കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ ആരോപണങ്ങൾക്കിടെ നടന്ന മുട്ടട ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തകർപ്പൻ ജയം. മേയർ ആര്യാ രാജേന്ദ്രൻ്റെ അഹന്തയ്ക്കും ഗൂഢാലോചന ശ്രമങ്ങൾക്കും മുട്ടടയിലെ ജനങ്ങൾ നൽകിയ ശക്തമായ മറുപടിയായി ഈ വിജയം. 397 വോട്ടിനാണ് വൈഷ്ണയുടെ വിജയം. ഏരിയ കമ്മിറ്റി അംഗം അംശു വാമദേവനെ ആണ് വൈഷ്ണ തോൽപിച്ചത്. വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടാനുള്ള മേയറുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിനമായ ഇന്ന് (ഡിസംബർ 13) സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യവില്പന നിരോധനം ഏർപ്പെടുത്തി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തെ ബാറുകൾ, ബിയർ-വൈൻ പാർലറുകൾ, കള്ളുഷാപ്പുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ബെവ്കോ ഔട്ട്ലെറ്റുകൾ എന്നിവയെല്ലാം ഇന്ന് പൂർണ്ണമായും അടച്ചിടും. വോട്ടെണ്ണൽ ദിവസം സ്ഥിരമായി ഏർപ്പെടുത്തുന്ന മുൻകരുതലിന്‍റെ ഭാഗമാണിത്. അതേസമയം, വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചതോടെ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.…
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധി വദ്രയുടെയും പ്രസംഗങ്ങളെ പരസ്പരം താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രേണുക ചൗധരി. ഇരുവരും 'ആപ്പിളും ഓറഞ്ചും പോലെ'യാണെന്നും അവരെ താരതമ്യം ചെയ്യാനാവില്ലെന്നും അവർ എൻഡിടിവിയുമായുള്ള പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. തുടർച്ചയായ ദിവസങ്ങളിൽ ലോക്‌സഭയിൽ നടന്ന ചർച്ചകളിലാണ് രാഹുലും പ്രിയങ്കയും സംസാരിച്ചത്. പ്രിയങ്കയുടെ പ്രസംഗം കൂടുതൽ ഫലപ്രദമായപ്പോൾ രാഹുൽ ഒരു അവസരം പാഴാക്കി എന്ന തരത്തിലുള്ള വിലയിരുത്തലുകൾക്കിടയിലാണ് രേണുക…
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെൻഡ്' വെബ്സൈറ്റിൽ നിന്നും തത്സമയം അറിയാം. വോട്ടെണ്ണൽ ദിവസത്തെ ഫലമറിയാൻ താഴെക്കൊടുത്ത വെബ്സൈറ്റുകൾ ഉപയോഗപ്പെടുത്താം: സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഫലങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ തരംതിരിച്ച്, ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാവുന്ന വിധത്തിൽ സൈറ്റിൽ ലഭ്യമാകും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ വിവിധ തലങ്ങളിലെ ഫലങ്ങൾ വേർതിരിച്ച് അറിയാൻ…
കൊച്ചി: പ്രമുഖ നടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്. ഉൾപ്പെടെ ആറ് പ്രതികൾക്ക് 20 വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയ കോടതി, ഒന്നാം പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിഗണിച്ച് മൂന്നുവർഷം കൂടി തടവ് വിധിച്ചിരുന്നെങ്കിലും, ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ അതും 20 വർഷത്തിൽ ഒതുങ്ങും. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി…
ന്യൂഡൽഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പായ 2027-ലെ സെൻസസ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ്. 11,700 കോടി രൂപയാണ് ഈ സെൻസസിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനമനുസരിച്ച്, ഡാറ്റാ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാണ് ഡിജിറ്റൽ സെൻസസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് സെൻസസ് പൂർത്തിയാക്കുക. ഭവന ലിസ്റ്റിംഗും ഭവന സെൻസസും ഒന്നാംഘട്ടം. ഇത് 2026 ഏപ്രിൽ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account