Tag: സി പി എം

Kerala Politics News 2 Min Read

പിണറായി ‘കാൻസർ അതിജീവിതൻ’; ഒളിച്ചുവെച്ച രോഗവിവരം പുറത്തുവിട്ട് ഓപ്പൺ മാസിക

തിരുവനന്തപുരം: പിണറായി 'കാൻസർ അതിജീവിത'നെന്ന് ഓപ്പൺ മാസിക, ഒളിച്ചു വെച്ച രോഗ വിവരം പുറത്തായി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അസുഖമെന്താണെന്നോ, എന്ത് അസുഖത്തിനാണ് അദ്ദേഹം വിദേശത്ത് ചികിത്സ തേടുന്നതെന്ന് സർക്കാരോ, സിപിഎമ്മോ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. രോഗം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ വിവരാവകാശ നിയമപ്രകാരവും നിയമസഭയിലുമൊക്കെ ഉയർന്നെങ്കിലും സർക്കാർ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. 2018ലാണ് പിണറായി ആദ്യമായി അമേരിക്കയിൽ ചികിൽസയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും

Kerala Politics News 1 Min Read

​സണ്ണിയെ പേടിച്ച് ഓടി; ഒടുവിൽ ശൈലജയെ ‘തിരികെ’ പേരാവൂരിലേക്ക് ഓടിച്ച് പിണറായി !

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിൽക്കൽ നിൽക്കെ, സി.പി.എം സ്ഥാനാർത്ഥി പട്ടികയിലെ മാറ്റങ്ങൾ പാർട്ടിക്കുള്ളിൽ പുകയുന്നു. ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മട്ടന്നൂർ മണ്ഡലം വിട്ടുനൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. കെ.കെ. ശൈലജ. നേതൃത്വം നിർബന്ധപൂർവ്വം പേരാവൂരിലേക്ക് അയക്കുന്നതിൽ കടുത്ത നിരാശയിലാണ് ശൈലജ. ​സെക്രട്ടേറിയറ്റിൽ വികാരാധീനയായി ടീച്ചർ ​കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ശൈലജ ടീച്ചർ തന്റെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചതായാണ് വിവരം. "എന്തിനാണ് എന്നെ മാത്രം