Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​മുഖ്യമന്ത്രിക്ക് ‘ചെക്ക്’ വെച്ച് സതീശൻ; ‘സ്ഥലവും സമയവും നിങ്ങൾ പറയൂ, ഞാൻ റെഡി!’; സംവാദത്തിന് പിണറായി വരുമോ?

​മുഖ്യമന്ത്രിക്ക് ‘ചെക്ക്’ വെച്ച് സതീശൻ; ‘സ്ഥലവും സമയവും നിങ്ങൾ പറയൂ, ഞാൻ റെഡി!’; സംവാദത്തിന് പിണറായി വരുമോ?

kerala leader By kerala leader March 30, 2026 1 Min Read
Share

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ രാഷ്ട്രീയ പോരാട്ടം പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ സംവാദ വെല്ലുവിളി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. “മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്, അദ്ദേഹം നിശ്ചയിക്കുന്ന സമയത്ത് സംവാദത്തിന് ഞാൻ തയ്യാറാണ്” എന്ന സതീശന്റെ പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

വികസന കാര്യങ്ങളിൽ സംവാദത്തിന് തയ്യാറാണോ എന്ന് മുഖ്യമന്ത്രി സതീശനോട് ചോദിച്ചു. എൽഡി.എഫ് സർക്കാരിന്റെ 10 വർഷത്തെ റിപ്പോർട്ട് കാർഡ് മുൻനിർത്തി ചർച്ചയാകാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതിന് മറുപടിയായാണ് ഫെയ്‌സ്ബുക്കിലൂടെയും മാധ്യമങ്ങളിലൂടെയും സതീശൻ തന്റെ സന്നദ്ധത അറിയിച്ചത്.

സതീശൻ വെല്ലുവിളി ഏറ്റെടുത്ത് മണിക്കൂറുകൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. സംവാദത്തിന് മുഖ്യമന്ത്രി തയ്യാറാകുമോ അതോ ‘കടക്ക് പുറത്ത്’ ശൈലിയിൽ ഇതിനെ തള്ളിക്കളയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി പിന്മാറിയാൽ അത് പ്രതിപക്ഷത്തിന് വലിയൊരു രാഷ്ട്രീയ വിജയമായി മാറും. “മുഖ്യമന്ത്രിക്ക് സംവാദത്തിന് പേടിയാണോ?” എന്ന ചോദ്യം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ യു.ഡി.എഫ് കേന്ദ്രങ്ങൾ ഉയർത്തിക്കഴിഞ്ഞു.

Loading

TAGGED: Kerala Assembly Election 2026, Kerala Development, Kerala leader, LDF vs UDF, Pinarayi Vijayan, Political Debate Kerala, VD Satheesan
kerala leader March 30, 2026 March 30, 2026
Share This Article
Facebook Twitter Copy Link Print
Previous Article Kerala Government secretariat തലസ്ഥാനത്ത് സി പി എമ്മിൻ്റെ 3 സിറ്റിംഗ് എം എൽ എ മാർ മൂന്നാം സ്ഥാനത്തേക്ക് ! നേർക്ക് നേർ പോരാട്ടവുമായി കോൺഗ്രസും ബി.ജെ.പിയും
Next Article പിണറായി ഭരണത്തിൽ അമ്മമാരാൽ കൊല്ലപ്പെട്ടത് 112 കുഞ്ഞുങ്ങൾ; സനീഷും ഹർഷനും വാർത്ത മുക്കാൻ ശ്രമിച്ചെന്ന് ഫൗസിയ മുസ്തഫ | Perinatal Psychosis Report

Recent Posts

  • പോളിംഗ് ശതമാനം പുറത്തുവിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് വി.ഡി. സതീശന്റെ കത്ത് | VD Satheesan Letter to EC
  • ട്രംപിന്റെ സുഹൃത്തിന് വൻപരാജയം; ഹംഗറിയിൽ 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം
  • ​”ഹാ മെയ്ൻ തുമ്ഹാരാ ഹൂൺ”; ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ ഗായകനായപ്പോൾ! ആശാ ഭോസ്‌ലേയ്ക്കൊപ്പമുള്ള ആ ഹിറ്റ് പാട്ടിന്റെ കഥ
  • സംഗീത ലോകത്തെ ‘ലാവണ്യ ശബ്ദം’ ഇനി ഓർമ്മ; ആശാ ഭോസ്‌ലെ അന്തരിച്ചു
  • നെയ്മർ മാജിക്! അത്ലറ്റിക്കോ മിനീറോയെ തകർത്ത് സാന്റോസ്; ബ്രസീലീറോ ലീഗിൽ തകർപ്പൻ ജയം
  • വി.ഡി. സതീശന്റെ അഭിമുഖം: കേരളത്തിലെ രാഷ്ട്രീയ മാറ്റവും വ്യക്തിപൂജയും | V.D. Satheesan Interview

You Might Also Like

പോളിംഗ് ശതമാനം പുറത്തുവിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് വി.ഡി. സതീശന്റെ കത്ത് | VD Satheesan Letter to EC

Kerala Politics News

ട്രംപിന്റെ സുഹൃത്തിന് വൻപരാജയം; ഹംഗറിയിൽ 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം

News World

​”ഹാ മെയ്ൻ തുമ്ഹാരാ ഹൂൺ”; ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ ഗായകനായപ്പോൾ! ആശാ ഭോസ്‌ലേയ്ക്കൊപ്പമുള്ള ആ ഹിറ്റ് പാട്ടിന്റെ കഥ

Cinema News Sports

സംഗീത ലോകത്തെ ‘ലാവണ്യ ശബ്ദം’ ഇനി ഓർമ്മ; ആശാ ഭോസ്‌ലെ അന്തരിച്ചു

Cinema News
Welcome Back!

Sign in to your account

Lost your password?