• News
  • Kerala Politics
  • Cinema
  • Business
  • Automobile
Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായി ക്ഷാമബത്ത നൽകിയത് 34-ാം മാസം, സതീശൻ നൽകിയത് അഞ്ചാം മാസവും; എന്നിട്ടും സെക്രട്ടറിയേറ്റ് വളയൽ സമരവുമായി NGO യൂണിയൻ !

പിണറായി ക്ഷാമബത്ത നൽകിയത് 34-ാം മാസം, സതീശൻ നൽകിയത് അഞ്ചാം മാസവും; എന്നിട്ടും സെക്രട്ടറിയേറ്റ് വളയൽ സമരവുമായി NGO യൂണിയൻ !

By kerala leader November 20, 2026
Share

തിരുവനന്തപുരം: അധികാരത്തിലേറി അഞ്ചാം മാസം തന്നെ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (DA) അനുവദിച്ച വി.ഡി. സതീശൻ സർക്കാരിനെതിരെ നാളെ സെക്രട്ടറിയേറ്റ് വളയൽ സമരവുമായി പ്രതിപക്ഷ സർവീസ് സംഘടനയായ കേരള എൻജിഒ യൂണിയൻ. 2021-26 കാലയളവിലെ പിണറായി വിജയൻ സർക്കാർ ക്ഷാമബത്ത അനുവദിക്കാൻ 34 മാസമെടുത്തപ്പോൾ മിണ്ടാതിരുന്ന സംഘടനയാണ് ഇപ്പോൾ അഞ്ചാം മാസം തന്നെ ആനുകൂല്യം നൽകിയ സർക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തുന്നത്.

​കഴിഞ്ഞ പത്ത് വർഷത്തെ ഇടതുഭരണകാലത്ത് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും തടഞ്ഞുവെക്കപ്പെട്ടപ്പോഴെല്ലാം യാതൊരു പ്രതിഷേധവുമുയർത്താതെ ഭരണകൂടത്തിന് വേണ്ടി സ്തുതിപാടുകയായിരുന്നു എൻജിഒ യൂണിയൻ. 34 മാസത്തോളം ക്ഷാമബത്ത കുടിശ്ശികയാക്കി ജീവനക്കാരെ ദുരിതത്തിലാക്കിയ മുൻ സർക്കാരിനെതിരെ ചെറുവിരൽ പോലും അനക്കാതിരുന്നവർ, പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് അഞ്ചാം മാസം തന്നെ ക്ഷാമബത്ത അനുവദിച്ചിട്ടും സമരത്തിനിറങ്ങുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപം ശക്തമാണ്.

​ജീവനക്കാരുടെ യഥാർത്ഥ താൽപ്പര്യങ്ങളേക്കാൾ ഉപരിയായി രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നാളത്തെ സെക്രട്ടറിയേറ്റ് വളയൽ സമരം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തം.

TAGGED: DA Arrears Kerala, Dearness Allowance Kerala, Kerala Government Employees, Kerala leader, Kerala NGO Union, Kerala Politics, Pinarayi Vijayan, Secretariat Siege, Thiruvananthapuram news, VD Satheesan, ക്ഷാമബത്ത
Share This Article
Facebook Twitter Copy Link Print
Previous Article Three Years of School Textbook Printing Arrears: Kerala Government Releases Additional Funds to Clear Pending KBPS Dues 3 വർഷത്തെ സ്കൂൾ പുസ്‌തകം അച്ചടിച്ച പണവും പിണറായി കൊടുത്തില്ല; കോടികളുടെ ആ കുടിശികയും സതീശൻ്റെ തലയിൽ

Recent Posts

  • പിണറായി ക്ഷാമബത്ത നൽകിയത് 34-ാം മാസം, സതീശൻ നൽകിയത് അഞ്ചാം മാസവും; എന്നിട്ടും സെക്രട്ടറിയേറ്റ് വളയൽ സമരവുമായി NGO യൂണിയൻ !
  • 3 വർഷത്തെ സ്കൂൾ പുസ്‌തകം അച്ചടിച്ച പണവും പിണറായി കൊടുത്തില്ല; കോടികളുടെ ആ കുടിശികയും സതീശൻ്റെ തലയിൽ
  • സുവർണ്ണ കേരളം SK-78 ലോട്ടറി ഫലം: ഒന്നാം സമ്മാനം 1 കോടി രൂപ RU 666941 നമ്പറിന്; SUVARNA KERALAM SK-78
  • അമ്മയായി സാമന്ത; കുഞ്ഞിന് പേരിട്ട് താരദമ്പതികൾ, ഹൃദയം തൊടുന്ന ചിത്രം വൈറൽ!
  • “സിനിമയും പൊതുവിടവും ഒന്നല്ല; ചിന്താഗതി തിരുത്തണം”: മിഷ്കിൻ വിവാദ ട്രോളുകൾക്ക് കീർത്തി സുരേഷിന്റെ ചുട്ട മറുപടി
  • രണ്ടാഴ്ചയിൽ കുത്തനെ ഇടിഞ്ഞ് സ്വർണവില; വാങ്ങാൻ പറ്റിയ സമയമോ, വില ഇനിയും കുറയുമോ? വിശദമായ റിപ്പോർട്ട്

You Might Also Like

Three Years of School Textbook Printing Arrears: Kerala Government Releases Additional Funds to Clear Pending KBPS Dues

3 വർഷത്തെ സ്കൂൾ പുസ്‌തകം അച്ചടിച്ച പണവും പിണറായി കൊടുത്തില്ല; കോടികളുടെ ആ കുടിശികയും സതീശൻ്റെ തലയിൽ

Kerala Politics News
Suvarna Keralam SK-78 Lottery Result: Rs 1 Crore First Prize to RU 666941

സുവർണ്ണ കേരളം SK-78 ലോട്ടറി ഫലം: ഒന്നാം സമ്മാനം 1 കോടി രൂപ RU 666941 നമ്പറിന്; SUVARNA KERALAM SK-78

News
Samantha Ruth Prabhu Baby Boy Dev Nidimoru

അമ്മയായി സാമന്ത; കുഞ്ഞിന് പേരിട്ട് താരദമ്പതികൾ, ഹൃദയം തൊടുന്ന ചിത്രം വൈറൽ!

Cinema
Keerthy Suresh Mysskin Controversy Sathyavan Savitri

“സിനിമയും പൊതുവിടവും ഒന്നല്ല; ചിന്താഗതി തിരുത്തണം”: മിഷ്കിൻ വിവാദ ട്രോളുകൾക്ക് കീർത്തി സുരേഷിന്റെ ചുട്ട മറുപടി

Cinema
Welcome Back!

Sign in to your account

Lost your password?