Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മെഡിസെപ്പ് ദുരിതം തുടരും; ജിഎസ്ടി കൊള്ള കൈയോടെ പിടിക്കപ്പെട്ടതിൻ്റെ ജാള്യത മറക്കാൻ സർക്കാർ ശ്രമം: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

മെഡിസെപ്പ് ദുരിതം തുടരും; ജിഎസ്ടി കൊള്ള കൈയോടെ പിടിക്കപ്പെട്ടതിൻ്റെ ജാള്യത മറക്കാൻ സർക്കാർ ശ്രമം: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

kerala leader By kerala leader January 22, 2026 1 Min Read
Share

തിരുവനന്തപുരം: ജിഎസ്ടി ഒഴിവാക്കി എന്നതിനപ്പുറം മെഡിസെപ്പ് രണ്ടാം ഘട്ടത്തിലും ജീവനക്കാരുടെ ദുരിതം തുടരുമെന്ന് ഉറപ്പായതായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുക്കിയ പ്രീമിയത്തിൽ സർക്കാർ യഥാർത്ഥത്തിൽ കുറവ് വരുത്തിയിട്ടില്ലെന്നും, ജിഎസ്ടി ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് ആരോപിച്ചു.

Contents
​പ്രീമിയം വർദ്ധനവിൽ വഞ്ചന​ചികിത്സാ ഉറപ്പില്ലാത്ത 5 ലക്ഷം കവറേജ്
- Advertisement -
Ad imageAd image

​പ്രീമിയം വർദ്ധനവിൽ വഞ്ചന

​ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നിവൃത്തിയില്ലാതെയാണ് പ്രീമിയം ₹810-ൽ നിന്നും ₹687-ലേക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറായത്. ജിഎസ്ടി കൊള്ള കൈയോടെ പിടിക്കപ്പെട്ടതിൻ്റെ ജാള്യത മറയ്ക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. സംഘടനകൾ ശബ്ദമുയർത്തിയില്ലായിരുന്നെങ്കിൽ ഈ തുക കൂടി അധികമായി ഈടാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിട്ടെടുത്തേനെ. ജിഎസ്ടി കുറച്ചാലും ഒന്നാം ഘട്ടത്തേക്കാൾ 187 രൂപ അധികമായി ഓരോ മാസവും ജീവനക്കാർ നൽകേണ്ടി വരും.

​ചികിത്സാ ഉറപ്പില്ലാത്ത 5 ലക്ഷം കവറേജ്

​മൂന്ന് ലക്ഷം രൂപ കവറേജ് ഉണ്ടായിരുന്നപ്പോൾ ലഭിക്കാത്ത ചികിത്സ, അഞ്ച് ലക്ഷം രൂപ കവറേജ് ആക്കിയാൽ ലഭിക്കുമെന്ന് ജീവനക്കാർ വിശ്വസിക്കുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ കാല അനുഭവങ്ങളിൽ നിന്ന് ക്യാഷ്‌ലെസ് ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ സർക്കാരിന് കഴിയില്ലെന്ന് വ്യക്തമാണ്. പണം നഷ്ടമാകുന്നതല്ലാതെ, അർഹമായ ചികിത്സ ലഭിക്കാത്ത അവസ്ഥയും അവഗണനയും തുടർക്കഥയാകും.

- Advertisement -
Ad imageAd image

​”അടുത്ത വർഷം പ്രീമിയം തുക വീണ്ടും കൂടുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇത് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. അതിനാൽ മെഡിസെപ്പ് നിർബന്ധിതമാക്കാതെ ഐശ്ചികമാക്കി (Optional) ഉത്തരവ് ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറാകണം.” – സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

TAGGED: Employees Protest, GST, Health Insurance, Insurance Premium, Kerala Government, Kerala leader, Medisep, Medisep Phase 2, MS Irshad, Secretariat Action Council, മെഡിസെപ്പ്
kerala leader January 22, 2026 January 22, 2026
Share This Article
Facebook Twitter Copy Link Print
Previous Article മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് ‘ഉപകാരസ്മരണ’; ഓംബുഡ്സ്മാൻ നിയമനത്തിനെതിരെ ആർ.എസ്. ശശികുമാർ ഗവർണർക്ക് പരാതി നൽകുന്നു!
Next Article സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇനി വന്ദേ ഭാരത് എക്സിക്യൂട്ടീവ് ക്ലാസിൽ യാത്ര ചെയ്യാം; ഉത്തരവ് ഇറങ്ങി

Recent Posts

  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

You Might Also Like

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News
Welcome Back!

Sign in to your account

Lost your password?