Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പെരുമാറ്റച്ചട്ടം: പണി കിട്ടാതിരിക്കാൻ ചീഫ് സെക്രട്ടറി യോഗം മാറ്റി; കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ്റെ പരാതിയിലാണ് സർക്കാർ നടപടി

പെരുമാറ്റച്ചട്ടം: പണി കിട്ടാതിരിക്കാൻ ചീഫ് സെക്രട്ടറി യോഗം മാറ്റി; കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ്റെ പരാതിയിലാണ് സർക്കാർ നടപടി

kerala leader By kerala leader December 4, 2025 1 Min Read
Share

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, സർക്കാർ ജീവനക്കാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള യോഗം പെരുമാറ്റച്ചട്ട പരാതി ഉയർന്നതിനെ തുടർന്ന് മാറ്റി വെച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ‘തടി തപ്പി’. സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 5-ന് സർവീസ് സംഘടനകളുടെ യോഗമാണ് അദ്ദേഹം വിളിച്ചിരുന്നത്.

​തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാരെ സ്വാധിനിക്കാനുള്ള നീക്കമായിരുന്നു ചീഫ് സെക്രട്ടറിയുടേത്. യോഗം വിളിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതി ശക്തമായതോടെയാണ് ചീഫ് സെക്രട്ടറിക്ക് പിൻവലിയേണ്ടി വന്നത്.

​സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കുന്ന നീക്കത്തെ ധനകാര്യ വകുപ്പിലെ കോൺഗ്രസ് അനുകൂല സംഘടനയായ കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ (KFSA) സ്വാഗതം ചെയ്തു. എന്നാൽ പെരുമാറ്റ ചട്ടം നിലനിൽക്കെ യോഗം മാറ്റിവെക്കാൻ ആവശ്യപ്പെട്ട് സംഘടന കത്ത് നൽകിയതോടെയാണ് വിഷയം കൂടുതൽ സങ്കീർണ്ണമായത്. നിയമപരമായി നടപടി നേരിടാതിരിക്കാൻ വേണ്ടിയാണ് ചീഫ് സെക്രട്ടറിയുടെ അടിയന്തരമായ ഈ പിൻമാറ്റം. ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടികൾ ഉണ്ടാകുമായിരുന്നു.

TAGGED: Chief Secretary Meeting Postponed, Kerala Finance Secretariat Association, Kerala Government Employees, Kerala leader, Model Code of Conduct, Service Organisations Meeting, കേരള സർക്കാർ യോഗം, ഡോ. എ. ജയതിലക്, പെരുമാറ്റച്ചട്ടം, പ്രവൃത്തി ദിനം അഞ്ചാക്കി
kerala leader December 4, 2025 December 4, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഗർഭം കലക്കൽ Vs ശബരിമല സ്വർണ കൊള്ള! മാങ്കൂട്ടത്തെ പുറത്താക്കിയതോടെ അന്തരീക്ഷത്തിൽ ഇനി ശബരിമല സ്വർണ്ണ കൊള്ള മാത്രം; തദ്ദേശത്തിൽ ചങ്കിടിച്ച് എൽഡിഎഫ്, ആത്മവിശ്വാസത്തിൽ യുഡിഎഫ്
Next Article ദുരന്തഭൂമിയിലെ നിഴലുകൾ: 71 ജീവൻ പൊലിഞ്ഞ പെട്ടിമുടിയിൽ സുരക്ഷാ നിയമങ്ങൾ ഇപ്പോഴും ചോദ്യചിഹ്നം! പെട്ടിമുടി സന്ദർശിച്ച സായി കിരൺ കണ്ടത്

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?