Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായിയുടെ പ്രസ് സെക്രട്ടറി പി. എം മനോജ് ലക്ഷ പ്രഭു ! ടെർമിനൽ സറണ്ടർ ആയി ലഭിക്കുക 15 ലക്ഷം; മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ വേറെയും! ഉത്തരവ് ഇറങ്ങി

പിണറായിയുടെ പ്രസ് സെക്രട്ടറി പി. എം മനോജ് ലക്ഷ പ്രഭു ! ടെർമിനൽ സറണ്ടർ ആയി ലഭിക്കുക 15 ലക്ഷം; മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ വേറെയും! ഉത്തരവ് ഇറങ്ങി

kerala leader By kerala leader September 29, 2026 1 Min Read
Share

കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറി പി.എം മനോജിന് ടെർമിനൽ സറണ്ടർ അനുവദിച്ചു. ഈ മാസം 24 നാണ് പൊതുഭരണ വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.

- Advertisement -
Ad imageAd image

പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ ആനുകൂല്യങ്ങളിൽ ഒന്നായ ടെർമിനൽ സറണ്ടർ ആവശ്യപ്പെട്ട് 2026 മെയ് 31 നാണ് മനോജ് അപേക്ഷ നൽകിയത്.

2016 മുതൽ 2026 വരെയുള്ള പത്ത് വർഷം പിണറായി മുഖ്യമന്ത്രിയായ കാലയളവിൽ മനോജ് ആയിരുന്നു പ്രസ് സെക്രട്ടറി.

- Advertisement -
Ad imageAd image

ഓരോ വർഷവും ഒരു മാസത്തെ ശമ്പളം ആണ് ടെർമിനൽ സറണ്ടർ ആയി ലഭിക്കുക.

മനോജിന് പത്ത് മാസത്തെ ശമ്പളം സറണ്ടർ ആയി ലഭിക്കും.1.50 ലക്ഷമായിരുന്നു മനോജിൻ്റെ പ്രതിമാസ ശമ്പളം.അതനുസരിച്ച് ടെർമിനൽ സറണ്ടർ ആയി 15 ലക്ഷം മനോജിന് ലഭിക്കും. മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ വേറെയും ലഭിക്കും.

ഭരണം പോയതോടെ മനോജിൻ്റെ കസേരയും പോയി. പിണറായിക്ക് പ്രതിപക്ഷ നേതാവ് കസേര ലഭിച്ചെങ്കിലും മനോജിനെ പ്രസ് സെക്രട്ടറിയായി പിണറായി നിയമിച്ചില്ല.

മനോജിൻ്റെ സേവനം പിണറായിക്കും മതിയായി. ഭരണം പോയതിൻ്റെ കലിപ്പ് ആകാം മനോജിൻ്റെ പ്രസ് സെക്രട്ടറി സ്ഥാനം പിണറായി തെറിപ്പിച്ചതിന് പിന്നിൽ എന്ന കഥകളാണ് പുറത്ത് വരുന്നത്.

ലീവ് സറണ്ടർ ചെയ്ത് പ്രതിവർഷം തുക കൈപറ്റിയിടുണ്ടെങ്കിൽ ടെർമിനൽ സറണ്ടർ തുക കുറയും.

TAGGED: General Administration Department, Kerala Government, Kerala leader, Kerala Politics, Personal Staff Pension, Pinarayi Vijayan, PM Manoj, Terminal Surrender, ടെർമിനൽ സറണ്ടർ, പി. എം മനോജ്, പിണറായി വിജയൻ, പെൻഷൻ, പെൻഷൻ ആനുകൂല്യങ്ങൾ, പേഴ്സണൽ സ്റ്റാഫ്, പ്രസ് സെക്രട്ടറി
kerala leader September 29, 2026 September 29, 2026
Share This Article
Facebook Twitter Copy Link Print
Previous Article Breaking News ​കൈരളി ടിവി ചെയർമാൻ സ്ഥാനം ഒഴിയാൻ മമ്മൂട്ടി; പുതിയ അമരക്കാരനായി തെരച്ചിൽ ഊർജ്ജിതം
Next Article Kerala Government secretariat ടെർമിനൽ സറണ്ടറിന് നികുതി അടയ്ക്കണോ?

Recent Posts

  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!
  • സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ
  • വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ
  • യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
  • ₹666 കോടി കടന്ന് ‘ജയിലർ 2’ തരംഗം; കേരളത്തിലും ചരിത്ര റെക്കോർഡ്! ₹700 കോടിയിലേക്ക് രജനികാന്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്
  • പുനർജനി പദ്ധതി: പറവൂരിൽ രണ്ട് വീടുകൾക്ക് കൂടി തറക്കല്ലിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

You Might Also Like

സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Kerala Politics News

സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

Kerala Politics News

വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ

News World

യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

News World
Welcome Back!

Sign in to your account

Lost your password?