Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ദേശീയപാത തകർച്ച !മുഖ്യമന്ത്രിയെ പരിഹസിച്ച് ഷിബു ബേബി ജോൺ: ‘കുഞ്ഞിന് വയറിളക്കം വന്നാൽ തന്റേതല്ലെന്ന് പറയും, അച്ഛനാര്?’

ദേശീയപാത തകർച്ച !മുഖ്യമന്ത്രിയെ പരിഹസിച്ച് ഷിബു ബേബി ജോൺ: ‘കുഞ്ഞിന് വയറിളക്കം വന്നാൽ തന്റേതല്ലെന്ന് പറയും, അച്ഛനാര്?’

kerala leader By kerala leader December 6, 2025 1 Min Read
Share

കൊല്ലം: സംസ്ഥാന സർക്കാരിനെതിരെയും ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയിലും രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. ദേശീയപാത തകർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈ ഒഴിഞ്ഞതിനെയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചത്.

- Advertisement -
Ad imageAd image

​ഷിബു ബേബി ജോണിന്റെ വിമർശനം ഇങ്ങനെ:

​”ഈ കുഞ്ഞ് ചിരിച്ചു കളിച്ചു നടക്കുമ്പോൾ പിണറായി പറയും, അത് തന്റേതാണെന്ന്. കുഞ്ഞിനൊരു വയറിളക്കം വന്നാൽ അപ്പോൾ പറയും അത് തന്റേതല്ലെന്ന്. ശരിക്കും ഈ കുഞ്ഞിന്റെ അച്ഛൻ ആരാണ്?”

​ദേശീയപാതയിലെ അപകടങ്ങളെക്കുറിച്ചും നിർമ്മാണത്തിലെ അശാസ്ത്രീയതയെക്കുറിച്ചുമുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. ഇന്നലെ ദേശീയപാതയിൽ തലനാരിഴയ്ക്ക് ഒരു വൻ അപകടം ഒഴിവായി. 30-ൽപരം കുട്ടികൾ സഞ്ചരിച്ചിരുന്ന സ്കൂൾ വാൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ സംഭവം ഒരു നിത്യസംഭവമായി മാറിയിരിക്കുന്നുവെന്നും ആരാണ് ഇതിന് ഉത്തരവാദിയെന്നും ഷിബു ബേബി ജോൺ ചോദിക്കുന്നു.

- Advertisement -
Ad imageAd image

​അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ദേശീയപാതയുടെ ഏതെങ്കിലുമൊക്കെ ഭാഗങ്ങൾ ഉദ്ഘാടനം ചെയ്യാൻ തയ്യാറാക്കണമെന്ന കർശന നിർദ്ദേശത്തിന്റെ ഭാഗമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അവഗണിച്ച് കടുത്ത സമ്മർദ്ദത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും അശാസ്ത്രീയമായ ഒരു നിർമ്മാണ പ്രവർത്തനം ലോകത്ത് മറ്റെവിടെയെങ്കിലും നടക്കുമെന്ന് തോന്നുന്നില്ലെന്നും ദേശീയപാതയിലൂടെയുള്ള യാത്ര ‘മരണക്കിണറിലെ അഭ്യാസം പോലെ’ അപകടം നിറഞ്ഞതായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​അപകടങ്ങളുണ്ടാകുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി തലയൂരുകയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരുകൾ, ‘വേണമെങ്കിൽ സ്വയം സംരക്ഷിച്ചു കൊള്ളുക’ എന്നാണ് ജനങ്ങളോട് പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

TAGGED: Kerala leader, NH66, NH66 corruption, Pinarayi Vijayan, Shibu Baby John criticism, കേരള രാഷ്ട്രീയം, ദേശീയപാത 66, ദേശീയപാത തകർച്ച, പിണറായി വിജയൻ, ഷിബു ബേബി ജോൺ, ഷിബു ബേബി ജോൺ ഫേസ്ബുക്ക്
kerala leader December 6, 2025 December 6, 2025
Share This Article
Facebook Twitter Copy Link Print
Previous Article പിണറായിയുടെ സുരക്ഷക്ക് 300 കോടി; കേരളം കണ്ട ഏറ്റവും ചെലവേറിയ മുഖ്യമന്ത്രി!
Next Article തദ്ദേശത്തിലും അജണ്ട നിശ്ചയിച്ച് സതീശൻ ! മാങ്കൂട്ടത്തെ പുറത്താക്കിയതോടെ പിണറായി അജണ്ട പൊളിഞ്ഞു; തദ്ദേശം ഉറപ്പിച്ചു, 2026 ലെ കേരള ഭരണത്തിലേക്ക് സതീശനും സംഘവും

Recent Posts

  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

You Might Also Like

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World
Welcome Back!

Sign in to your account

Lost your password?