Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഓജസും തേജസും നഷ്ടപ്പെട്ട മുഖ്യമന്ത്രി! ഐ എ എസ് ഉദ്യോഗസ്ഥൻ്റെ കമൻ്റ്; ഐ എ എസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിട പറയൽ മൂഡിൽ മുഖ്യമന്ത്രി

ഓജസും തേജസും നഷ്ടപ്പെട്ട മുഖ്യമന്ത്രി! ഐ എ എസ് ഉദ്യോഗസ്ഥൻ്റെ കമൻ്റ്; ഐ എ എസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിട പറയൽ മൂഡിൽ മുഖ്യമന്ത്രി

kerala leader By kerala leader January 8, 2026 1 Min Read
Share

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തും നിരാശയിലെന്ന് റിപ്പോർട്ടുകൾ. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ള വിവാദവും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ, പഴയ വീര്യം നഷ്ടപ്പെട്ട നിലയിലാണ് മുഖ്യമന്ത്രിയെ കാണപ്പെടുന്നതെന്ന് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു.

​ഇന്ന് നടന്ന സെക്രട്ടറിതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മാറിയ ശരീരഭാഷ ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്. “പെരുമാറ്റച്ചട്ടം ഒന്നര മാസത്തിനുള്ളിൽ വരും. കുറഞ്ഞ സമയം മാത്രമേ മുന്നിലുള്ളൂ. പ്രഖ്യാപിച്ച പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമിക്കണം. എല്ലാവരും സഹകരിക്കണം. ബജറ്റിൽ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും. പെരുമാറ്റച്ചട്ടം വന്നാൽ സർക്കാർ ഇടപെടലിന് പരിമിതികളുണ്ട്,” എന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ ദുർബലമായ ശരീരഭാഷയിലായിരുന്നു മുഖ്യമന്ത്രി.

​എപ്പോഴും ഗാംഭീര്യത്തോടെയും ആത്മവിശ്വാസത്തോടെയും സംസാരിച്ചു ശീലിച്ച മുഖ്യമന്ത്രിയുടെ ഈ മാറ്റം ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയായി. യോഗത്തിന് ശേഷം പുറത്തിറങ്ങിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ “മുഖ്യമന്ത്രിയുടെ ഓജസും തേജസും നഷ്ടപ്പെട്ടിരിക്കുന്നു” എന്നാണ് സഹപ്രവർത്തകനോട് പ്രതികരിച്ചത്.

​തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ തരംഗം ആവർത്തിക്കുമെന്ന ഭയത്തിലാണ് ഇടത് ക്യാമ്പ്. പ്രതിപക്ഷം ആവേശത്തോടെ രംഗത്തിറങ്ങുമ്പോൾ, പുറമെ കാണിക്കുന്നില്ലെങ്കിലും ഒരു വിടവാങ്ങലിന്റെ മാനസികാവസ്ഥയിലാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം സൂചിപ്പിക്കുന്നു.

Loading

TAGGED: Anti-Incumbency Kerala, IAS, IAS Officer comment on CM, Kerala Election 2026, Kerala leader, Pinarayi Vijayan, Pinarayi Vijayan body language, Sabarimala Gold Theft, Secretariat meeting, പിണറായി വിജയൻ, മുഖ്യമന്ത്രി
kerala leader January 8, 2026 January 8, 2026
Share This Article
Facebook Twitter Copy Link Print
Previous Article പരിചയ സമ്പത്തും യുവത്വവും കലർന്ന യു.ഡി.എഫ് പ്രാഥമിക ലിസ്റ്റ്: തിരുവനന്തപുരം ജില്ലയിൽ ഇറങ്ങുന്നത് കരുത്തർ
Next Article ​ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്: സർക്കാരിന്റേത് മെല്ലെപ്പോക്കല്ല, അവഗണന; മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ദീപിക എഡിറ്റോറിയൽ

Recent Posts

  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ
  • ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു

You Might Also Like

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala

Kerala Politics News

​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?