Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ജീവനക്കാർക്കും പെൻഷൻകാർക്കും ‘ഇലക്ഷൻ തള്ള്’: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ജീവനക്കാർക്കും പെൻഷൻകാർക്കും ‘ഇലക്ഷൻ തള്ള്’: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

kerala leader By kerala leader December 5, 2025 1 Min Read
Share

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സംസ്ഥാന സർക്കാർ ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഏഷ്യാനൈറ്റിൽ ഉണ്ണി ബാലകൃഷ്ണനുമായുള്ള അഭിമുഖത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വന്ന ഈ വാഗ്ദാനം, ജീവനക്കാരുടെയും പെൻഷൻകാരുടെയും ശക്തമായ പ്രതിഷേധം തണുപ്പിക്കാനുള്ള ‘ഇലക്ഷൻ തള്ള്’ മാത്രമാണെന്നാണ് പ്രതിപക്ഷ സർവ്വീസ് സംഘടനകളുടെ ആരോപണം.

​2024 ജൂലൈ 1-ന് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം 16 മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ നടപ്പാക്കിയിട്ടില്ല. ഇതിനായുള്ള കമ്മീഷനെ പോലും ബാലഗോപാൽ നിയമിച്ചിട്ടില്ലെന്നത് ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

​കുടിശ്ശികയിൽ കേരളം ഒന്നാമത്

​ജീവനക്കാർക്കും പെൻഷൻകാർക്കും 14 ശതമാനം ക്ഷാമബത്ത (ഡി.എ.) നിലവിൽ കുടിശ്ശികയാണ്. പ്രഖ്യാപിച്ച ക്ഷാമബത്തയും ക്ഷാമ ആശ്വാസവും (ഡി.ആർ.) കുടിശ്ശികയില്ലാതെ നൽകാത്ത രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. കഴിഞ്ഞ 10 മാസമായി രാജ്യത്ത് വിലക്കയറ്റത്തിൽ ഒന്നാം സ്ഥാനത്ത് കേരളമാണ്. ക്ഷാമബത്ത കുടിശ്ശികയുടെ കാര്യത്തിലും സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്നത് പ്രതിഷേധത്തിന്റെ ശക്തി വർധിപ്പിക്കുന്നു.

​ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള ആനുകൂല്യങ്ങൾ ഏകദേശം ഒരു ലക്ഷം കോടി രൂപയുടേതാണെന്നാണ് കണക്കുകൾ. നാല് ദിവസം മാത്രം അകലെ നിൽക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജീവനക്കാരുടേയും പെൻഷൻകാരുടേയും എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് ബാലഗോപാൽ ഈ വാഗ്ദാനം നൽകിയിരിക്കുന്നത്.

​പ്രതിപക്ഷ ആരോപണം

​നാല് മാസം മാത്രം കാലാവധിയുള്ള സർക്കാരാണ് നിലവിലുള്ളത്. ഈ തെരഞ്ഞെടുപ്പ് കാലത്തെ ബാലഗോപാലിന്റെ വാഗ്ദാനം ‘ഉടായിപ്പ്’ ആണെന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നത്.

Loading

TAGGED: 12th pay revision kerala, DA Arrears Kerala, Kerala leader, KN Balagopal, കെ.എൻ. ബാലഗോപാൽ, കേരള സർക്കാർ, ക്ഷാമബത്ത, ക്ഷാമബത്ത കുടിശ്ശിക, ജീവനക്കാരുടെ പ്രതിഷേധം, തദ്ദേശ തെരഞ്ഞെടുപ്പ്, ശമ്പള പരിഷ്കരണം
kerala leader December 5, 2025 December 5, 2025
Share This Article
Facebook Twitter Copy Link Print
Previous Article ശബരിമല കേസുകൾ പിൻവലിക്കൽ ! നിയമസഭ ചോദ്യത്തിന് 3 മാസമായിട്ടും മറുപടി നൽകാതെ മുഖ്യമന്ത്രി; ഒളിക്കാതെ ഉത്തരം പറയൂ മുഖ്യമന്ത്രിയെന്ന് അഡ്വ. വീണ എസ് നായർ
Next Article ദേശീയപാത തകർച്ച: ‘ക്രഡിറ്റ് എടുക്കുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കണം’; അഴിമതിയും എഞ്ചിനീയറിംഗ് പിഴവുമെന്ന് വി.ഡി. സതീശൻ

Recent Posts

  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ
  • ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു

You Might Also Like

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala

Kerala Politics News

​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?