ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന പാചകവാതക വിലയ്ക്കും ഇന്ധന പ്രതിസന്ധിക്കും പരിഹാരമായി വിപ്ലവകരമായ നീക്കത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽ.പി.ജിക്ക് (LPG) പകരമായി എത്തനോൾ ഇന്ധനമായി ഉപയോഗിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. പ്രാഥമിക ഘട്ടത്തിൽ ഹോട്ടലുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഈ മാറ്റം നടപ്പിലാക്കാനാണ് ആലോചന. എന്താണ് പുതിയ പദ്ധതി? പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതി വിജയകരമായതിന് പിന്നാലെയാണ് പാചകവാതക മേഖലയിലും പരീക്ഷണം നടത്താൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനിച്ചത്.…
ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷനിലേക്ക് (NCM) പുതിയ അംഗങ്ങളെ നിയമിച്ചപ്പോഴും ക്രൈസ്തവ പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 2020 മാർച്ചിൽ ജോർജ് കുര്യൻ കാലാവധി പൂർത്തിയാക്കി ഒഴിഞ്ഞ ശേഷം കഴിഞ്ഞ ആറ് വർഷമായി കമ്മീഷനിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്ന് ഒരാൾ പോലും അംഗമായിട്ടില്ല. ന്യൂനപക്ഷ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം തമിഴ്‌നാട് ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് ഡോ. മുനവാരി ബീഗം (മുസ്ലിം…
ന്യൂഡൽഹി: രാജ്യത്തെ ക്രൈസ്തവ സഭകളെയും അനുബന്ധ സന്നദ്ധ സംഘടനകളെയും വരിഞ്ഞുമുറുക്കാൻ ലക്ഷ്യമിട്ട് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) വിപ്ലവകരമായ ഭേദഗതികളുമായി കേന്ദ്ര സർക്കാർ. പുതിയ ഭേദഗതി പ്രകാരം, നിയമലംഘനം നടത്തുന്ന സംഘടനകളുടെ ലൈസൻസ് റദ്ദാക്കുക മാത്രമല്ല, അവരുടെ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ സർക്കാർ നേരിട്ട് ഏറ്റെടുക്കാനും വ്യവസ്ഥ ചെയ്യുന്നു. ഇത് വിദേശ സഹായത്തെ ആശ്രയിച്ചു പ്രവർത്തിക്കുന്ന സഭകൾക്കും മിഷനറി പ്രസ്ഥാനങ്ങൾക്കും വലിയ തിരിച്ചടിയാകും. പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ: സഭകൾ…
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള മൂന്ന് പ്രധാന ചേരികൾ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. റേസ് കോഴ്‌സ് റോഡിലെ (ലോക് കല്യാൺ മാർഗ്) ഭായ് രാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡി.ഐ.ഡി (DID) ക്യാമ്പ് എന്നീ ചേരികളിലെ 700-ലധികം കുടുംബങ്ങൾക്കാണ് കേന്ദ്ര നഗരവികസന മന്ത്രാലയം ഒഴിഞ്ഞുപോകാണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. മാർച്ച് 6-നകം നിലവിലെ താമസസ്ഥലം ഒഴിഞ്ഞ് സർക്കാര്‍ അനുവദിച്ച പുനരധിവാസ ഫ്ലാറ്റുകളിലേക്ക് മാറണമെന്നാണ് നിർദ്ദേശം. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത അവഗണന. കേരളത്തിനായി പ്രത്യേകമായി പ്രഖ്യാപിച്ച ഏക പദ്ധതി 'കടലാമ പരിചരണ കേന്ദ്രം' മാത്രമായതോടെ സംസ്ഥാന ബി.ജെ.പി നേതൃത്വം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി നിയമസഭയിൽ അക്കൗണ്ട് തുറക്കാമെന്ന മോഹത്തിന് കേന്ദ്രം തന്നെ തിരിച്ചടി നൽകിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രതീക്ഷിച്ച എയിംസ് പോയിട്ട് ഒന്നുമില്ല! വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമായ എയിംസ് (AIIMS) ഇത്തവണയെങ്കിലും ഉണ്ടാകുമെന്ന്…
തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥനായ പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി നീട്ടിയ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ, നടപടിക്ക് പിന്നിൽ കേന്ദ്ര സർക്കാരാണെന്ന തരത്തിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽനിന്ന് ഏകോപിപ്പിച്ച മാധ്യമ പ്രചാരണം വിവാദത്തിലേക്ക്. ഔദ്യോഗിക ഉത്തരവിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്സാണ് ഒപ്പിട്ടിരിക്കുന്നതെന്നിരിക്കെ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി റിപ്പോർട്ടുകൾ നൽകിയത് ഉന്നതതലത്തിലുള്ള മാധ്യമ താൽപ്പര്യത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. പ്രശാന്തിന്റെ സസ്പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള…
Sign in to your account