Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സേവനമില്ല, വീണക്ക് പണം കൊടുത്തത് പിണറായിയോടുള്ള അടുപ്പം കാരണം; 2024 ഏപ്രിൽ 24 ലെ കർത്തയുടെ മൊഴി പുറത്ത്; ഏപ്രിൽ 26 ന് കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പും; മൊഴി രഹസ്യമാക്കി രാഷ്ട്രിയ നേട്ടം ഉണ്ടാക്കി ബിജെപി, തകർന്ന് സിപിഎം; പിണറായി മോദി ഡീലിൽ തകർന്ന് തരിപ്പണമായി എൽ ഡി എഫ്

സേവനമില്ല, വീണക്ക് പണം കൊടുത്തത് പിണറായിയോടുള്ള അടുപ്പം കാരണം; 2024 ഏപ്രിൽ 24 ലെ കർത്തയുടെ മൊഴി പുറത്ത്; ഏപ്രിൽ 26 ന് കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പും; മൊഴി രഹസ്യമാക്കി രാഷ്ട്രിയ നേട്ടം ഉണ്ടാക്കി ബിജെപി, തകർന്ന് സിപിഎം; പിണറായി മോദി ഡീലിൽ തകർന്ന് തരിപ്പണമായി എൽ ഡി എഫ്

kerala leader By kerala leader July 25, 2026 1 Min Read
Share

തിരുവനന്തപുരം: വീണാ വിജയൻറെ കമ്പനിയായ എക്സാലോജിക് സി.എം.ആർ.എല്ലിന് യാതൊരുവിധ ഐ.ടി സേവനവും നൽകിയിട്ടില്ലെന്നും, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പവും സ്വാധീനവും കാരണം മാത്രമാണ് കോടികൾ കൈമാറിയതെന്നുമുള്ള കർത്തയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വന്നു.

- Advertisement -
Ad imageAd image

2024 ഏപ്രിൽ 24 നാണ് കർത്ത ഇത് സംബന്ധിച്ച് ഇ. ഡിക്ക് മൊഴി നൽകിയത്. കൃത്യം രണ്ടാം ദിവസം അതായത് 2024 ഏപ്രിൽ 26 ന് കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പ്. തൃശൂരിൽ നിന്ന് ബിജെപി സുരേഷ് ഗോപിയിലൂടെ ലോകസഭയിലേക്ക് ആദ്യമായി അക്കൗണ്ട് തുറന്നു. അന്നേ ഇത് പിണറായി മോദി ഡീൽ ആണെന്ന ആരോപണം ഉയർന്നിരുന്നു. പിണറായി കുടുംബത്തിനെതിരെയുള്ള കർത്തയുടെ മൊഴി ഇത്ര നാളും പുറത്ത് വരാത്തത് ഈ ഡീലിൻ്റെ ഭാഗം ആയിരുന്നു എന്ന് വ്യക്തം.

പിണറായിയെ മുൾമുനയിൽ നിർത്തി ബിജെപി സംസ്ഥാനത്ത് വൻ രാഷ്ട്രിയ നേട്ടം ഉണ്ടാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ലോക സഭയിൽ അക്കൗണ്ട് തുറന്നതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിൽ 3 എം എൽ എ മാരും ബി.ജെ പിക്ക് ലഭിച്ചു. മറുവശത്ത് സിപിഎം തകർന്ന് തരിപ്പണമായി. ലോകസഭയിൽ കെ. രാധാകൃഷ്‌ണൻ ജയിച്ചത് മാത്രമാണ് സിപിഎമ്മിൻ്റെ അക്കൗണ്ടിൽ ഉള്ളത്. നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി നയിച്ച ഇടതുമുന്നണി 35 സീറ്റിൽ ഒതുങ്ങി പ്രതിപക്ഷമായി.

- Advertisement -
Ad imageAd image

കർത്തയുടെ 2024 ഏപ്രിൽ 24 ലെ മൊഴി ഇപ്പോൾ പുറത്ത് വന്നത് പിണറായി രാഷ്ട്രിയമായി ഏറ്റവും ദുർബലമായി ഇരിക്കുന്ന സമയത്ത് ആണ്. വീണ വിജയൻ്റെ അറസ്റ്റ് ഏത് സമയത്തും ഉണ്ടാകും. കർത്തയുടെ മൊഴി പിണറായിയേയും കുരുക്കിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി പിണറായിയെ ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്ന സൂചന.

ഇ

TAGGED: CMRL Exalogic Case, CPIM BJP Deal, Enforcement Directorate, Kerala Assembly Elections, Kerala leader, Kerala Politics, Lok Sabha Elections, Pinarayi Vijayan, Sasidharan Kartha, Veena Vijayan, ഇ.ഡി, കർത്ത, പിണറായി മോദി ഡീൽ, പിണറായി വിജയൻ, മൊഴി, മോദി, വീണ വിജയൻ
kerala leader July 25, 2026 July 25, 2026
Share This Article
Facebook Twitter Copy Link Print
Previous Article ശമ്പള പരിഷ്‌കരണ കമ്മീഷനിൽ സ്വകാര്യ സോഫ്റ്റ്‌വെയർ എൻജിനീയറെ നിയമിച്ചു; വി.പി. ജോയിയുടെ നടപടിയിൽ വൻ വിവാദം!
Next Article Breaking News കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?