🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 1 Min Read

വീണയുടെ സൂംബ ഡാൻസ് ഉഷാർ, പക്ഷെ മന്ത്രിപ്പണി? പുതുവർഷത്തിൽ കണ്ണീരണിഞ്ഞ് കേരളാ ആരോഗ്യരംഗം!

തിരുവനന്തപുരം: പുതുവർഷം പിറന്നപ്പോൾ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ നിന്ന് പുറത്തുവരുന്നത് ആശങ്കാജനകമായ വാർത്തകൾ. ചികിത്സാ പിഴവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം സാധാരണക്കാർ വലയുമ്പോൾ, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ 'സുംബ ഡാൻസ്' വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ​ഹരിപ്പാട് നടുക്കുന്ന മരണം; കോട്ടയത്ത് ദുരിതം ​ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന രണ്ട് രോഗികൾ കുഴഞ്ഞുവീണ് മരിച്ച സംഭവം ഞെട്ടിക്കുന്നതാണ്. 60-ഉം…

News 1 Min Read

​ഡ്രൈവർ ഉറങ്ങിയാൽ ഇനി എഐ ഉണർത്തും! അപകടങ്ങൾ ഒഴിവാക്കാൻ പുത്തൻ വിദ്യയുമായി എംജി സർവകലാശാല; ശ്രദ്ധേയമായി പുതിയ പേറ്റന്റ്

​കോട്ടയം: റോഡപകടങ്ങളുടെ പ്രധാന കാരണമായ ഡ്രൈവർമാരിലെ ഉറക്കക്ഷീണം (Drowsiness) കൃത്രിമ ബുദ്ധിയുടെ (AI) സഹായത്തോടെ മുൻകൂട്ടി കണ്ടെത്താനുള്ള നൂതന സംവിധാനം വികസിപ്പിച്ചെടുത്ത് മഹാത്മാഗാന്ധി സർവകലാശാല. ഈ നിർണ്ണായക കണ്ടുപിടുത്തത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. ​എംജി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിലെ പ്രൊഫ. ഡോ. കെ.പി. പുഷ്പലത, ഗവേഷണ വിദ്യാർത്ഥിനി ഡോ. വിനീത വിജയൻ എന്നിവർ ചേർന്നാണ് 'എ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം' (A Drowsiness Detection System)…

News World 1 Min Read

പുതുവത്സരാഘോഷം ചോരക്കളമായി; സ്വിസ് സ്കീ റിസോർട്ടിലെ ബാറിൽ വൻ തീപിടുത്തം: 40 മരണം, ജനാലകൾ തകർത്ത് രക്ഷപ്പെട്ട് വിനോദസഞ്ചാരികൾ

ബേൺ: സ്വിറ്റ്‌സർലൻഡിലെ ആഡംബര സ്കീ റിസോർട്ടായ ക്രാൻസ്-മൊണ്ടാനയിൽ (Crans-Montana) പുതുവത്സരാഘോഷത്തിനിടെയുണ്ടായ വൻ തീപിടുത്തത്തിൽ 40 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പുതുവർഷം പിറന്ന് നിമിഷങ്ങൾക്കകം റിസോർട്ടിലെ പ്രശസ്തമായ 'ലെ കോൺസ്റ്റലേഷൻ' (Le Constellation) ബാറിലാണ് ദുരന്തമുണ്ടായത്. ​ദുരന്തത്തിന് കാരണമായത് മെഴുകുതിരി? ബാറിലെ ജീവനക്കാരി ഷാംപെയ്ൻ ബോട്ടിലിൽ കത്തിച്ച മെഴുകുതിരിയുമായി പോകുമ്പോൾ തടിയിൽ തീർത്ത മേൽക്കൂരയിലേക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയും…

News 1 Min Read

പുൽപ്പള്ളിയിൽ സീത ലവകുശ ക്ഷേത്ര മഹോത്സവം; ജനുവരി 5, 6 തീയതികളിൽ മദ്യനിരോധനം, കർശന നടപടിയുമായി ജില്ലാ കളക്ടർ!

പുൽപ്പള്ളി: പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പ്രദേശത്ത് രണ്ട് ദിവസത്തേക്ക് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി. പുൽപ്പള്ളി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലാണ് ജനുവരി അഞ്ച്, ആറ് തീയതികളിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ​ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കളക്ടറുടെ ഉത്തരവ് പ്രകാരം താഴെ പറയുന്ന മദ്യവിൽപ്പന ശാലകൾ ഈ ദിവസങ്ങളിൽ അടഞ്ഞു കിടക്കും: ​ഉത്സവസമയത്ത് പ്രദേശത്ത്…

Kerala Politics News 1 Min Read

സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുക! തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം; ജനുവരി 12-നകം നൽകിയില്ലെങ്കിൽ 5 വർഷം പുറത്തിരിക്കേണ്ടി വരും

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾ നിശ്ചിത സമയത്തിനകം ചെലവ് കണക്ക് സമർപ്പിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. ജനുവരി 12-നകം കണക്കുകൾ ഓൺലൈനായി സമർപ്പിക്കാത്തവരെ അംഗമായി തുടരുന്നതിൽ നിന്നും, അടുത്ത 5 വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യരാക്കും. ​75,000-ത്തിലധികം സ്ഥാനാർത്ഥികൾക്ക് ബാധകം 2025-ലെ പൊതുതിരഞ്ഞെടുപ്പിൽ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23573 വാർഡുകളിലായി ആകെ 75627 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ഇവർ ഓരോരുത്തരും…

Kerala Politics News 1 Min Read

വീണ്ടും ചതി! പുതുവർഷ ദിനത്തിൽ പ്രഖ്യാപിക്കാനിരുന്ന ശമ്പള പെൻഷൻ പരിഷ്കരണ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് മൗനം

തിരുവനന്തപുരം: ശമ്പള - പെൻഷൻ പരിഷ്കരണ കമ്മിറ്റിക്ക് വീണ്ടും ചെക്ക്. പുതുവർഷ ദിനത്തിൽ പ്രഖ്യാപിക്കാനിരുന്ന ശമ്പള - പെൻഷൻ പരിഷ്കരണ കമ്മിറ്റി പ്രഖ്യാപനം മാറ്റി വച്ച് മുഖ്യമന്ത്രി. 2024 ജൂലായ് 1 മുതൽ ലഭിക്കേണ്ട ശമ്പള - പെൻഷൻ പരിഷ്കരണത്തിൻ്റെ കമ്മിറ്റി പ്രഖ്യാപനത്തിനാണ് ഇതോടെ തടസം നേരിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന്, ജീവനക്കാരുടെയും പെൻഷൻകാരുടേയും ഇടയിലുള്ള അതൃപ്തി പരിഹരിക്കാനായി ശമ്പള പരിഷ്കരണ കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. പുതുവർഷ സമ്മാനമായി മുഖ്യമന്ത്രി…

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…