Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഗർഭം കലക്കൽ Vs ശബരിമല സ്വർണ കൊള്ള! മാങ്കൂട്ടത്തെ പുറത്താക്കിയതോടെ അന്തരീക്ഷത്തിൽ ഇനി ശബരിമല സ്വർണ്ണ കൊള്ള മാത്രം; തദ്ദേശത്തിൽ ചങ്കിടിച്ച് എൽഡിഎഫ്, ആത്മവിശ്വാസത്തിൽ യുഡിഎഫ്

ഗർഭം കലക്കൽ Vs ശബരിമല സ്വർണ കൊള്ള! മാങ്കൂട്ടത്തെ പുറത്താക്കിയതോടെ അന്തരീക്ഷത്തിൽ ഇനി ശബരിമല സ്വർണ്ണ കൊള്ള മാത്രം; തദ്ദേശത്തിൽ ചങ്കിടിച്ച് എൽഡിഎഫ്, ആത്മവിശ്വാസത്തിൽ യുഡിഎഫ്

kerala leader By kerala leader December 4, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ പുരോഗമിക്കവേ, സിപിഎമ്മിൻ്റെ ശബരിമല സ്വർണ്ണക്കൊള്ളയും മാങ്കൂട്ടത്തിൻ്റെ ‘ഗർഭം കലക്കൽ’ ആരോപണവും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിൽ ആദ്യഘട്ടത്തിൽ കോൺഗ്രസ് നിർണ്ണായക വിജയം നേടി. ആരോപണവിധേയനായ മാങ്കൂട്ടത്തെ ഇന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെയാണ് കോൺഗ്രസ് ഈ വിജയം കൈവരിച്ചത്.

- Advertisement -
Ad imageAd image

​കോടതി മുൻകൂർ ജാമ്യം നിഷേധിക്കുന്നതുവരെ മാങ്കൂട്ടത്തെ പുറത്താക്കാൻ കാത്തിരിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. രണ്ടാമത്തെ പരാതി വന്നപ്പോൾ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ പാർട്ടിയുടെ തിളക്കം വർധിക്കുമായിരുന്നു. എന്തായാലും ഒടുവിൽ മാങ്കൂട്ടത്തെ പുറത്താക്കി കോൺഗ്രസ് തങ്ങളുടെ മുഖം രക്ഷിച്ചു.

​ഇതിലൂടെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രധാന പ്രചാരണ വിഷയമാക്കാൻ ശ്രമിച്ച ‘ഗർഭം കലക്കൽ’ അജണ്ടയെ പൊളിച്ച് കൊടുക്കാനും യു.ഡി.എഫിന് സാധിച്ചു. നിലവിൽ അന്തരീക്ഷത്തിലുള്ളത് സി.പി.എം നേതാക്കൾ പ്രതികളായ ശബരിമല സ്വർണ്ണക്കൊള്ളയാണ്. കൊള്ളയിൽ അറസ്റ്റിലായ സി.പി.എം നേതാവ് പത്മകുമാറിനെതിരെ ഇതുവരെ ഒരു നടപടി പോലും എടുക്കാൻ സി.പി.എമ്മിന് സാധിച്ചിട്ടില്ല.

- Advertisement -
Ad imageAd image

​അഞ്ചാം ദിനം തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുമ്പോൾ, ശബരിമല സ്വർണ്ണക്കൊള്ളയിലെ സി.പി.എമ്മിന്റെ പങ്ക് ആയിരിക്കും ജനങ്ങളുടെ മനസ്സിൽ പ്രധാനമായും ഉണ്ടാവുക. ഗർഭം കലക്കൻ ആരോപണം ഉപയോഗിച്ച് ശബരിമല സ്വർണ്ണക്കൊള്ളയെ മറികടക്കാനുള്ള സി.പി.എമ്മിന്റെ പ്രചാരണ തന്ത്രങ്ങൾക്കാണ് മാങ്കൂട്ടത്തെ പുറത്താക്കി കോൺഗ്രസ് ‘മണിച്ചിത്രത്താഴിട്ട്’ പൂട്ടിയിരിക്കുന്നത്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തേരോട്ടം ഉറപ്പായിരിക്കുകയാണ്.

TAGGED: Kerala leader, Local Body Election Kerala, Sabarimala Gold Smuggling, എൽ.ഡി.എഫ്, കേരള രാഷ്ട്രീയം, കോൺഗ്രസ്, ഗർഭം കലക്കൽ വിവാദം, തദ്ദേശ തെരഞ്ഞെടുപ്പ്, പത്മകുമാർ, മാങ്കൂറ്റം, യു.ഡി.എഫ്, ശബരിമല സ്വർണ്ണക്കൊള്ള, സി.പി.എം
kerala leader December 4, 2025 December 4, 2025
Share This Article
Facebook Twitter Copy Link Print
Previous Article രാഹുൽ മാങ്കൂട്ടത്തിൽ: രാഷ്ട്രീയത്തിലെ ഉദയവും അസ്തമയവും; ‘ഹൂ കെയേഴ്സ്’ ധാർഷ്ട്യം വരുത്തിയ വിന!
Next Article പെരുമാറ്റച്ചട്ടം: പണി കിട്ടാതിരിക്കാൻ ചീഫ് സെക്രട്ടറി യോഗം മാറ്റി; കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ്റെ പരാതിയിലാണ് സർക്കാർ നടപടി

Recent Posts

  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

You Might Also Like

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports
Welcome Back!

Sign in to your account

Lost your password?