Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​ഗ്യാനേഷ് കുമാറിനെതിരായ ഇൻഡ്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ചിൽ പങ്കെടുക്കാതെ പിണറായി വിജയൻ

​ഗ്യാനേഷ് കുമാറിനെതിരായ ഇൻഡ്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ചിൽ പങ്കെടുക്കാതെ പിണറായി വിജയൻ

kerala leader By kerala leader November 1, 2026 1 Min Read
Share

ന്യൂഡൽഹി/തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ (INDIA) സഖ്യം രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച ബൃഹത്തായ ‘ചലോ ദില്ലി’ മാർച്ചിൽ പങ്കടുക്കാതെ മുതിർന്ന സി.പി.ഐ.എം നേതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെല്ലാം അണിനിരന്നപ്പോഴും പിണറായി വിജയന്റെ അഭാവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

- Advertisement -
Ad imageAd image

പ്രതിഷേധ റാലിയിൽ പങ്കെടുത്തില്ലെന്ന് മാത്രമല്ല, വിഷയത്തിൽ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരു വരി പ്രതികരണം പോലും നടത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾക്കെതിരെയും അപാകതകൾക്കെതിരെയും പ്രതിപക്ഷം ദേശീയതലത്തിൽ ഇന്ന് നടത്തിയ ചലോ ദില്ലി രാജ്യാന്തര തലത്തിൽ വരെ വൻ ചർച്ചയായി മാറി.

ഗ്യാനേഷ് കുമാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഉറച്ചുനിൽക്കുന്ന കേന്ദ്ര സർക്കാരിനെയും ബി.ജെ.പി നേതൃത്വത്തെയും നേരിട്ട് എതിർക്കാൻ പിണറായി വിജയന് ഭയമാണെന്ന ഗുരുതരമായ ആക്ഷേപമാണ് ഇതോടെ ഉയർന്നുവരുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെയും കേന്ദ്ര ഭരണകൂടത്തെയും ഭയക്കുന്നതിനാലാണ് പിണറായി വിജയൻ ഇൻഡ്യ സഖ്യത്തിന്റെ നിർണായക സമരത്തിൽ നിന്നും ഒളിച്ചോടിയത് എന്ന ആക്ഷേപമാണ് ഉയരുന്നത്.

- Advertisement -
Ad imageAd image
TAGGED: Central Government, Chalo Delhi March, Congress, CPIM, Election Commission of India, Gyanesh Kumar, INDIA Bloc, Kerala leader, Kerala Politics, Pinarayi Vijayan
kerala leader November 1, 2026 November 1, 2026
Share This Article
Facebook Twitter Copy Link Print
Previous Article നിർമല സീതാരാമനെ വിസ്മയിപ്പിക്കുന്ന കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റം! ഒക്ടോബറിൽ ജി.എസ്.ടി വരുമാനത്തിൽ 23 ശതമാനം വളർച്ച; ദേശീയ വളർച്ച 16 ശതമാനം മാത്രം!
Next Article ചലോ ദില്ലി’ മാർച്ചിൽ പിണറായിയുടെ സാന്നിധ്യമില്ല; പ്രതിപക്ഷ നിരയിലെ അഭാവം വിവാദമായതോടെ രാത്രി 9 മണിക്ക് പോസ്റ്റുമായി ഫേസ്ബുക്കിൽ!

Recent Posts

  • ചലോ ദില്ലി’ മാർച്ചിൽ പിണറായിയുടെ സാന്നിധ്യമില്ല; പ്രതിപക്ഷ നിരയിലെ അഭാവം വിവാദമായതോടെ രാത്രി 9 മണിക്ക് പോസ്റ്റുമായി ഫേസ്ബുക്കിൽ!
  • ​ഗ്യാനേഷ് കുമാറിനെതിരായ ഇൻഡ്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ചിൽ പങ്കെടുക്കാതെ പിണറായി വിജയൻ
  • നിർമല സീതാരാമനെ വിസ്മയിപ്പിക്കുന്ന കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റം! ഒക്ടോബറിൽ ജി.എസ്.ടി വരുമാനത്തിൽ 23 ശതമാനം വളർച്ച; ദേശീയ വളർച്ച 16 ശതമാനം മാത്രം!
  • “ഗ്യാനേഷ് കുമാറില്ലെങ്കിൽ മോദിയുമില്ല”: ‘ഇന്ത്യ’ സഖ്യത്തിന്റെ റാലിയിൽ രാഹുൽ ഗാന്ധി
  • ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: ദുരന്തബാധിതർക്ക് വീട്ടുവാടക നവംബർ വരെ നീട്ടി; 16.02 ലക്ഷം രൂപ ധനസഹായം അനുവദിച്ചു
  • മോഹൻലാലിന്റെ സമ്മാനം കേരളപ്പിറവി ദിനത്തിൽ! ‘അതിമനോഹര’ത്തിലെ ആദ്യ ഗാനം ‘സുന്ദര രാവണൻ’ പുറത്തിറങ്ങി

You Might Also Like

ചലോ ദില്ലി’ മാർച്ചിൽ പിണറായിയുടെ സാന്നിധ്യമില്ല; പ്രതിപക്ഷ നിരയിലെ അഭാവം വിവാദമായതോടെ രാത്രി 9 മണിക്ക് പോസ്റ്റുമായി ഫേസ്ബുക്കിൽ!

Kerala Politics News

നിർമല സീതാരാമനെ വിസ്മയിപ്പിക്കുന്ന കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റം! ഒക്ടോബറിൽ ജി.എസ്.ടി വരുമാനത്തിൽ 23 ശതമാനം വളർച്ച; ദേശീയ വളർച്ച 16 ശതമാനം മാത്രം!

Finance News

“ഗ്യാനേഷ് കുമാറില്ലെങ്കിൽ മോദിയുമില്ല”: ‘ഇന്ത്യ’ സഖ്യത്തിന്റെ റാലിയിൽ രാഹുൽ ഗാന്ധി

National News Politics
Kerala Government secretariat

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: ദുരന്തബാധിതർക്ക് വീട്ടുവാടക നവംബർ വരെ നീട്ടി; 16.02 ലക്ഷം രൂപ ധനസഹായം അനുവദിച്ചു

Kerala Politics News
Welcome Back!

Sign in to your account

Lost your password?