Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​5 മാസത്തെ ഇൻസെന്റീവ് നൽകിയില്ല! സഹകരണ സംഘങ്ങളെയും പറ്റിച്ചു; 35 കോടിയുടെ ബാധ്യത പുതിയ സർക്കാരിൻ്റെ തലയിൽ വച്ച് കെ.എൻ.ബാലഗോപാൽ

​5 മാസത്തെ ഇൻസെന്റീവ് നൽകിയില്ല! സഹകരണ സംഘങ്ങളെയും പറ്റിച്ചു; 35 കോടിയുടെ ബാധ്യത പുതിയ സർക്കാരിൻ്റെ തലയിൽ വച്ച് കെ.എൻ.ബാലഗോപാൽ

kerala leader By kerala leader August 7, 2026 1 Min Read
Share

തിരുവനന്തപുരം: വീടുകളിൽ ക്ഷേമ പെൻഷൻ എത്തിക്കുന്ന സഹകരണ സംഘങ്ങൾക്കുള്ള ഇൻസെന്റീവ് വിതരണം ചെയ്യാതെ മുൻ സർക്കാർ പടിയിറങ്ങി. മുൻ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ 5 മാസത്തെ ഇൻസെന്റീവ് കുടിശ്ശികയാക്കി മാറ്റിയതോടെ 35 കോടിയോളം രൂപയുടെ ഭാരിച്ച ബാധ്യതയാണ് പുതിയ സർക്കാരിന്റെ തലയിലായിരിക്കുന്നത്.

- Advertisement -
Ad imageAd image

2025 നവംബർ വരെയുള്ള ഇൻസെന്റീവ് തുക മാത്രമാണ് മുൻ സർക്കാർ പൂർണ്ണമായി നൽകിയിട്ടുള്ളത്. തുടർന്നു വന്ന 2025 ഡിസംബർ, 2026 ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ എന്നീ അഞ്ച് മാസങ്ങളിലെ വിതരണ ഇൻസെന്റീവ് സംഘങ്ങൾക്ക് കൈമാറിയിരുന്നില്ല.

സാമൂഹ്യസുരക്ഷാ പെൻഷനുകൾ വീടുകളിലെത്തിച്ച് നൽകുന്ന ഏജന്റുമാർക്കും സഹകരണ സംഘങ്ങൾക്കും ഒരു മാസം ഇൻസെന്റീവ് ഇനത്തിൽ നൽകാൻ ഏകദേശം 7 കോടി രൂപയോളമാണ് ആവശ്യമായി വരുന്നത്. അഞ്ചു മാസത്തെ തുക കുടിശ്ശികയായതോടെ ആകെ 35 കോടിയോളം രൂപയാണ് വിതരണം ചെയ്യാൻ ബാക്കിയുള്ളത്.

- Advertisement -
Ad imageAd image
TAGGED: Cooperative Societies, Kerala Finance, Kerala leader, Kerala News, Kerala Politics, KN Balagopal, welfare Pension, Welfare Pension Incentive, ക്ഷേമ പെൻഷൻ
kerala leader August 7, 2026 August 7, 2026
Share This Article
Facebook Twitter Copy Link Print
Previous Article ക്ഷേമ പെൻഷൻ വിതരണം ഈ മാസം പഴയ രീതിയിൽ; മുഴുവൻ ഗുണഭോക്താക്കളെയും ഡി.ബി.റ്റി (DBT) ലേക്ക് മാറ്റാൻ തത്വത്തിൽ തീരുമാനം
Next Article “അച്ഛന്റെ മനസ്സ് നിറഞ്ഞ് കവിഞ്ഞു…”: മകൾ വിസ്മയയുടെ അരങ്ങേറ്റത്തിൽ വികാരാധീനനായി മോഹൻലാൽ

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?