Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വീണ്ടും ചതി! പുതുവർഷ ദിനത്തിൽ പ്രഖ്യാപിക്കാനിരുന്ന ശമ്പള പെൻഷൻ പരിഷ്കരണ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് മൗനം

വീണ്ടും ചതി! പുതുവർഷ ദിനത്തിൽ പ്രഖ്യാപിക്കാനിരുന്ന ശമ്പള പെൻഷൻ പരിഷ്കരണ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് മൗനം

kerala leader By kerala leader January 1, 2026 1 Min Read
Share

തിരുവനന്തപുരം: ശമ്പള – പെൻഷൻ പരിഷ്കരണ കമ്മിറ്റിക്ക് വീണ്ടും ചെക്ക്. പുതുവർഷ ദിനത്തിൽ പ്രഖ്യാപിക്കാനിരുന്ന ശമ്പള – പെൻഷൻ പരിഷ്കരണ കമ്മിറ്റി പ്രഖ്യാപനം മാറ്റി വച്ച് മുഖ്യമന്ത്രി. 2024 ജൂലായ് 1 മുതൽ ലഭിക്കേണ്ട ശമ്പള – പെൻഷൻ പരിഷ്കരണത്തിൻ്റെ കമ്മിറ്റി പ്രഖ്യാപനത്തിനാണ് ഇതോടെ തടസം നേരിട്ടത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന്, ജീവനക്കാരുടെയും പെൻഷൻകാരുടേയും ഇടയിലുള്ള അതൃപ്തി പരിഹരിക്കാനായി ശമ്പള പരിഷ്കരണ കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. പുതുവർഷ സമ്മാനമായി മുഖ്യമന്ത്രി ഇത് പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. ഇതിനാണ് വീണ്ടും പാര വന്നത്.

പതിവ് പോലെ കൃത്യം ആറ് മണിക്ക് അവസാനിച്ച പത്രസമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ, പോറ്റി എന്നിവരായിരുന്നു താരങ്ങൾ.ശമ്പള പരിഷ്കരണം സംബന്ധിച്ച ഒരു വാക്കും മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ല. പ്രഖ്യാപനം മാറ്റിവെച്ചതിന്റെ കൃത്യമായ കാരണം വ്യക്തമല്ല. പതിവ് പോലെ സമയം പാലിച്ചു കൊണ്ട് മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

TAGGED: Kerala Government Employees News, Kerala leader, Kerala Salary Revision, Pension Revision Kerala, Pinarayi Vijayan Press Meet, Salary Commission Delayed, പിണറായി വിജയൻ, പെൻഷൻ പരിഷ്കരണം, ശമ്പള പരിഷ്‌കരണം
kerala leader January 1, 2026 January 1, 2026
Share This Article
Facebook Twitter Copy Link Print
Previous Article കെ. എം മാണി സ്മാരകത്തിന് 5 കോടി ഐസക്ക് പ്രഖ്യാപിച്ചത് 2020- 21 ലെ ബജറ്റിൽ; ആറ് ബജറ്റ് കഴിഞ്ഞിട്ടും മാണിക്ക് കല്ല് പോലും ഇട്ടില്ല! മാണിയെ മറന്ന് എൽ.ഡി.എഫും ജോസ് മോനും
Next Article സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുക! തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം; ജനുവരി 12-നകം നൽകിയില്ലെങ്കിൽ 5 വർഷം പുറത്തിരിക്കേണ്ടി വരും

Recent Posts

  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

You Might Also Like

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu
Welcome Back!

Sign in to your account

Lost your password?