കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ, മാങ്കൂട്ടം ഒളിവ് ജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്യാൻ എത്തിയേക്കും. പതിമൂന്ന് ദിവസമായി ഒളിവിലായിരുന്ന രാഹുൽ നാളെ പാലക്കാട് വോട്ട് രേഖപ്പെടുത്തുന്നതോടെ അദ്ദേഹത്തിന്റെ ഒളിവ് ജീവിതത്തിന് താൽക്കാലിക തിരശ്ശീല വീഴുമെന്നാണ് സൂചന. വോട്ട് ചെയ്യാൻ പേടിയില്ലാതെ എത്താം: ആദ്യ കേസിൽ കോടതിയുടെ അറസ്റ്റ് തടയൽ നിർദ്ദേശം ഡിസംബർ 15 വരെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ നാളെ വോട്ട് ചെയ്യാൻ എത്തുമെന്ന…
തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴിയും കേസിൽ നിർണായക തെളിവായി പോലീസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രധാന വിവരങ്ങൾ: കേസിൽ പോലീസ് കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയെ സമീപിച്ചത്. വിശദമായ വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. അതിജീവിതയുടെ…
തിരുവനന്തപുരം: കവടിയാർ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.എസ്. ശബരീനാഥൻ എത്തിയതോടെ പോളിംഗ് ശതമാനം കുത്തനെ ഉയർന്നു. ഇത് വാർഡിലെ വിജയസാധ്യത വർധിപ്പിക്കുന്നതായി യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു. 2020-ലെ തിരഞ്ഞെടുപ്പിൽ 47 ശതമാനമായിരുന്നു കവടിയാറിലെ പോളിംഗ് രേഖപ്പെടുത്തിയത്. എന്നാൽ ഇത്തവണ അത് 52 ശതമാനമായി വർദ്ധിച്ചു. പോളിംഗിലുണ്ടായ അഞ്ച് ശതമാനത്തിന്റെ ഈ വർദ്ധനവ് കെ.എസ്. ശബരീനാഥന്റെ ഭൂരിപക്ഷം വലിയ രീതിയിൽ ഉയർത്താൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. 2020-ലെ തിരഞ്ഞെടുപ്പിൽ വെറും ഒരു വോട്ടിനാണ്…
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലാവധി തീരാൻ വെറും നാല് മാസങ്ങൾ മാത്രം ശേഷിക്കെ, കസേര നഷ്ടപ്പെടുമെന്ന ആശങ്കയിൽ വിരമിച്ചതിന് ശേഷവും സുപ്രധാന പദവികൾ വഹിക്കുന്ന മുതിർന്ന IAS ഉദ്യോഗസ്ഥർ. ഭരണം മാറി യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇവരുടെ കസേരകൾ തെറിക്കുമെന്നത് ഉറപ്പാണ്. നൂറാം വയസ്സിലും കസേര ഉപേക്ഷിക്കില്ല എന്ന് പറയുന്ന രീതിയിൽ സർവീസ് നീട്ടി വാങ്ങിയ ഇവർ മുഖ്യമന്ത്രിയുടെ ആശ്രിത വലയത്തിൽ ഇടം നേടിയവരാണ്. സർക്കാർ സർവീസിലെ ഉയർന്ന പദവികൾ വിരമിച്ച…
മലപ്പുറം: മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടാത്ത ആശുപത്രിയിൽ അടിയന്തര ഘട്ടത്തിൽ ചികിത്സ തേടിയാലും ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. ഈ വിഷയത്തിൽ ഇൻഷുറൻസ് തുക നിഷേധിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. കിഴിശേരി സ്വദേശിനിക്ക് 2,90,000 രൂപ നഷ്ടപരിഹാരമായി നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. സ്‌ട്രോക്ക് വന്ന് തളർന്നതിനെ തുടർന്നാണ് പരാതിക്കാരിയെ കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ അടിയന്തരമായി അഡ്മിറ്റ് ചെയ്തത്. മെഡിസെപ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പും വോട്ടെണ്ണലും നടക്കുന്ന ഡിസംബർ 9, 11, 13 തീയതികളിൽ ട്രഷറികൾ തുറന്നു പ്രവർത്തിപ്പിക്കുവാനുള്ള സർക്കാർ ഉത്തരവ് അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ (K.G.O.U.) അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഇല്ലാത്ത ജീവനക്കാർക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള അവസരമാണ് ഈ ഉത്തരവിലൂടെ നിഷേധിക്കപ്പെടുന്നതെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. വിദൂര സ്ഥലങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ വൈകിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നതിനു തൊട്ടുമുമ്പാണ് ഇത്തരമൊരു സർക്കാർ ഉത്തരവ്…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account