കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. തീവ്രവാദ സംഘടനയുടെ ആശയവിനിമയത്തിനായി പ്രതികൾ ഉപയോഗിച്ചത് ലോകമെമ്പാടുമുള്ള പ്രശസ്ത മെസേജിങ് ആപ്ലിക്കേഷനായ 'ടെലിഗ്രാം' ആണെന്നാണ് കണ്ടെത്തൽ. ഡൽഹി കാർ ബോംബ് സ്ഫോടനത്തിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദ്, ടെലിഗ്രാം വഴി ഏകോപിപ്പിച്ച തീവ്രവാദ ഡോക്ടർമാരുടെ ഗ്രൂപ്പിലെ അംഗമായിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ-ഇ-മുഹമ്മദ് (JeM) എന്ന തീവ്രവാദ ഗ്രൂപ്പുമായി ഉമറിന് ബന്ധമുണ്ടായിരുന്നു എന്നും…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ-ഫലാ യൂണിവേഴ്സിറ്റിയിലെ മൂന്ന് ഡോക്ടർമാരെ കൂടി അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ ഒൻപത് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് ഡോക്ടർമാർ ശ്രദ്ധയിൽ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ യൂണിവേഴ്സിറ്റിയിലെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. കസ്റ്റഡിയിലെടുത്തവരിൽ കശ്മീർ സ്വദേശികളായ…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റിപ്പിടിക്കാൻ എൽ.ഡി.എഫ് നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ കർശന നിർദ്ദേശം. പിണറായി സർക്കാരിനെ കുറിച്ച് പ്രചാരണം നടത്തേണ്ടതില്ലെന്നും, പകരം പ്രാദേശിക വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സർക്കാരിനെതിരെ ജനരോഷം ശക്തമാണ് എന്ന തിരിച്ചറിവാണ് ഇത്തരമൊരു നിലപാടിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ചതെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വലിയ പ്രചാരണത്തോടെ അവതരിപ്പിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി' (പ്രതിമാസം 1000 രൂപ ധനസഹായം) വെറും തട്ടിപ്പാണെന്ന് തെളിയിക്കുന്ന മാനദണ്ഡങ്ങൾ പുറത്ത്. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽപ്പെട്ട 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ഉറപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കർശനമായ നിബന്ധനകൾ കാരണം ധനസഹായം ലഭിക്കുന്നവരുടെ എണ്ണം തുച്ഛമായിരിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ മാനദണ്ഡങ്ങളാണ് ഗുണഭോക്താക്കൾക്ക് വില്ലനാകുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി…
തിരുവനന്തപുരം: പി എം ശ്രീ കുറുപ്പിൻ്റെ ഉറപ്പായി തുടരും! വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി ഫലപ്രദമായ ചർച്ചയെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുത്തിയതോടെ സി പി ഐ വെട്ടിലായി. പി എം ശ്രീ മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ വാക്കാൽ അറിയിച്ചു എന്നാണ് മന്ത്രി ശിവൻ കുട്ടി ഇന്നലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ കണ്ട ശേഷം പറഞ്ഞത്. എന്നാൽ ഇങ്ങനെ ഒരാവശ്യം കേരളം മുന്നോട്ട് വെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥിരികരിക്കുന്നുമില്ല. കേരളവുമായുള്ള…
ന്യൂഡൽഹി: കഴിഞ്ഞ ദിവസം വൈകുന്നേരം ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് (Red Fort) സമീപം നടന്ന കാർ സ്ഫോടനത്തിൽ ഭീകരബന്ധം സംശയിച്ച് അന്വേഷണ ഏജൻസികൾ. സ്ഫോടനത്തിൽ ഉപയോഗിച്ച വാഹനത്തിന് ഒന്നിലധികം ഉടമകൾ ഉണ്ടായിരുന്നു എന്ന കണ്ടെത്തലാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഭീകരാക്രമണ സാധ്യതയിലേക്ക് നയിക്കുന്നത്. എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (NIA) ഉടൻ കേസ് ഏറ്റെടുത്തേക്കും. അന്വേഷണം വഴിത്തിരിവിലേക്ക്: ആദ്യഘട്ടത്തിൽ സ്ഫോടനസ്ഥലത്ത് കുഴികളോ, ചീളുകളോ കണ്ടെത്താൻ കഴിയാതിരുന്നത് വിദഗ്ദ്ധരെ കുഴക്കിയിരുന്നു.…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്സ്മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account