 15, 2026 March 15, 2026
Share This Article
Facebook Twitter Copy Link Print
Previous Article അങ്കത്തട്ടിൽ കേരളം! ഏപ്രിൽ 9-ന് ജനവിധി; മെയ് 4-ന് അറിയാം ആര് വീഴും, ആര് വാഴും!
Next Article അമ്മായിഅപ്പനും മരുമോനും ചേർന്ന് ഷംസീറിന്റെ കഥ കഴിച്ചു; തലശേരിയിൽ കാരായി രാജൻ

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?