ന്യൂഡൽഹി/തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ (INDIA) സഖ്യം രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച ബൃഹത്തായ 'ചലോ ദില്ലി' മാർച്ചിൽ പങ്കടുക്കാതെ മുതിർന്ന സി.പി.ഐ.എം നേതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെല്ലാം അണിനിരന്നപ്പോഴും പിണറായി വിജയന്റെ അഭാവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പ്രതിഷേധ റാലിയിൽ പങ്കെടുത്തില്ലെന്ന് മാത്രമല്ല, വിഷയത്തിൽ ഫേസ്ബുക്ക്…
Sign in to your account