Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സർക്കാർ കൂടെയുണ്ട്,10% ഡി.ആർ അനുവദിച്ചു; ഭാര്യ കമലക്കും മുഖ്യമന്ത്രിയുടെ മെസേജ് !

സർക്കാർ കൂടെയുണ്ട്,10% ഡി.ആർ അനുവദിച്ചു; ഭാര്യ കമലക്കും മുഖ്യമന്ത്രിയുടെ മെസേജ് !

kerala leader By kerala leader February 22, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശികയായിരുന്ന 10 ശതമാനം ഡി.എ/ ഡി.ആർ (ക അനുവദിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് എത്തിയ സന്ദേശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം മറികടക്കാൻ സർക്കാർ വൻതോതിലുള്ള പിആർ (Public Relations) പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് ഈ നീക്കം.

Contents
​ഡാറ്റ ചോർത്തിയെന്ന് ആക്ഷേപം​കമല വിജയന് ലഭിച്ചോ ‘മുഖ്യമന്ത്രിയുടെ മെസേജ്’​അവകാശത്തെ ഔദാര്യമായി ചിത്രീകരിക്കുന്നു
- Advertisement -
Ad imageAd image

​ഡാറ്റ ചോർത്തിയെന്ന് ആക്ഷേപം

​സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ ഉത്തരവിന് പിന്നാലെ ഗുണഭോക്താക്കളുടെ വ്യക്തിഗത ഫോൺ നമ്പറുകളിലേക്ക് മുഖ്യമന്ത്രിയുടെ പേരിൽ നേരിട്ട് സന്ദേശം എത്തുന്നത്. “സർക്കാർ കൂടെയുണ്ട്” എന്ന തരത്തിലുള്ള സന്ദേശമാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിച്ചത്. എന്നാൽ, ട്രഷറിയിൽ നിന്നും മറ്റ് സർക്കാർ പോർട്ടലുകളിൽ നിന്നും ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ചോർത്തിയെന്നാണ് പ്രധാന ആക്ഷേപം. ഇതിനെതിരെ വിവിധ സർവീസ് സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

​കമല വിജയന് ലഭിച്ചോ ‘മുഖ്യമന്ത്രിയുടെ മെസേജ്’

പെൻഷൻകാർക്ക് എല്ലാം Message എത്തിയ നിലക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പത്നി കമല വിജയന്റെ ഫോണിലേക്കും ഇതേ സന്ദേശം എത്തിയാലും അൽഭുതപ്പെടേണ്ട ! കാരണം അധ്യാപിക ആയിരുന്ന കമലയും സർക്കാരിൻ്റെ പെൻഷൻ വാങ്ങിക്കുന്നവരിൽ ഒരാളാണ്. സ്വന്തം ഭാര്യക്ക് പോലും മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ മെസേജ് അയക്കേണ്ടി വരുന്നത് സർക്കാരിന്റെ പിആർ തന്ത്രങ്ങൾ എത്രത്തോളം വ്യാപിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷം പരിഹസിക്കുന്നു.

- Advertisement -
Ad imageAd image

​അവകാശത്തെ ഔദാര്യമായി ചിത്രീകരിക്കുന്നു

​വർഷങ്ങളായി തടഞ്ഞുവെച്ചിരുന്ന ഡി.എ കുടിശ്ശിക അനുവദിക്കുന്നത് സർക്കാരിന്റെ ഔദാര്യമല്ലെന്നും അത് ജീവനക്കാരുടെ അവകാശമാണെന്നും സംഘടനകൾ ഓർമ്മിപ്പിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് ഈ ധൃതിപിടിച്ചുള്ള നീക്കമെന്നും വിമർശനമുണ്ട്.

TAGGED: DA Allowance, Data Privacy, Kamala Vijayan, Kerala Govt Employees, Kerala leader, Kerala News, Pinarayi Vijayan, PR Work Kerala, Service Organizations Protest, കമല വിജയൻ, കേരള സർക്കാർ, ജീവനക്കാരുടെ പ്രതിഷേധം, ഡാറ്റ ചോർച്ച, ഡി.എ കുടിശ്ശിക, പിആർ വർക്ക്, പിണറായി വിജയൻ
kerala leader February 22, 2026 February 22, 2026
Share This Article
Facebook Twitter Copy Link Print
Previous Article യുവാക്കൾക്കിടയിൽ തരംഗമായി ഐറീഷ് വിസ്കി ! മുന്നേറി ടീലിംഗ് വിസ്കിയും; മാറുന്ന ഇന്ത്യൻ മദ്യവിപണി | ചെറിയാൻ സി.പോൾ
Next Article സംസ്ഥാനത്ത് യുഡിഎഫ് തരംഗം! ആദ്യ ഘട്ടം 50 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ്

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?