🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 1 Min Read

കേരളത്തിലെ ക്ഷേത്രങ്ങൾ; സമ്പന്നം, പക്ഷേ കണക്കുകളിൽ ദരിദ്രം: കോടികളുടെ ധനനഷ്ടവും ഭരണത്തിലെ അഴിമതിയും – ടൈംസ് ഓഫ് ഇന്ത്യയിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി സായ് കിരൺ

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന ദേവസ്വം ബോർഡുകളുടെ ഭരണത്തിൽ ഗുരുതരമായ വീഴ്ചകളും ധനനഷ്ടവും സംഭവിക്കുന്നുവെന്ന റിപ്പോർട്ടുമായി ടൈംസ് ഓഫ് ഇന്ത്യ. ഞെട്ടിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുനത് അസിസ്റ്റൻ്റ് എഡിറ്റർ കെ. പി. സായ് കിരൺ ആണ്. സായ് കിരണിൻ്റെ റിപ്പോർട്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. നേരത്തെ തന്നെ ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന കേന്ദ്ര ഏജൻസികൾ ഈ റിപ്പോർട്ടിനെ അതീവ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നത്. സാമ്പത്തികമായി ഏറെ സമ്പന്നമായ

Kerala Politics News 1 Min Read

തിരുവനന്തപുരം ബി.ജെ.പിയിൽ വീണ്ടും ആത്മഹത്യ ! സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി; മൃതദേഹം പാർട്ടി ഓഫീസിൽ കൊണ്ടുപോകരുതെന്ന് കുറിപ്പ്!

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഞെട്ടലുണ്ടാക്കി തിരുവനന്തപുരത്ത് വീണ്ടും ഒരു പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകനായ ആനന്ദ് കെ തമ്പിയാണ് ജീവനൊടുക്കിയത്. ​സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് പ്രചാരണം ആരംഭിച്ച ആനന്ദിന് പകരം വിനോദ് കുമാറിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഇത് തിരുവനന്തപുരം ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ​ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ആനന്ദിന്റേതായി പുറത്തുവന്നിട്ടുണ്ട്. "മണ്ണ് മാഫിയയുമായി ചേർന്ന്

News Politics 1 Min Read

ബിഹാർ ഇലക്ഷൻ: പോൾ ചെയ്തതിനേക്കാൾ 3 ലക്ഷം അധിക വോട്ട് എണ്ണി? വോട്ടെണ്ണലിൽ വൻ ക്രമക്കേട് ആരോപണം!

ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ കണക്കുകളും പോൾ ചെയ്ത വോട്ടുകളും സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക രേഖകളിൽ വലിയ പൊരുത്തക്കേട് കണ്ടെത്തിയതായി ഗുരുതരമായ ആരോപണം. രേഖകൾ പ്രകാരം പോൾ ചെയ്ത മൊത്തം വോട്ടുകളേക്കാൾ ഏകദേശം 3 ലക്ഷത്തിലധികം (3,38,476) അധിക വോട്ടുകൾ എണ്ണി എന്നാണ് പ്രധാന ആരോപണം ഉയർന്നിരിക്കുന്നത്. ഇത് ബിഹാറിൽ നടന്നത് വമ്പൻ അട്ടിമറിയാണോ എന്ന സംശയം ശക്തമാക്കുന്നു. ​ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട രണ്ട് രേഖകളിലെ വിവരങ്ങൾ

Kerala Politics News 1 Min Read

ഞാനല്ല ധനമന്ത്രി! ഫയൽ ജ്യോതിലാൽ IAS ന് മടക്കി എം.ബി രാജേഷ് | ശമ്പളം ലക്ഷങ്ങൾ, ഉദ്യോഗസ്ഥൻ്റെ അമളി സെക്രട്ടറിയേറ്റിൽ വൻ ചർച്ച!

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളിൽ നിന്ന് ഗുരുതരമായ പിഴവ്. ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാലിന് കൈമാറേണ്ട ഫയൽ അഡീഷനൽ ചീഫ് സെക്രട്ടറി (എ.സി.എസ്.) ജ്യോതിലാൽ നൽകിയത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്. ജി.എസ്.ടി. വകുപ്പിലെ ജോയിൻ്റ് കമ്മീഷണർമാരുടെ ഗ്രേഡ് പ്രൊമോഷനുമായി ബന്ധപ്പെട്ട സുപ്രധാന ഫയലാണ് ധനമന്ത്രിക്ക് കൈമാറാതെ എം.ബി രാജേഷിന് നൽകിയത്. ഇന്നലെ (നവംബർ 14) രാവിലെ 10.36-നാണ് ജ്യോതിലാൽ ഫയൽ മന്ത്രി എം.ബി.

News Politics 3 Min Read

നല്ല കോച്ച് നല്ല കളിക്കാരൻ ആകണമെന്നില്ല! ആദ്യ ഇന്നിംഗ്സിൽ പ്രശാന്ത് കിഷോർ “ഡക്ക് “

ന്യൂഡൽഹി: നല്ല കോച്ച് നല്ല കളിക്കാരൻ ആകണമെന്നില്ല! നിരവധി പാർട്ടികളെ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ച തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന് തൻ്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കനത്ത തിരിച്ചടി. ബിഹാറിൽ ഒരു രാഷ്ട്രീയ ബദലായി ഉയർത്തിക്കാട്ടിയ അദ്ദേഹത്തിൻ്റെ 'ജൻ സുരാജ്' പാർട്ടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റ് പോലും നേടാനായില്ല. 10-ൽ താഴെ സീറ്റുകൾ അല്ലെങ്കിൽ 150-ൽ അധികം സീറ്റുകൾ നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് പ്രശാന്ത് കിഷോർ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത്.

Kerala Politics News 1 Min Read

കെ.എൻ. ബാലഗോപാലിന് മാറ്റമോ? ധനമന്ത്രി കാണേണ്ട ഫയൽ മന്ത്രി എം.ബി രാജേഷിന് കൈമാറി ജ്യോതിലാൽ ഐ എ എസ്

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മാറ്റമോ?. ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ഫയൽ ധന അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഇന്നലെ മന്ത്രി എം.ബി. രാജേഷിന് കൈമാറിയതോടെയാണ് സെക്രട്ടറിയേറ്റിലെ ഇടനാഴികളിൽ ഈ ചോദ്യം ഉയർന്നത്. ​ജി.എസ്.ടി വകുപ്പിലെ ജോയിൻ്റ് കമ്മീഷണറുടെ ഗ്രേഡ് പ്രൊമോഷൻ സംബന്ധിച്ച ഫയലാണ് ഇന്നലെ രാവിലെ 10.36-ന് എം.ബി. രാജേഷിന് കൈമാറിയത്. എക്സൈസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയായ എം.ബി.

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ