Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നു, എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ? മുഖ്യമന്ത്രിയുടെ ‘മേനി പറച്ചിലിന്’ അതേ നാണയത്തിൽ തിരിച്ചടി!

ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നു, എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ? മുഖ്യമന്ത്രിയുടെ ‘മേനി പറച്ചിലിന്’ അതേ നാണയത്തിൽ തിരിച്ചടി!

kerala leader By kerala leader February 24, 2026 1 Min Read
Share
Sabarimala gold Theft Pinarayi Vijayan

തിരുവനന്തപുരം: നിയമസഭയിൽ വികസനത്തിന്റെ ‘വെള്ളപൂശൽ’ പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സോഷ്യൽ മീഡിയയും. സഭയുടെ അവസാന ദിവസം പ്രതിപക്ഷം ബഹിഷ്കരിച്ച തക്കം നോക്കി മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ വരികൾ തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് വിനയായിരിക്കുന്നത്.

Contents
എന്തുകൊണ്ട്’ ചോദ്യങ്ങൾക്ക് ജനം നൽകുന്ന മറുപടി​അഴിമതിയുടെ ആറാട്ടുമായി എൽ.ഡി.എഫ്
- Advertisement -
Ad imageAd image

എന്തുകൊണ്ട്’ ചോദ്യങ്ങൾക്ക് ജനം നൽകുന്ന മറുപടി

​”കാർഷിക രംഗം അഭിവൃദ്ധിപ്പെട്ടു, ക്ഷീര മേഖലയിൽ സ്വയംപര്യാപ്തത നേടി… എന്തുകൊണ്ട്? എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള തള്ളുകൾ. എന്നാൽ കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഇതേ ചോദ്യം മുഖ്യമന്ത്രിക്ക് നേരെ തിരിയുകയാണ്. കേരള ചരിത്രത്തിൽ ഇന്നുവരെ കേട്ടു കേൾവി പോലുമില്ലാത്ത വിധം ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നത് പിണറായി ഭരണത്തിന് കീഴിലാണെന്ന് ജനങ്ങൾ ഓർമ്മിപ്പിക്കുന്നു.

​“ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നു! എന്തുകൊണ്ട്? അത് എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ?” – ഈ ചോദ്യം ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ അലയടിക്കുകയാണ്.

​അഴിമതിയുടെ ആറാട്ടുമായി എൽ.ഡി.എഫ്

​ശബരിമലയിലെ സ്വർണ്ണത്തിൽ വരെ കൈവെച്ച സർക്കാർ, വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഒരു സർക്കാരിന്റെ കാലത്തും ഉണ്ടാകാത്ത വിധത്തിലുള്ള കൊള്ളയാണ് കഴിഞ്ഞ കുറച്ചു കാലമായി കേരളത്തിൽ നടക്കുന്നത്.

- Advertisement -
Ad imageAd image
  • ​കർഷക ആത്മഹത്യകൾ: കാർഷിക അഭിവൃദ്ധി എന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും നെല്ല് സംഭരണ തുക കിട്ടാതെ കർഷകർ തെരുവിലാണ്.
  • ​സാമ്പത്തിക തകർച്ച: ട്രഷറി പൂട്ടിയ നിലയിലും ധൂർത്തിന് കുറവില്ലാത്ത ഭരണകൂടം.
  • ​ശബരിമല വിവാദം: വിശ്വാസികളെ വഞ്ചിച്ചും ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിച്ചും നടത്തുന്ന ഈ ‘എൽ.ഡി.എഫ് മോഡൽ’ കേരളത്തിന് ശാപമായി മാറുകയാണ്.

​പ്രതിപക്ഷം ബഹിഷ്കരിച്ച സഭയിൽ സ്വയം പുകഴ്ത്തി സംസാരിച്ച മുഖ്യമന്ത്രിക്ക്, പുറത്ത് ജനങ്ങൾ നൽകുന്ന മറുപടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നുറപ്പാണ്.

TAGGED: Kerala leader, Kerala Politics, LDF Corruption, Pinarayi Vijayan, Sabarimala gold scam, എൽ.ഡി.എഫ് സർക്കാർ അഴിമതി, കേരള നിയമസഭ, മുഖ്യമന്ത്രി പിണറായി വിജയൻ, ശബരിമല സ്വർണ്ണക്കൊള്ള
kerala leader February 24, 2026 February 24, 2026
Share This Article
Facebook Twitter Copy Link Print
Previous Article റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് വൻ ദുരന്തം; രോഗിയുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു; അപകടത്തിന് മുൻപ് പൈലറ്റ് ആവശ്യപ്പെട്ടത് റൂട്ട് മാറ്റാൻ!
Next Article 6 ലക്ഷം കോടിയുടെ കടക്കയത്തിൽ കേരളം! ‘എന്തുകൊണ്ട്, എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ’? പിണറായിയുടെ സഭ തള്ളലിന് സോഷ്യൽ മീഡിയയിൽ എട്ടിൻ്റെ പണി !

Recent Posts

  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

You Might Also Like

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?