തിരുവനന്തപുരം: വീടുകളിൽ ക്ഷേമ പെൻഷൻ എത്തിക്കുന്ന സഹകരണ സംഘങ്ങൾക്കുള്ള ഇൻസെന്റീവ് വിതരണം ചെയ്യാതെ മുൻ സർക്കാർ പടിയിറങ്ങി. മുൻ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ 5 മാസത്തെ ഇൻസെന്റീവ് കുടിശ്ശികയാക്കി മാറ്റിയതോടെ 35 കോടിയോളം രൂപയുടെ ഭാരിച്ച ബാധ്യതയാണ് പുതിയ സർക്കാരിന്റെ തലയിലായിരിക്കുന്നത്. 2025 നവംബർ വരെയുള്ള ഇൻസെന്റീവ് തുക മാത്രമാണ് മുൻ സർക്കാർ പൂർണ്ണമായി നൽകിയിട്ടുള്ളത്. തുടർന്നു വന്ന 2025 ഡിസംബർ, 2026 ജനുവരി, ഫെബ്രുവരി, മാർച്ച്,…
Sign in to your account