Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​സണ്ണിയെ പേടിച്ച് ഓടി; ഒടുവിൽ ശൈലജയെ ‘തിരികെ’ പേരാവൂരിലേക്ക് ഓടിച്ച് പിണറായി !

​സണ്ണിയെ പേടിച്ച് ഓടി; ഒടുവിൽ ശൈലജയെ ‘തിരികെ’ പേരാവൂരിലേക്ക് ഓടിച്ച് പിണറായി !

kerala leader By kerala leader March 3, 2026 1 Min Read
Share

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിൽക്കൽ നിൽക്കെ, സി.പി.എം സ്ഥാനാർത്ഥി പട്ടികയിലെ മാറ്റങ്ങൾ പാർട്ടിക്കുള്ളിൽ പുകയുന്നു. ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മട്ടന്നൂർ മണ്ഡലം വിട്ടുനൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. കെ.കെ. ശൈലജ. നേതൃത്വം നിർബന്ധപൂർവ്വം പേരാവൂരിലേക്ക് അയക്കുന്നതിൽ കടുത്ത നിരാശയിലാണ് ശൈലജ.

Contents
​സെക്രട്ടേറിയറ്റിൽ വികാരാധീനയായി ടീച്ചർ​മട്ടന്നൂർ എന്ന സുരക്ഷിത താവളം നഷ്ടമായി​പേരാവൂരിലെ വെല്ലുവിളി: സണ്ണി ജോസഫും പഴയ പരാജയവും
- Advertisement -
Ad imageAd image

​സെക്രട്ടേറിയറ്റിൽ വികാരാധീനയായി ടീച്ചർ

​കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ശൈലജ ടീച്ചർ തന്റെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചതായാണ് വിവരം. “എന്തിനാണ് എന്നെ മാത്രം ഒറ്റപ്പെടുത്തുന്നത്?” എന്ന വികാരനിർഭരമായ ചോദ്യം നേതൃത്വത്തിന് മുന്നിൽ അവർ ഉന്നയിച്ചു. മട്ടന്നൂരിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നെങ്കിലും, ‘ടേം വ്യവസ്ഥ’യും പുതുമുഖങ്ങളെ ഇറക്കാനുള്ള പാർട്ടി തീരുമാനവും ശൈലജക്ക് തിരിച്ചടിയായി.

​മട്ടന്നൂർ എന്ന സുരക്ഷിത താവളം നഷ്ടമായി

​2021-ൽ 60,000-ത്തിന് മുകളിൽ വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശൈലജ മട്ടന്നൂരിൽ നിന്ന് ജയിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിനെ മട്ടന്നൂരിൽ ഇറക്കാനാണ് പാർട്ടി തീരുമാനം. സുരക്ഷിതമായ ഒരു മണ്ഡലം വിട്ട്, യു.ഡി.എഫ് തുടർച്ചയായി മൂന്ന് തവണ വിജയിച്ച പേരാവൂരിലേക്ക് പോകുന്നത് വലിയൊരു ‘അഗ്നിപരീക്ഷ’യായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

- Advertisement -
Ad imageAd image

​പേരാവൂരിലെ വെല്ലുവിളി: സണ്ണി ജോസഫും പഴയ പരാജയവും

​സണ്ണി ജോസഫിനോട് 2011-ൽ തോറ്റ മണ്ഡലത്തിലേക്ക് വീണ്ടും മടങ്ങിയെത്തുന്നത് ശൈലജക്ക് വെല്ലുവിളിയാണ്. 3440 വോട്ടിനാണ് സിറ്റിംഗ് എം എൽ എ ആയ ശൈലജ 2011 ൽ സണ്ണി ജോസഫിനോട് പരാജയപ്പെട്ടത്. 2016 ൽ സണ്ണിയെ പേടിച്ച് മട്ടന്നൂരിൽ അഭയം തേടുകയായിരുന്നു ശൈലജ. ആ ശൈലജയെ ആണ് പിണറായി തിരിച്ച് പേരാവൂരിലേക്ക് ഓടിച്ചത്.

TAGGED: Congress, CPIM, Kerala leader, Kerala Politics, KK Shailaja, Peravoor Election, Sunny Joseph, കണ്ണൂർ വാർത്തകൾ, കെ കെ ശൈലജ, കേരള രാഷ്ട്രീയം, കോൺഗ്രസ്, പേരാവൂർ, സണ്ണി ജോസഫ്, സി പി എം
kerala leader March 3, 2026 March 3, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​’തേര് തെളിച്ചത് അർജുനൻ!’ ആറ്റുകാൽ പൊങ്കാലയിൽ പിണറായി പുകഴ്ത്തൽ നടത്തിയ ശോഭന ജോർജിന് പറ്റിയ ആ ‘മണ്ടത്തരം’ സോഷ്യൽ മീഡിയയിൽ വൈറൽ
Next Article പിണറായിയുടെ മാസ്റ്റർ പ്ലാൻ: റിയാസിനെ പ്രതിപക്ഷ നേതാവാക്കാൻ നീക്കം; അൻവർ ഏക വെല്ലുവിളി | Kerala Election 2026

Recent Posts

  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

You Might Also Like

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News
Welcome Back!

Sign in to your account

Lost your password?