Tag: കേരള നിയമസഭ

Kerala Politics News 2 Min Read

കോവിഡ് മരണങ്ങൾ പൂഴത്തി ! യത്ഥാർത്ഥ കണക്ക് 2021 ജൂൺ 2 ന് നിയമസഭയിൽ സതീശൻ പുറത്ത് വിട്ടതോടെ കോവിഡ് PR പൊളിഞ്ഞു; യു. ഡി. എഫിൻ്റെ മടങ്ങി വരവ് 2021-2026 പരമ്പര-2

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് കനത്ത ആഘാതമേൽപ്പിച്ച സംഭവമായിരുന്നു 2021 ജൂൺ 2-ന് കേരള നിയമസഭയിൽ നടന്നത്. കോവിഡ് വ്യാപനത്തെക്കുറിച്ചും മരണക്കണക്കുകൾ ഒളിച്ചുവെക്കുന്നതിനെക്കുറിച്ചും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം പിണറായി സർക്കാരിനെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കി. അടിയന്തര പ്രമേയവും സതീശന്റെ വെളിപ്പെടുത്തലും​കോവിഡ് മരണങ്ങൾ സർക്കാർ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ എത്രയോ അധികമാണെന്ന ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Kerala Politics News 1 Min Read

മൂന്നാറിലും വാഗമണ്ണിലും യു.എ. ഇ ടൗൺഷിപ്പ് നിർമ്മിക്കും! പിണറായിയും യുഎഇ അംബാസഡറും തമ്മിലുള്ള ഇടപാട് പുറത്ത് വിട്ട് മരുമോൻ റിയാസ്; ഇത് തള്ള് സർക്കാർ !

തിരുവനന്തപുരം: കേരളം ഒരു സംസ്ഥാനമല്ല, മറിച്ച് ഒരു പ്രത്യേക രാജ്യമാണെന്ന രീതിയിലുള്ള ഭരണമാണ് ഇവിടെ നടക്കുന്നതെന്ന പരിഹാസങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനങ്ങളും അതിനു പിന്നാലെ ഉയരുന്ന അവകാശവാദങ്ങളും വീണ്ടും ചർച്ചയാകുന്നു. 30 ഓളം വിദേശ രാജ്യങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രിയുടെ യാത്രകൾക്കായി ഖജനാവിൽ നിന്ന് കോടികളാണ് ചെലവാക്കിയത്. ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും വരാനിരിക്കുന്ന നിക്ഷേപങ്ങളെക്കുറിച്ച് വമ്പൻ പ്രഖ്യാപനങ്ങൾ (തള്ളുകൾ) നടത്താറുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ഒന്നും സംഭവിക്കുന്നില്ലെന്നാണ് ഉയരുന്ന

Kerala Politics News 1 Min Read

നിയമസഭ അംഗത്വം രാജി വയ്ക്കാതെ ബി.ജെ.പിയിൽ ചേർന്ന് മുകുന്ദൻ; ഇതോടെ കേരള നിയമസഭയിൽ അക്കൗണ്ട് തുറന്ന് ബി.ജെ.പി; പിണറായിക്കും ബിനോയ് വിശ്വത്തിനും നന്ദിയുമായി മോദിയും അമിത് ഷായും

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ നാട്ടികയിൽ നിന്നുള്ള സി.പി.ഐ എം.എൽ.എ സി.സി. മുകുന്ദൻ ബി.ജെ.പിയിൽ ചേർന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും. ​രാജിയില്ല; ബി.ജെ.പിക്ക് 'ചുളുവിൽ' ഒരു എം.എൽ.എ ​ഏറ്റവും ശ്രദ്ധേയമായ കാര്യം, എം.എൽ.എ സ്ഥാനം രാജി വെക്കാതെയാണ് സി.സി. മുകുന്ദൻ കാവിപ്പടയുടെ ഭാഗമായിരിക്കുന്നത് എന്നതാണ്. ഇതോടെ, പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2026 മെയ് 22 വരെ സാങ്കേതികമായി

Kerala Politics News 1 Min Read

ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നു, എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ? മുഖ്യമന്ത്രിയുടെ ‘മേനി പറച്ചിലിന്’ അതേ നാണയത്തിൽ തിരിച്ചടി!

തിരുവനന്തപുരം: നിയമസഭയിൽ വികസനത്തിന്റെ 'വെള്ളപൂശൽ' പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സോഷ്യൽ മീഡിയയും. സഭയുടെ അവസാന ദിവസം പ്രതിപക്ഷം ബഹിഷ്കരിച്ച തക്കം നോക്കി മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ വരികൾ തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് വിനയായിരിക്കുന്നത്. എന്തുകൊണ്ട്' ചോദ്യങ്ങൾക്ക് ജനം നൽകുന്ന മറുപടി ​"കാർഷിക രംഗം അഭിവൃദ്ധിപ്പെട്ടു, ക്ഷീര മേഖലയിൽ സ്വയംപര്യാപ്തത നേടി... എന്തുകൊണ്ട്? എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ?" എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള തള്ളുകൾ. എന്നാൽ കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥ