Tag: VD Satheesan

Kerala Politics News 1 Min Read

87 രൂപക്ക് കോഴി, സ്വപ്നക്കുള്ള മൂന്നാർ ക്ഷണം ! തോമസ് ഐസക്ക് ഇനി ജെമിനി ഐസക്ക്

തിരുവനന്തപുരം: കേരള ഭരണം യു.ഡി എഫിൻ്റെ കയ്യിൽ നിന്ന് തിരിച്ച് പിടിക്കുന്നതെങ്ങനെ? മെറ്റ എ ഐ ഓടും ജെമിനിയോടും ചോദിക്കാൻ ഒരുങ്ങുകയാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് വി.ഡി സതീശൻ നയിക്കുന്ന യു ഡി എഫ് സർക്കാരിൻ്റെ ജനകീയ പ്രവർത്തനങ്ങൾ പ്രതിപക്ഷമായ എൽഡിഎഫിനെ തളർത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് ഐസക്കിൻ്റെ പുതിയ നീക്കം. സതീശനെതിരെയുള്ള വാർത്തകൾ നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ട് എന്ന് ഐസക്ക് ഒരു കണ്ടുപിടിത്തം ഇന്നലെ നടത്തിയിരുന്നു. മെറ്റ

Business News Travel World 2 Min Read

വരുന്നു ‘വെൽനസ് ടൂറിസം’! അമേരിക്കൻ മാർക്കറ്റ് ലക്ഷ്യമിട്ട് കേരളത്തിന്റെ വൻ കുതിച്ചുചാട്ടം;വി.ഡി. സതീശൻ – സെർജിയോ ഗോർ കൂടിക്കാഴ്ചയിൽ വഴിത്തിരിവ് | Keralam Wellness Tourism Strategy

കൊച്ചി: കേരളത്തിന്റെ ടൂറിസം ഭാവിയിൽ പുതിയൊരു അധ്യായം കുറിക്കാൻ 'ആയുർവേദ മുൻനിർത്തിയുള്ള വെൽനസ് ടൂറിസം' പദ്ധതികളുമായി സംസ്ഥാനം മുന്നോട്ട്. കൊച്ചിയിൽ നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വി. ഡി . സതീശൻ അമേരിക്കൻ അംബാസഡർ എച്ച്.ഇ. സെർജിയോ ഗോറുമായി (H.E. Sergio Gor) നടന്ന ഉഭയകക്ഷി ചർച്ചയിലാണ് ഈ വിഷയം പ്രധാന ചർച്ചയായത്. ബാക്ക് വാട്ടർ, മൺസൂൺ, പൈതൃക ടൂറിസങ്ങൾക്ക് ശേഷം കേരളത്തിന്റെ തനത് യു.എസ്.പി (Unique Selling Proposition) ആയി

Business News World 1 Min Read

കേരളം–യു.എസ് സഹകരണം ശക്തമാക്കും: യു.എസ് സ്ഥാനപതി സെർജിയോ ഗോറുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

​കൊച്ചി: കേരളവും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാമ്പത്തിക സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശനും ഇന്ത്യയിലെ യു.എസ് സ്ഥാനപതി എച്ച്.ഇ. സെർജിയോ ഗോറും തമ്മിൽ കൊച്ചിയിൽ വെച്ച് ഉന്നതതല കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ വികസന മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള നിർണായക വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്:​ഉന്നത വിദ്യാഭ്യാസവും ഗവേഷണവും: അമേരിക്കൻ സർവകലാശാലകളും കേരളത്തിലെ

Business News 1 Min Read

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി വിപുലീകരിച്ചു; ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ വികസനത്തിനും ചെറു കിട-ഇടത്തരം (MSME) സംരംഭങ്ങൾക്കും ഊർജമേകി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) നടപ്പിലാക്കുന്ന "മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി"യുടെ (CMEDP) വിപുലീകരണ ഉദ്ഘാടനവും ആദ്യ വായ്പകളുടെ വിതരണവും ഇന്ന്, 2026 ഓഗസ്റ്റ് 6 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 ന് നടക്കും. തിരുവനന്തപുരം തൈക്കാട് 'ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ' വെച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ പദ്ധതിയുടെ ഔദ്യോഗിക

Kerala Politics News 2 Min Read

എഐയുടെ കരുത്തിൽ കേരള ഭരണസംവിധാനം പുതിയ യുഗത്തിലേക്ക്; പൊതുസേവനങ്ങൾ വേഗത്തിലാക്കാൻ സമഗ്ര ഭരണപരിഷ്‌കരണം

തിരുവനന്തപുരം: കൃത്രിമബുദ്ധി (Artificial Intelligence - AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാന ഭരണസംവിധാനത്തെ കൂടുതൽ കാര്യക്ഷമവും സുതാര്യവും ജനകീയവുമാക്കുന്ന സമഗ്ര ഭരണപരിഷ്‌കരണങ്ങൾക്ക് കേരള സർക്കാർ തുടക്കമിട്ടു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്ഹയുടെ മേൽനോട്ടത്തിലുമാണ് പുതിയ പരിഷ്‌കരണങ്ങൾ നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഭരണസംവിധാനത്തെ പൂർണമായും ഡിജിറ്റൽ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുകയും, സർക്കാർ സേവനങ്ങൾ വേഗത്തിൽ പൊതുജനങ്ങളിലെത്തിക്കുകയും, ഭരണനടപടികളിലെ കാലതാമസം കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം

Kerala Politics News 1 Min Read

ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി: മഴക്കെടുതി രൂക്ഷമായ റാന്നിയും ആറന്മുളയും വി. ഡി. സതീശൻ ഇന്ന് സന്ദർശിക്കും

പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴയും മിന്നൽ പ്രളയവും വിതച്ച നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്താൻ മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത മേഖലകളിൽ സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ ആദ്യ കേന്ദ്രമായ ആറന്മുളയിൽ എത്തുന്ന അദ്ദേഹം തുടർന്ന് റാന്നി ഉൾപ്പെടെയുള്ള മറ്റ് ദുരന്തബാധിത പ്രദേശങ്ങളും സന്ദർശിക്കും. പത്തനംതിട്ട ജില്ലയിലെ മലയോര-ഇടനാട് മേഖലകളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ

Kerala Politics News 1 Min Read

73,024 മുൻഗണനാ റേഷൻ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് കനകക്കുന്ന് കൊട്ടാരത്തിൽ

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ 73,024 മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് (2026 ഓഗസ്റ്റ് 3, തിങ്കളാഴ്ച) രാവിലെ 11:00 മണിക്ക് തിരുവനന്തപുരം കനകക്കുന്ന് പാലസ് മെയിൻ ഹാളിൽ നടക്കും. "പുതുയുഗ കേരളത്തിനായി നൂറുദിന കർമ്മ പദ്ധതി"യുടെ ഭാഗമായാണ് ഈ കാർഡ് വിതരണം സംഘടിപ്പിച്ചിരിക്കുന്നത്.​മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ

Kerala Politics News 1 Min Read

“സതീശന് മുന്നിൽ തലകുനിക്കരുത്, പ്രകോപിപ്പിക്കണം”: പാർട്ടി മാധ്യമപ്രവർത്തകർക്ക് ‘ക്ലാസെടുത്ത്’ സിപിഎം ഉന്നതൻ!

തിരുവനന്തപുരം:വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നിൽ മറുപടിയില്ലാതെ തലകുനിച്ചിരിക്കരുതെന്നും സതീശനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കണമെന്നും പാർട്ടി മാധ്യമപ്രവർത്തകർക്ക് സിപിഎം ഉന്നതൻ്റെ കർശന നിർദേശം. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ ചോദ്യങ്ങൾ ചോദിക്കാൻ എത്തുന്ന പാർട്ടി അനുകൂല മാധ്യമപ്രവർത്തകർക്ക് എ.കെ.ജി സെൻ്ററിൽ നിന്നും തയ്യാറാക്കി നൽകുന്ന ചോദ്യങ്ങളുമായി എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. വി.ഡി. സതീശൻ്റെ ഹെലികോപ്റ്റർ യാത്രകളെക്കുറിച്ചും അദ്ദേഹം കഴിച്ച ഭക്ഷണത്തെക്കുറിച്ചും അടക്കം ചോദ്യങ്ങൾ ആവർത്തിച്ചു ചോദിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കണമെന്നാണ് ഉന്നതൻ്റെ നിർദേശം.

News 2 Min Read

കേരളത്തിൽ കനത്ത മഴ; ദുരന്തനിവാരണത്തിന് അതിവേഗ നീക്കവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതിനിടെ ചില ജില്ലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി. ഡി. സതീശൻ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും വിവിധ ജില്ലാ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലെയും സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രതാ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകുകയും ചെയ്തതായി

Kerala Politics News Politics Tamil Nadu 1 Min Read

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കരിങ്കല്ല്, മെറ്റൽ തുടങ്ങിയ നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്ക് കത്തയച്ചു. പുതിയ നിയന്ത്രണങ്ങൾ കേരളത്തിലെ ദേശീയപാത വികസനം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കണക്റ്റിവിറ്റി തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതിയെ രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ദേശീയപാത പണികൾ സ്തംഭനാവസ്ഥയിലേക്ക്: തിരുനെൽവേലി, തെങ്കാശി,