കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഇടത് പക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും കടന്നുപോകുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ചരിത്രത്തിലാദ്യമായി ബി.ജെ.പി പിടിച്ചെടുത്തതോടെ, പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുൻ മേയർ ആര്യ രാജേന്ദ്രന്റെ തലയിൽ കെട്ടിവെച്ച് കൈകഴുകുകയാണ് സി.പി.എം നേതൃത്വം. എ കോർപ്പറേഷനിൽ ആര്യ നേരിട്ട അതേ വിധിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരിക്കുന്നത്. ആര്യ രാജേന്ദ്രനും 'അഹന്ത' എന്ന ആരോപണവും തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ഉയർന്ന…
കോട്ടയം: എൻ.എസ്.എസ് ആസ്ഥാനത്ത് വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ജി. സുകുമാരൻ നായർ നടത്തിയ പത്രസമ്മേളനം കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. എന്നാൽ രാഷ്ട്രീയ കേന്ദ്രങ്ങളെ അതിശയിപ്പിച്ചത് പത്രസമ്മേളനത്തിനിടെ മന്ത്രി വി.എൻ വാസവൻ നടത്തിയ ഫോൺ വിളിയാണ്. സമുദായ നേതാക്കൾ തമ്മിലുള്ള ഐക്യത്തിൽ ആവേശഭരിതനായാണ് മന്ത്രി സുകുമാരൻ നായരെ തത്സമയം ഫോണിൽ വിളിച്ചത്. പത്രസമ്മേളനത്തിനിടെ സുകുമാരൻ നായരുടെ മറുപടി പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിലാണ് സുകുമാരൻ നായരുടെ മൊബൈൽ ഫോൺ…
കോട്ടയം: "തിരഞ്ഞെടുപ്പിന് 24 മണിക്കൂർ മുൻപ് ഒരു സ്പാർക്ക് മതി ഇലക്ഷന്റെ ട്രെൻഡ് മാറാൻ" - എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഈ വാക്കുകൾ രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായ സ്വന്തം പ്രസ്താവനയെ പരോക്ഷമായി ശരിവെക്കുന്നതാണ് സുകുമാരൻ നായരുടെ പുതിയ വെളിപ്പെടുത്തലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വിശ്വാസികളുടെ പ്രതിഷേധവും തിരിച്ചടിച്ച പ്രസ്താവനയും 2021 ഏപ്രിൽ 6-ന് വോട്ട്…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം മൂന്ന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. വർഷങ്ങളായി ഇടഞ്ഞുനിന്നിരുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു. വെള്ളാപ്പള്ളിയുടെ പിന്തുണ പിണറായിക്കാണ്. ഫലത്തിൽ സുകുമാരൻ നായരുടെ പിന്തുണയും പിണറായിക്ക് എന്ന് വ്യക്തം. മാറുന്ന നിലപാടുകൾ; 2021-ൽ നിന്ന് 2026-ലേക്ക് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തിയ…
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്കായി കർശനമായ ടിക്കറ്റ് റദ്ദാക്കൽ (Cancellation) നിയമങ്ങൾ റെയിൽവേ പ്രഖ്യാപിച്ചു. യാത്ര തുടങ്ങുന്നതിന് കൃത്യം 8 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റദ്ദാക്കാത്ത പക്ഷം റീഫണ്ട് ലഭിക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലുള്ള ട്രെയിനുകളിൽ ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റദ്ദാക്കാനും നിശ്ചിത തുക റീഫണ്ട് നേടാനും അവസരമുണ്ടായിരുന്നു. എന്നാൽ പ്രീമിയം സേവനങ്ങൾ നൽകുന്ന വന്ദേ ഭാരത് സ്ലീപ്പറിൽ ഈ സമയം…
ലഖ്‌നൗ: റെയിൽവേ സ്റ്റേഷനുകളിലെ തിരക്കിനിടയിൽ നിന്നും മനുഷ്യക്കടത്ത് സംഘങ്ങളുടെ പിടിയിൽ നിന്നും പിഞ്ചുകുഞ്ഞുങ്ങളെ മോചിപ്പിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ആർപിഎഫ് ഉദ്യോഗസ്ഥയ്ക്ക് രാജ്യാന്തര അംഗീകാരം. ഉത്തർപ്രദേശിലെ ലഖ്‌നൗ ഡിവിഷനിൽ സേവനമനുഷ്ഠിക്കുന്ന ആർപിഎഫ് ഇൻസ്പെക്ടർ ചന്ദന സിൻഹയ്ക്കാണ് ഇന്ത്യൻ റെയിൽവേയുടെ പരമോന്നത സേവന ബഹുമതിയായ 'അതി വിശിഷ്ട റെയിൽ സേവാ പുരസ്കാരം' (Ati Vishisht Rail Sewa Puruskar) ലഭിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഇരുന്നൂറിലധികം കുട്ടികളെയാണ് ചന്ദനയും സംഘവും വിവിധ…
മയാമി: ലിയോണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ലീഗ്സ് കപ്പിൽ വിജയത്തുടക്കവുമായി ഇന്റർ മയാമി. മെക്സിക്കൻ ക്ലബ്ബായ അത്ലറ്റിക്കോ ഡി…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account