കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന ജില്ലയിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വൻ രാഷ്ട്രീയ ധാരണയെന്ന് സൂചനകൾ. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സി.പി.എം സഹായിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പകരമായി ജില്ലയിലെ മറ്റ് 12 മണ്ഡലങ്ങളിൽ സി.പി.എമ്മിന് അനുകൂലമായ നിലപാട് ബി.ജെ.പി സ്വീകരിക്കും. കോർപ്പറേഷനിലെ ‘മൗനം’ ഡീലിന്റെ ഭാഗമോ? തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിലേക്ക് ബി.ജെ.പി എത്തിയത് മുൻ മേയർ ആര്യ രാജേന്ദ്രന്റെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്ന വമ്പൻ…
തിരുവനന്തപുരം: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രമുഖ മാധ്യമപ്രവർത്തകൻ ജാവേദ് പർവേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കേരളത്തെ മറ്റൊരു ഉത്തർപ്രദേശാക്കി മാറ്റാനുള്ള ഈ 'അവിശുദ്ധ നാടകത്തിന്' വോട്ടർമാർ തിരശ്ശീല വീഴ്ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രധാന ആരോപണങ്ങൾ: "രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കുകയാണ് വിജയന്റെ അവതാരലക്ഷ്യം. സിപിഎം-ബിജെപി സഖ്യം കേരളത്തെ കുട്ടിച്ചോറാക്കും. അവതാരലക്ഷ്യം നേടാനാവാതെ വിജയന് അന്തർധാനം ചെയ്യേണ്ടിവരും." -…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നവർക്ക് മിനിമം രാഷ്ട്രീയ വിദ്യാഭ്യാസമെങ്കിലും വേണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. റാന്നി നിയസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തോമസ് സാമുവലിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലായിരുന്നു പണിക്കരുടെ പരിഹാസം. "കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം" എന്ന ഇന്ദ്രൻസിന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്താണ് സ്ഥാനാർത്ഥിയുടെ രാഷ്ട്രീയ ധാരണക്കുറവിനെ അദ്ദേഹം വിമർശിച്ചത്. സംഭവത്തിന്റെ പശ്ചാത്തലം ട്വന്റി 20-യിൽ നിന്നും…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പോരാട്ടം മുറുകവെ രാഷ്ട്രീയ മര്യാദകൾ കാറ്റിൽ പറത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ സഹപ്രവർത്തകനും സി.പി.എമ്മിന്റെ കരുത്തനായ നേതാവുമായിരുന്ന ജി. സുധാകരനെതിരെ അങ്ങേയറ്റം അധിക്ഷേപകരമായ പദപ്രയോഗവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോണി ലൂക്കോസിനോട് സംസാരിക്കവെയാണ്, സുധാകരന്റെ രാഷ്ട്രീയ തീരുമാനത്തെ "ചെറ്റത്തരം" എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തുടരുന്ന അധിക്ഷേപ രാഷ്ട്രീയം പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനമാണ് പിണറായിയെ…
തിരുവനന്തപുരം: ഖജനാവ് കാലിയായിട്ടും ധൂർത്തിന് കുറവില്ലാത്ത പിണറായി സർക്കാർ, തങ്ങളുടെ ഭരണകാലയളവിലെ അവസാനത്തെ കടമെടുപ്പിനും തയ്യാറെടുക്കുന്നു. ഈ മാസം 24-ാം തീയതി 3700 കോടി രൂപയാണ് സർക്കാർ വിപണിയിൽ നിന്നും കടമെടുക്കുന്നത്. ഇതോടെ ഈ സാമ്പത്തിക വർഷത്തെ മാത്രം കടമെടുപ്പ് 50,000 കോടി എന്ന ഞെട്ടിക്കുന്ന കണക്കിലെത്തും. കടം വാങ്ങി കുട്ടിച്ചോറാക്കിയ കേരളം വൈദ്യുതി പരിഷ്കരണത്തിന്റെ പേരിൽ കേന്ദ്രം അനുവദിച്ച 5848 കോടി രൂപയുടെ അധിക കടമെടുപ്പ് പരിധി കൂടി…
കോഴിക്കോട്: ജപ്പാനിൽ ഉപരിപഠനത്തിനും തൊഴിലിനുമായി പോകുന്ന 25 വിദ്യാർഥികൾക്ക് ഒയിസ്ക ഇന്റർനാഷണലിന്റെയും ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയുടെയും നേതൃത്വത്തിൽ യാത്രയയപ്പു നൽകി. രാജ്യത്തുനിന്ന് ഏറ്റവും കൂടുതൽ വിദ്യാർഥികളെ ജപ്പാനിലേക്ക് അയച്ച ജെഎൽഎ ഇത്തവണയും സ്കോളർഷിപ്പുകളും മറ്റു സഹായങ്ങളും നൽകുന്നുണ്ട്. ഒയിസ്ക യൂത്ത് സെന്‍ററിൽ ഒരുക്കിയ ചടങ്ങിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും അനുഭവങ്ങൾ പങ്കുവച്ചു. കഴിഞ്ഞ 16 വർഷത്തിനിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും ജപ്പാനിലേക്ക് അയച്ച ജെഎൽഎ അടുത്ത…
തിരുവനന്തപുരം: കാപ്പ (KAAPA) കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് അനുകൂലമായി കത്ത് നൽകിയ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account