കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ശബരിമലയിലെ 'ഭയാനകമായ' സാഹചര്യത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും ഈ വിഷയത്തിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണ്ണക്കൊള്ള വിവാദത്തിന് പിന്നാലെ ഇപ്പോഴത്തെ തീർത്ഥാടന കാലവും സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അവതാളത്തിലാക്കിയിരിക്കുകയാണ്. ഭക്തർക്ക് കുടിവെള്ളം പോലും നൽകാൻ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങൾ പാടെ…
തിരുവനന്തപുരം: ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന്റെ വിമാനയാത്രയ്ക്ക് വ ഖജനാവിൽ നിന്ന് അധിക ഫണ്ട് അനുവദിച്ചു. അദ്ദേഹത്തിൻ്റെ യാത്രാച്ചെലവിനായി അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചുകൊണ്ട് ധന ബജറ്റ് വിംഗ് ഉത്തരവിറക്കിയത്. 2052- 092- 93- 04- 1 എന്ന ശീർഷകത്തിലാണ് അധിക ഫണ്ട് അനുവദിച്ചിട്ടുള്ളത്. വിമാന ടിക്കറ്റുകൾ എടുത്ത ഒഡെപ്പെക്കിനാണ് തുക കൈമാറുക. റെസിഡൻ്റ് കമ്മീഷണറുടെ യാത്രാച്ചെലവും ഈ ശീർഷകത്തിൽ നിന്നാണ് അനുവദിക്കുന്നത്. നിലവിലെ…
കൊച്ചി: സർക്കാർ നിയമ കോളേജുകളിലെ വിരമിച്ച അധ്യാപകർക്ക് ആശ്വാസമായി കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. സൂപ്പർആനുവേഷൻ പെൻഷൻ നിർണയിക്കുമ്പോൾ നിയമ അധ്യാപകരുടെ ബാർ പ്രാക്ടീസ് കാലയളവും 'യോഗ്യതാ സേവനമായി' (Qualifying Service) കണക്കിലെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (KAT) ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജികൾ (OP(KAT) Nos. 262/2024, 284/2024, 297/2024) തള്ളിക്കൊണ്ടാണ് ഹൈക്കോടതി റിട്ടയേർഡ് അധ്യാപകർക്ക് അനുകൂലമായി വിധി പറഞ്ഞത്. 📜 വിധിയുടെ പ്രധാന…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 80% സംഭാവന ചെയ്യുന്ന സംസ്ഥാന ജിഎസ്ടി (GST) വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ തസ്തികകളിലെ ഒഴിവുകൾ ഗുരുതരമായ ഭരണപരമായ പ്രതിസന്ധിയിലേക്ക്. കോടികൾ ഉൾപ്പെടുന്ന റീഫണ്ട് അപേക്ഷകൾ നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിൽ. ഉദ്യോഗസ്ഥരുടെ കുറവ് നികുതി പിരിവിനെയും പുതിയ ജിഎസ്ടി രജിസ്‌ട്രേഷൻ നടപടികളെയും സാരമായി ബാധിച്ചിരിക്കുന്നു. ❓ തർക്കം, ഒഴിവുകൾ: പ്രതിസന്ധിക്ക് പിന്നിൽ നേരിട്ടുള്ള നിയമനം വഴിയെത്തിയവരും പ്രമോഷൻ മുഖേന വന്നവരുമായ ഉദ്യോഗസ്ഥ…
തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി മുതലാളി ആൻ്റോ അഗസ്റ്റിനേയും സർക്കാരിനെയും ട്രോളി മാധ്യമ നിരീക്ഷകനും രാഷ്ട്രീയ വിമർശകനുമായ ശ്രീജിത്ത് പണിക്കർ രംഗത്ത്. നവംബർ 17-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മെസ്സിയും അർജൻ്റീനയും കളിക്കും എന്നായിരുന്നു നേരത്തെ പുറത്തുവന്ന പ്രഖ്യാപനം. ഇത് ശുദ്ധ തട്ടിപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ വിമർശന പോസ്റ്റ് പങ്കുവെച്ചത്. "നവംബർ 17. തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അല്പം മുൻപ് പൂർത്തിയായ സൗഹൃദ മത്സരത്തിൽ അർജന്റീന…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ് സ്ഥാനാർത്ഥികൾ. കോൺഗ്രസ് യുവ നേതാവും മുൻ എം.എൽ.എയുമായ കെ.എസ്. ശബരിനാഥൻ തന്റെ നാമനിർദ്ദേശ പത്രിക നാളെ (നവംബർ 18) സമർപ്പിക്കുമെന്ന് അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം വോട്ടർമാരെയും പൊതുജനങ്ങളെയും അറിയിച്ചത്. "പ്രിയപ്പെട്ടവരെ, നാളെ (18 നവംബർ) ഞാൻ എന്റെ നാമനിർദ്ദേശ പത്രിക വരണാധികാരിക്ക് മുമ്പാകെ സമർപ്പിക്കുകയാണ്. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും വോട്ടും പ്രതീക്ഷിക്കുന്നു," എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. കവടിയാർ വാർഡിൽ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account