Tag: Pinarayi Vijayan

Kerala Politics News 1 Min Read

സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം കോടി കുടിശ്ശിക; പിണറായി സർക്കാർ ജീവനക്കാരെ ശത്രുക്കളായി കാണുന്നു – വി.എസ്. ശിവകുമാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ പിണറായി വിജയൻ സർക്കാർ ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്ന് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ ആരോപിച്ചു. സംസ്ഥാനത്തെ ജീവനക്കാർക്ക് ഒരു ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ കുടിശ്ശികയാണെന്നും അദ്ദേഹം പറഞ്ഞു. ​സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഇടതുപക്ഷ ഭരണത്തിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷാമബത്തയുടെ കുടിശ്ശിക, 12-ാമത് ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ

Kerala Politics News 1 Min Read

മെസി കേരളത്തിൽ കളിക്കുമോ? മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി: “എനിക്കറിയില്ല” ! മെസിയെ കുറിച്ച് ഒന്നും അറിയില്ലെന്ന് മുഖ്യൻ

തിരുവനന്തപുരം: ലയണൽ മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളെപ്പറ്റി തനിക്ക് ഒന്നും അറിയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ ​സംസ്ഥാന സർക്കാർ തന്നെയാണ് മെസിയെ കേരളത്തിലേക്ക് ക്ഷണിക്കാൻ ഉത്തരവിറക്കിയത്. മാത്രമല്ല, ഇതിനായുള്ള സ്പോൺസറായി റിപ്പോർട്ടർ ബ്രോംഡ് കാസ്റ്റിംഗ് കമ്പനിയെ കണ്ടെത്തിയതും സർക്കാർതലത്തിലാണ്. 20 ലക്ഷം രൂപ മുടക്കി മെസിയെയും സംഘത്തെയും ക്ഷണിക്കുന്നതിനായി വിദേശത്തേക്ക് മന്ത്രി അബ്ദു റഹിമാനെ അയച്ചതും സർക്കാരിൻ്റെ തീരുമാനപ്രകാരമായിരുന്നു. ​മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ മുഖ്യമന്ത്രി

Kerala Politics News 2 Min Read

അങ്ങനെ ഒഴിയാൻ പറ്റില്ല ! ദേശീയ പാത നിർമ്മാണ തകരാർ അപകടങ്ങളിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വം; പിണറായിയും റിയാസും ഭരണഘടനയും നിയമങ്ങളും വായിച്ച് പഠിക്കൂ

കൊച്ചി: കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ പാളിച്ചകൾ മൂലം തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി. നിർമ്മാണ പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫ്ലക്സുകളും ഹോർഡിംഗുകളും വ്യാപകമായി സ്ഥാപിച്ചിരുന്നു. എന്നാൽ, നിർമ്മാണ തകരാറുകൾ കാരണമുണ്ടായ അപകട പരമ്പരകളെത്തുടർന്ന് ഈ ഫ്ലക്സുകൾ സംസ്ഥാന സർക്കാർ തന്നെ നീക്കം ചെയ്യേണ്ടി വന്നു. ​ദേശീയപാതയുടെ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്കാണ് (NHAI) എന്ന് പറഞ്ഞ് മുഖ്യമന്ത്രിയും മന്ത്രി

Kerala Politics News 1 Min Read

ദേശീയപാത തകർച്ച !മുഖ്യമന്ത്രിയെ പരിഹസിച്ച് ഷിബു ബേബി ജോൺ: ‘കുഞ്ഞിന് വയറിളക്കം വന്നാൽ തന്റേതല്ലെന്ന് പറയും, അച്ഛനാര്?’

കൊല്ലം: സംസ്ഥാന സർക്കാരിനെതിരെയും ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയിലും രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. ദേശീയപാത തകർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈ ഒഴിഞ്ഞതിനെയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചത്. ​ഷിബു ബേബി ജോണിന്റെ വിമർശനം ഇങ്ങനെ: ​"ഈ കുഞ്ഞ് ചിരിച്ചു കളിച്ചു നടക്കുമ്പോൾ പിണറായി പറയും, അത് തന്റേതാണെന്ന്. കുഞ്ഞിനൊരു വയറിളക്കം വന്നാൽ അപ്പോൾ പറയും അത് തന്റേതല്ലെന്ന്. ശരിക്കും ഈ കുഞ്ഞിന്റെ അച്ഛൻ

Kerala Politics News 1 Min Read

പിണറായിയുടെ സുരക്ഷക്ക് 300 കോടി; കേരളം കണ്ട ഏറ്റവും ചെലവേറിയ മുഖ്യമന്ത്രി!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷയ്ക്കായി ഒരു വർഷം ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് 300 കോടി. പ്രതിമാസം ഏകദേശം 25 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ സുരക്ഷാ ചെലവുകൾക്കായി സംസ്ഥാനം വഹിക്കുന്നത്. കേരളം കണ്ട ഏറ്റവും ചെലവേറിയ മുഖ്യമന്ത്രിമാരിൽ ഒന്നാമതാണ് പിണറായി. ​മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം, സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ചെലവുകൾ, ഹെലികോപ്റ്റർ വാടക എന്നിവയെല്ലാം ഈ ഭീമമായ തുകയിൽ ഉൾപ്പെടുന്നു. മുഖ്യമന്ത്രിയുടെ ആവശ്യങ്ങൾക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് പ്രതിമാസം 80 ലക്ഷം രൂപയാണ് സംസ്ഥാനം

Kerala Politics News 1 Min Read

പൗരത്വ സമരക്കേസുകൾ: പിൻവലിക്കൽ വെറും ‘വാക്ക്’, 843-ൽ പിൻവലിച്ചത് 112 മാത്രം; മലപ്പുറത്ത് പൂജ്യം!

​മുഖ്യമന്ത്രിയുടെ പ്രഖ്യാപനം 'വാക്കും പഴയ ചാക്കും' പോലെ; നിയമസഭാ കണക്കുകൾ പുറത്ത് തിരുവനന്തപുരം: 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സുപ്രധാന പ്രഖ്യാപനം പാഴായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) സമരം ചെയ്തവരുടെ കേസുകൾ പിൻവലിക്കുമെന്നായിരുന്നു പ്രഖ്യാപനം. മന്ത്രിസഭാ തീരുമാനമായി അവതരിപ്പിക്കുകയും ഉത്തരവിറക്കുകയും ചെയ്ത ഈ പ്രഖ്യാപനം അഞ്ച് വർഷം പിന്നിടുമ്പോൾ എവിടെയെത്തി എന്ന് പരിശോധിക്കുമ്പോൾ സർക്കാരിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു. ​പൗരത്വ ഭേദഗതി നിയമന പ്രക്ഷോഭവുമായി

Kerala Politics News 1 Min Read

Breaking News മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് ഉയർത്തി; പ്രതിവർഷം 14 ലക്ഷം! ഉത്തരവ് ഇറങ്ങി, വീണ്ടും വിവാദം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായുള്ള ചെലവ് പരിധി സർക്കാർ ഉയർത്തി. നേരത്തെ 1.50 ലക്ഷം രൂപയായിരുന്ന പരിധി ഇപ്പോൾ 2 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. ഈ തീരുമാനത്തോടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി അനുവദിച്ചിട്ടുള്ള ഏഴ് വാഹനങ്ങൾക്ക് മാത്രമായി പ്രതിവർഷം 14 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുക. ​ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ 29-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. വാഹനങ്ങളുടെ ടയർ, സ്പെയർ പാർട്‌സുകൾ,

Kerala Politics News 1 Min Read

കിഫ്ബി മസാലാ ബോണ്ട് കേസ്: 466 കോടിയുടെ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെ ? ED റിപ്പോർട്ടിലെ നിർണായക കണ്ടെത്തലുകൾ; ‘ചതിച്ചത് ഐസക്കും എബ്രഹാമും’

കൊച്ചി: കിഫ്ബി മസാലാ ബോണ്ട് വഴി സമാഹരിച്ച 466 കോടി രൂപയുടെ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) റിപ്പോർട്ട്. ഈ ഇടപാടുകളിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (FEMA) ഗുരുതരമായ ലംഘനം നടന്നതായും ED വ്യക്തമാക്കുന്നു. ​മസാലാ ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് 5000 ഏക്കറിലധികം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് ചട്ടലംഘനം കണ്ടെത്തിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ രേഖകളിൽ മുഖ്യമന്ത്രി ഒപ്പിട്ടത് അന്നത്തെ

Kerala Politics News 2 Min Read

കിണർ കുഴിക്കാൻ ഇനി സർക്കാർ അനുമതി വേണം; വീടുകളിൽ 2 ടാങ്കുകൾ നിർബന്ധം! തദ്ദേശത്തിന് ശേഷം കുടിവെള്ളത്തിൽ കൈ വയ്ക്കും; ജനത്തിൻ്റെ കീശ ചോരും

കൊച്ചി: കേരളത്തിലെ ഭൂഗർഭജലത്തിന്റെ ഉടമസ്ഥാവകാശം നിയമപരമായി സർക്കാരിൽ നിക്ഷിപ്തമാക്കാൻ ശുപാർശ ചെയ്യുന്ന കരട് സംസ്ഥാന ജലനയം 2025 ഗാർഹിക ഉപഭോക്താക്കൾക്കും വ്യവസായങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ .പി. സായ് കിരണിൻ്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ​കേരളത്തിൽ കിണർ കുഴിക്കുന്നവർക്ക് ഭൂഗർഭജലത്തിൽ മേൽ നിയന്ത്രണമുണ്ട് എന്ന നിലവിലെ ധാരണയ്ക്ക് ഇതോടെ മാറ്റം വരും. അശാസ്ത്രീയമായ കിണർ നിർമ്മാണവും ജലത്തിന്റെ ദുരുപയോഗവും തടയാനാണ് പുതിയ നിയന്ത്രണങ്ങൾ.

Kerala Politics News 1 Min Read

വീണ, വിവേക്, ഇപ്പോൾ പിണറായിക്കും ഇ.ഡി നോട്ടീസ് ! ക്ലിഫ് ഹൗസിൽ നോട്ടീസ് കിട്ടാത്തത് കമലക്ക് മാത്രം

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ ഫെമ (FEMA) നിയമം ലംഘിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. ​നേരത്തെ, സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ മകൻ വിവേക് വിജയന് വർഷങ്ങൾ പഴക്കമുള്ള ലാവലിൻ കേസിൽ സമൻസ് ലഭിക്കുകയും ചെയ്തു. കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് നോട്ടീസുകളോ സമൻസുകളോ