Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും, ക്രിമിനലുകൾ ശിക്ഷിക്കപ്പെടും; ഇത് യു.ഡി.എഫിന്റെ ഉറപ്പാണ് – പുതുയുഗ യാത്ര വേദിയിൽ സിദ്ദാർത്ഥൻ്റെ അമ്മയോട് വി.ഡി. സതീശൻ

സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും, ക്രിമിനലുകൾ ശിക്ഷിക്കപ്പെടും; ഇത് യു.ഡി.എഫിന്റെ ഉറപ്പാണ് – പുതുയുഗ യാത്ര വേദിയിൽ സിദ്ദാർത്ഥൻ്റെ അമ്മയോട് വി.ഡി. സതീശൻ

kerala leader By kerala leader March 4, 2026 1 Min Read
Share

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്.എഫ്.ഐ ക്രിമിനലുകളുടെ ക്രൂരമായ റാഗിംഗിനിരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ കുടുംബത്തോട് സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘പുതുയുഗ യാത്ര’ തിരുവനന്തപുരത്തെ നെടുമങ്ങാട് എത്തിയപ്പോൾ സിദ്ധാർത്ഥിന്റെ അമ്മ വേദിയിലെത്തി സതീശനെ കണ്ട വൈകാരിക നിമിഷങ്ങൾ പങ്കുവെച്ചാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.

Contents
​ഹൃദയം നുറുങ്ങുന്ന കാഴ്ച; നീതിക്കായി ഇനിയും കാത്തിരിപ്പ്​പി.ആർ വർക്ക് കൊണ്ട് കണ്ണീർ മറയ്ക്കാനാവില്ല
- Advertisement -
Ad imageAd image

​ഹൃദയം നുറുങ്ങുന്ന കാഴ്ച; നീതിക്കായി ഇനിയും കാത്തിരിപ്പ്

​”മകന്റെ നീതിക്കായ് അമ്മ” എന്നെഴുതിയ സിദ്ധാർത്ഥിന്റെ ചിത്രവുമായി വേദിയിലെത്തിയ അമ്മയുടെ അവസ്ഥ തന്നെ തളർത്തിയെന്ന് സതീശൻ കുറിച്ചു. നീതിക്കായി ആ കുടുംബം അലയുമ്പോഴും കൊലയാളികളെ സംരക്ഷിക്കാനാണ് സർക്കാർ സംവിധാനങ്ങൾ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

​”ഹൃദയം നുറുങ്ങിപ്പോയ നിമിഷമായിരുന്നു അത്. സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. ക്രിമിനലുകൾ ശിക്ഷിക്കപ്പെടും. ഇത് യു.ഡി.എഫിന്റെ ഉറപ്പാണ്.” – വി.ഡി. സതീശൻ

​പി.ആർ വർക്ക് കൊണ്ട് കണ്ണീർ മറയ്ക്കാനാവില്ല

​പാവപ്പെട്ട കുടുംബങ്ങളുടെ കണ്ണീരിൽ ചവിട്ടിയാണ് ഈ ഭരണകൂടം നിലനിൽക്കുന്നതെന്ന് സതീശൻ പരിഹസിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ പി.ആർ വർക്കിലൂടെ തടയാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനം ഈ സർക്കാരിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -
Ad imageAd image

TAGGED: Kerala Government, Kerala leader, Kerala Politics, Nedumangad, Pookode Veterinary College, Puthuyuga Yatra, SFI, Siddharthan Case, Siddharthan Mother, UDF, V D Satheesan, പുതുയുഗ യാത്ര
kerala leader March 4, 2026 March 4, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​ഡി.എ | ഡി.ആർ കുടിശിക 8 ഗഡുക്കളായി നൽകാൻ തീരുമാനം; പണം കയ്യിൽ കിട്ടുമോ? ഉത്തരവ് ഇറങ്ങിയില്ല
Next Article ​ജോജു മാജിക്! പുതുക്കാടിന് ഇനി നല്ലകാലം; വീടിനും കൃഷിക്കും പണമൊഴുക്കി വൈസ് പ്രസിഡന്റിന്റെ ബജറ്റ്

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?