Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ആരോഗ്യ വകുപ്പ് എൻ്റെ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികൾ ? ശൈലജയുടെ ചോദ്യത്തിന് മറുപടി നൽകാതെ വീണ

ആരോഗ്യ വകുപ്പ് എൻ്റെ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികൾ ? ശൈലജയുടെ ചോദ്യത്തിന് മറുപടി നൽകാതെ വീണ

kerala leader By kerala leader February 27, 2026 1 Min Read
Share

തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ വികസന കാര്യങ്ങൾ അറിയാൻ മുൻ ആരോഗ്യ മന്ത്രി തന്നെ നിയമസഭയിൽ ചോദ്യവുമായി എത്തേണ്ടി വരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുന്നു. മട്ടന്നൂർ മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് എം.എൽ.എ കെ.കെ. ശൈലജ ഉന്നയിച്ച ചോദ്യത്തിന് ഇതുവരെ മറുപടി ലഭിക്കാത്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കഴിഞ്ഞ ഫെബ്രുവരി 5-നാണ് കെ.കെ. ശൈലജ നിലവിലെ ആരോഗ്യ മന്ത്രി വീണ ജോർജിനോട് മട്ടന്നൂരിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചത്. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മണ്ഡലത്തിൽ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന അന്വേഷണവുമായി മുൻ മന്ത്രിക്ക് രംഗത്തിറങ്ങേണ്ടി വന്നത്. എന്നാൽ, ചോദ്യം ഉന്നയിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും മറുപടി നൽകാൻ വീണ ജോർജിന് സാധിച്ചിട്ടില്ല.

മുൻ മന്ത്രിക്കുപോലും സ്വന്തം വകുപ്പിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അറിവില്ലാത്ത അവസ്ഥയാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ശൈലജയുടെ ചോദ്യം അവഗണിക്കുകയാണ് വീണ ജോർജ്.

TAGGED: CPM, Development Projects, Health Department Kerala, Kerala Assembly, Kerala leader, Kerala Politics, KK Shailaja, Mattannur Constituency, Veena George, കെ.കെ. ശൈലജ, മട്ടന്നൂർ, വീണ ജോർജ്
kerala leader February 27, 2026 February 27, 2026
Share This Article
Facebook Twitter Copy Link Print
Previous Article നെയ്മർ ഇഫക്റ്റ്: ഗോൾ വരൾച്ച അവസാനിപ്പിച്ചു, സാന്റോസിന് തകർപ്പൻ ജയം; വിമർശകർക്ക് ചുട്ട മറുപടിയുമായി താരം!
Next Article പേഴ്സണൽ സ്റ്റാഫിന് 286 മാസത്തെ ഡിഎ കുടിശിക പണമായി നൽകാൻ നീക്കം | DA Arrears for Personal Staff Kerala

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?