Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പുൽപ്പള്ളിയിൽ സീത ലവകുശ ക്ഷേത്ര മഹോത്സവം; ജനുവരി 5, 6 തീയതികളിൽ മദ്യനിരോധനം, കർശന നടപടിയുമായി ജില്ലാ കളക്ടർ!

പുൽപ്പള്ളിയിൽ സീത ലവകുശ ക്ഷേത്ര മഹോത്സവം; ജനുവരി 5, 6 തീയതികളിൽ മദ്യനിരോധനം, കർശന നടപടിയുമായി ജില്ലാ കളക്ടർ!

kerala leader By kerala leader January 1, 2026 1 Min Read
Share

പുൽപ്പള്ളി: പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പ്രദേശത്ത് രണ്ട് ദിവസത്തേക്ക് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി. പുൽപ്പള്ളി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലാണ് ജനുവരി അഞ്ച്, ആറ് തീയതികളിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

- Advertisement -
Ad imageAd image

​ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കളക്ടറുടെ ഉത്തരവ് പ്രകാരം താഴെ പറയുന്ന മദ്യവിൽപ്പന ശാലകൾ ഈ ദിവസങ്ങളിൽ അടഞ്ഞു കിടക്കും:

  • ​ബീവറേജസ് ഔട്ട്‌ലെറ്റ്: പുൽപ്പള്ളിയിലെ ചില്ലറ വിൽപ്പനശാലയായ എസ്.എൽ 11/2007.
  • ​കള്ള് ഷാപ്പുകൾ: ചീയമ്പം, ഇരുളം (ടി.എസ് നമ്പര്‍ 16), മുള്ളൻകൊല്ലി (ടി.എസ് നമ്പര്‍ 26), പാടിച്ചിറ (ടി.എസ് നമ്പര്‍ 28), കാപ്പിസെറ്റ്, ചെറ്റപ്പാലം (ടി.എസ് നമ്പര്‍ 29).
  • ​ബിയർ & വൈൻ പാർലറുകൾ: പുൽപ്പള്ളി മെരിയ വൈൻ ആൻഡ് ബിയർ പാർലർ (എഫ്.എല്‍ 11/വയനാട് /05/1415), പുൽപ്പള്ളി ജോ മെരിയ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് (ആര്‍.എഫ്.എല്‍ 3/2023/00700).

​ഉത്സവസമയത്ത് പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ജനുവരി നാല് മുതൽ ആറ് വരെ ശക്തമായ പോലീസ് പരിശോധന നടത്താൻ ജില്ലാ പോലീസ് മേധാവിക്ക് കളക്ടർ നിർദ്ദേശം നൽകി. നിയമം ലംഘിച്ച് മദ്യവിൽപനയോ ഉപഭോഗമോ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

- Advertisement -
Ad imageAd image
TAGGED: District Collector Wayanad, Dry Day Wayanad, Kerala leader, Kerala News, Kerala Police, Liquor Ban Pulpally, Pulpally Temple Festival, Seetha Lavakusha Temple Festival, Wayanad News, പുൽപ്പള്ളി ക്ഷേത്രോത്സവം, മദ്യനിരോധനം, വയനാട് വാർത്തകൾ
kerala leader January 1, 2026 January 1, 2026
Share This Article
Facebook Twitter Copy Link Print
Previous Article സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുക! തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം; ജനുവരി 12-നകം നൽകിയില്ലെങ്കിൽ 5 വർഷം പുറത്തിരിക്കേണ്ടി വരും
Next Article പുതുവത്സരാഘോഷം ചോരക്കളമായി; സ്വിസ് സ്കീ റിസോർട്ടിലെ ബാറിൽ വൻ തീപിടുത്തം: 40 മരണം, ജനാലകൾ തകർത്ത് രക്ഷപ്പെട്ട് വിനോദസഞ്ചാരികൾ

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?