Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സഖാക്കളെ സ്ഥിരപ്പെടുത്തും! ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം | Special Cabinet

സഖാക്കളെ സ്ഥിരപ്പെടുത്തും! ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം | Special Cabinet

kerala leader By kerala leader February 20, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സർക്കാരിലെ ‘പ്രിയപ്പെട്ടവരെ’ തിരുകിക്കയറ്റാൻ പിണറായി സർക്കാർ അത്യന്തം വേഗത്തിൽ കരുക്കൾ നീക്കുന്നു. ബുധനാഴ്ചത്തെ പതിവ് യോഗത്തിന് പിന്നാലെ ഇന്ന് വീണ്ടും പ്രത്യേക മന്ത്രിസഭായോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. വിവിധ വകുപ്പുകളിൽ വർഷങ്ങളായി തുടരുന്ന താൽക്കാലികക്കാരെയും കരാർ ജീവനക്കാരെയും കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള ഫയലുകളാണ് സെക്രട്ടറിയേറ്റിൽ ഇപ്പോൾ കുമിഞ്ഞുകൂടുന്നത്.

​പിൻവാതിൽ നിയമനത്തിന് പച്ചക്കൊടി?

​രണ്ടാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉറപ്പായതോടെ ഓരോ ദിവസവും മന്ത്രിസഭായോഗം ചേരാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. പെരുമാറ്റച്ചട്ടം വന്നാൽ പിന്നെ ഒന്നും നടക്കില്ലെന്ന ബോധ്യമാണ് ഈ ‘അടിയന്തര’ നീക്കത്തിന് പിന്നിൽ. പി.എസ്.സി ഉദ്യോഗാർത്ഥികൾ തെരുവിൽ സമരം ചെയ്യുമ്പോഴും, പിൻവാതിലിലൂടെ സ്വന്തക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ മെഷിനറി മുഴുവനായി ഉപയോഗിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. സെക്രട്ടറിയേറ്റിലെ ഓരോ വകുപ്പിൽ നിന്നും സഖാക്കളുടെ സ്ഥിരപ്പെടുത്തൽ ഫയലുകൾ പ്രവഹിക്കുകയാണെന്നാണ് വിവരം.

പാർട്ടി അനുഭാവികളെ സ്ഥിരപ്പെടുത്താനുള്ള ഈ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിയമനങ്ങളിൽ മെറിറ്റും സുതാര്യതയും അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. എന്നാൽ, പത്തു വർഷത്തിലേറെ സേവനമനുഷ്ഠിച്ചവരെ മാനുഷിക പരിഗണന വെച്ചാണ് സ്ഥിരപ്പെടുത്തുന്നതെന്നാണ് സർക്കാരിന്റെ പതിവ് ന്യായീകരണം.

TAGGED: Backdoor Appointments, CPM Kerala, Kerala Election 2026, Kerala leader, Kerala Politics, Pinarayi Vijayan, Special Cabinet, കേരള തിരഞ്ഞെടുപ്പ് 2026, കേരള രാഷ്ട്രീയം, പിണറായി വിജയൻ, പിൻവാതിൽ നിയമനം, പ്രത്യേക മന്ത്രിസഭായോഗം, സി.പി.എം
kerala leader February 20, 2026 February 20, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഭക്തരെ ചതിച്ച് സർക്കാർ ! ശബരിമല കേസുകളിൽ 1587 എണ്ണം പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; നിയമസഭ മറുപടി എ.പി അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകിയതിന് പിന്നാലെ
Next Article കൃഷ്ണകുമാർ നിയമസഭാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു!പകരം ഷാജി സി. ബേബി; പടിയിറക്കം ‘ടീച്ചർ’ ആയി വിരമിക്കാൻ

Recent Posts

  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

You Might Also Like

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu
Welcome Back!

Sign in to your account

Lost your password?