Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സർവ്വം ഷംസീർ ! എംഎൽഎമാരുടെ സ്വത്ത് വിവരങ്ങൾ ഇനി സ്പീക്കർക്ക്, ബുള്ളറ്റിൻ ഇറങ്ങി; പിണറായിയുടെ സ്വത്ത് ഷംസീർ പരിശോധിക്കും, ഷംസീറിൻ്റെ സ്വത്ത് പരിശോധിക്കേണ്ടതും ഷംസീർ !

സർവ്വം ഷംസീർ ! എംഎൽഎമാരുടെ സ്വത്ത് വിവരങ്ങൾ ഇനി സ്പീക്കർക്ക്, ബുള്ളറ്റിൻ ഇറങ്ങി; പിണറായിയുടെ സ്വത്ത് ഷംസീർ പരിശോധിക്കും, ഷംസീറിൻ്റെ സ്വത്ത് പരിശോധിക്കേണ്ടതും ഷംസീർ !

kerala leader By kerala leader February 11, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെ സ്വത്ത് വിവരങ്ങൾ ഇനി മുതൽ നിയമസഭാ സ്പീക്കർക്ക് സമർപ്പിക്കണം. ഇത് സംബന്ധിച്ച ഔദ്യോഗിക ബുള്ളറ്റിൻ ഈ മാസം 6-ന് പുറത്തിറങ്ങി. ലോകായുക്ത നിയമത്തിൽ വരുത്തിയ നിർണ്ണായക ഭേദഗതിയെത്തുടർന്നാണ് ഈ മാറ്റം നിലവിൽ വന്നത്.

പുതിയ മാറ്റങ്ങൾ ഇങ്ങനെ:

​നേരത്തെ, മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴികെയുള്ള എല്ലാ എംഎൽഎമാരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ ഗവർണർക്കായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ നിയമഭേദഗതിയോടെ ഈ അധികാരം സ്പീക്കറിലേക്ക് മാറി. മന്ത്രിസഭ അംഗങ്ങളുടെ സ്വത്ത് വിവരം നേരത്തേയും മുഖ്യമന്ത്രിക്ക് തന്നെയാണ് സമർപ്പിക്കേണ്ടത്. ഇപ്പോഴും മന്ത്രിമാരുടെ സ്വത്ത് വിവരങ്ങൾ സമർപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ സ്വത്ത് വിവരം ഗവർണർക്ക് സമർപ്പിക്കേണ്ടതിന് പകരം ഭേദഗതിയിലൂടെ അത് സ്പീക്കർക്ക് ആക്കി.

പുതിയ നിയമഭേദഗതിയിലെ ഏറ്റവും വലിയ കൗതുകവും വിമർശനവും സ്പീക്കറുടെ കാര്യത്തിലാണ്. മുൻപ് എം എൽ എ എന്ന നിലയിൽ സ്പീക്കർ ഗവർണർക്കായിരുന്നു സ്വത്ത് വിവരങ്ങൾ സമർപ്പിക്കേണ്ടത്. ഭേദഗതി വന്നതോടെ ഷംസീറിൻ്റെ സ്വത്ത് വിവരങ്ങൾ പരിശോധിക്കേണ്ട ചുമതല ഷംസീറിനാണ്.

ഒ

TAGGED: CM Pinarayi Vijayan, Kerala Assembly, Kerala leader, Kerala Politics, Lokayukta Amendment, MLA Property Details, Speaker AN Shamseer
kerala leader February 11, 2026 February 11, 2026
Share This Article
Facebook Twitter Copy Link Print
Previous Article ശബരിമലയിൽ ഇരുന്ന് തിരുവനന്തപുരത്ത് അനധികൃത സ്ഥിരപ്പെടുത്തൽ! വില്ലത്തരങ്ങളുമായി 73 കാരൻ ജയകുമാറും 68 കാരൻ എബ്രഹാമും
Next Article ദേശീയ പണിമുടക്കിന് പരോക്ഷ പിന്തുണ? ചോദ്യങ്ങളുടെ നറുക്കെടുപ്പ് മാറ്റിവെച്ചു; സ്പീക്കറുടെ നടപടി വിവാദത്തിലേക്ക്!

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?