തിരുവനന്തപുരം: അധികാരത്തിലേറി അഞ്ചാം മാസം തന്നെ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (DA) അനുവദിച്ച വി.ഡി. സതീശൻ സർക്കാരിനെതിരെ നാളെ സെക്രട്ടറിയേറ്റ് വളയൽ സമരവുമായി പ്രതിപക്ഷ സർവീസ് സംഘടനയായ കേരള എൻജിഒ യൂണിയൻ. 2021-26 കാലയളവിലെ പിണറായി വിജയൻ സർക്കാർ ക്ഷാമബത്ത അനുവദിക്കാൻ 34 മാസമെടുത്തപ്പോൾ മിണ്ടാതിരുന്ന സംഘടനയാണ് ഇപ്പോൾ അഞ്ചാം മാസം തന്നെ ആനുകൂല്യം നൽകിയ സർക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുഭരണകാലത്ത് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും…
Sign in to your account